Posted By editor1 Posted On

കുവൈറ്റ്: ഇന്നത്തെ ജോലി ഒഴിവ്

ഭക്ഷണശാലയിലേക്ക് ജീവനക്കാരനെ ആവശ്യമുണ്ട്.

ഹാവലി ദ്വാര്‍ സാദിഖില്‍ റെഡിമെയ്ഡ് ഫുഡ് തയാറാക്കാന്‍ ജീവനക്കാരനെ ആവശ്യമുണ്ട്.വിസ 18 ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: What’s up 55837314

വെയര്‍ ഹൗസ് ഇന്‍ചാര്‍ജ്

വെയര്‍ ഹൗസ് ഇന്‍ചാര്‍ജിനെ ആവശ്യമുണ്ട്. മുന്‍കാല പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കുവൈറ്റ് ഡൈവിങ്ങ് ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം 30-35. താല്‍പ്പര്യമുള്ളവര്‍ സിവി അയക്കുക: [email protected]

ബൈന്‍ഡേര്‍സ്

പ്രിന്റിങ്ങ് പ്രസ്സിലേക്ക് ബൈന്റേര്‍സിനെ ആവശ്യമുണ്ട്. കൂടുതല്‍ വിവിരങ്ങള്‍ക്ക്: 66499474

സ്റ്റോര്‍ കീപ്പര്‍

ബേക്കറിയിലേക്ക് സ്റ്റോര്‍ കീപ്പര്‍ ഒഴിവ്. സമാന തൊഴില്‍ മേഖലയില്‍ മുന്‍കാല പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ സിവി അയക്കുക:[email protected]

നഴ്‌സ്

കുവൈറ്റിലെ മെഡിക്കല്‍ സെന്ററിലേക്ക് നഴ്‌സിനെ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക. [email protected]

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/BZn1FjZuXil57lV7tJoLTL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *