Posted By editor1 Posted On

കുവൈറ്റിലെ പ്രധാന റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടും

കുവൈറ്റിലെ അൽ ​ഗസലി റോഡ് അഞ്ച് ദിവസത്തേക്ക് ഭാ​ഗികമായി അടച്ചിടുമെന്ന് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇന്നു മുതൽ അഞ്ച് ദിവസത്തേക്ക് ആണ് റോഡ് അടച്ചിടുക. റോഡിലെ ഇരു ഭാ​ഗങ്ങളിൽ നിന്നുമുള്ള ​ഗതാ​ഗതം നിരോധിച്ചിട്ടുണ്ട്. വെളുപ്പിന് ഒരു മണിമുതൽ പുലർച്ചെ അഞ്ച് വരെയാണ് ​ഗതാ​ഗത നിയന്ത്രണം. ഈ സമയങ്ങളിൽ ഇതുവഴി പോകുന്നവർ ദിശാസൂചകങ്ങൾ ശ്രദ്ധിച്ച് സമാന്തരവഴി തിരഞ്ഞെടുക്കണമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാൻ വാട്സാപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/BZn1FjZuXil57lV7tJo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *