കുവൈറ്റിൽ വിപണി കീഴടക്കി വ്യാജന്മാർ;വിപണിയിൽ പ്രവേശിക്കാൻ മടിച്ച് ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ
കുവൈത്തിൽ വ്യാജ ഉൽപ്പന്നങ്ങളുടെ ആധിക്യം മൂലം പ്രമുഖ അന്തർ ദേശീയ ബ്രാന്റുകൾ പോലും വിപണിയിൽ പ്രവേശിക്കാൻ വിമുഖത കാട്ടുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.വിവിധ അന്താ രാഷ്ട്ര ബ്രാന്റുകളുടെ […]