കുവൈറ്റിൽ 10 വർഷത്തിലധികം പഴക്കമുള്ള പ്രവാസികളുടെ കാറുകൾ വെട്ടിക്കുറയ്ക്കാൻ ശുപാർശ
കുവൈറ്റിൽ ട്രാഫിക് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നിയോഗിക്കപ്പെട്ട സാങ്കേതിക സമിതി നടത്തിയ പഠനത്തിൽ 10 വർഷത്തിലധികം പഴക്കമുള്ള പ്രവാസികളുടെ ഉടമസ്ഥതയിലുള്ള കാറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ശുപാർശ. റിപ്പോർട്ട് […]