17,000 അടി ഉയരത്തിൽ വിമാനത്തിന് മിന്നലേറ്റു; 110 പേരുമായി സുരക്ഷിത ലാൻഡിംഗ്

പട്നയിൽ നിന്ന് ലക്നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ ആകാശയാത്രയ്ക്കിടെ ഭീതിജനകമായ സംഭവം. 17,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന് ശക്തമായ മിന്നലേൽക്കുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റിന്റെ…