Kuwait quarantine case; ക്വാറൻ്റൈൻ ലംഘന കേസിൽ കുവൈറ്റ് പൗരനെ വെറുതെവിട്ടു, പിഴ റദ്ദാക്കി

Kuwait quarantine case; കൊവിഡ് മഹാമാരിയുടെ കാലത്ത് വിദേശത്തുനിന്ന് എത്തിയവർക്കായി ഏർപ്പെടുത്തിയിരുന്ന ക്വാറൻ്റൈൻ ചട്ടങ്ങൾ ലംഘിച്ചുവെന്ന കേസിൽ കുവൈറ്റ് പൗരനെ കുറ്റവിമുക്തനാക്കി മിസ്ഡീമിനർ അപ്പീൽ കോടതി. നേരത്തെ കീക്കോടതി ഇയാൾക്ക് വിധിച്ച…