മലയാളി നഴ്സ് ദുബായിൽ നിര്യാതയായി; നൊമ്പരമായി സൗമ്യയുടെ വേർപാട്

ദുബായിൽ ജോലി ചെയ്തിരുന്ന പ്രവാസി മലയാളി നഴ്സ് അന്തരിച്ചു. മലപ്പുറം നിലമ്പൂർ ചെമ്പുക്കടവ് സ്വദേശിനി കളപ്പുരയ്ക്കൽ സൗമ്യ അഗസ്റ്റിൻ (41) ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ നഴ്സായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു സൗമ്യ.…