Kuwait parking dispute; പാർക്കിങ് തർക്കം കയ്യാങ്കളയിലേക്ക്, കുവൈത്തിൽ പ്രവാസിയുടെ താടിയെല്ല് തകർത്തു
Kuwait parking dispute; കുവൈത്തിൽ പാർക്കിങ് സ്ഥലത്തെച്ചുണ്ടായ നിസ്സാര തർക്കം ക്രൂരമായ കയ്യാങ്കളയിൽ കലാശിച്ചു. ജഹ്‌റയിലെ ഐൻ ജലൂട്ട് സ്ട്രീറ്റിലുള്ള ഒരു സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം. രേഖകളില്ലാത്ത താമസക്കാരനായ…