Posted By user Posted On

തുറസ്സായ സ്ഥലങ്ങളിൽ ഉച്ച സമയത്തെ ജോലി നിരോധനം അവസാനിച്ചു

കുവൈറ്റിൽ വേനൽകാലത്ത് ഉച്ച സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള നിരോധനം ഇന്നലെ അവസാനിച്ചതായി പബ്ലിക് മാൻപവർ അതോറിറ്റി അറിയിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകിട്ട് 4 വരെയായിരുന്നു നിരോധനംഏർപ്പെടുത്തിയിരുന്നത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *