കുവൈറ്റിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം അടക്കം സമൂല മാറ്റങ്ങളുമായി സർക്കാർ; വിശദാംശങ്ങൾ ഇങ്ങനെ
കുവൈറ്റിൽ ടാക്സി വാഹനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമായി നടപ്പാക്കാൻ താൽക്കാലിക ആഭ്യന്തര മന്ത്രി ഷൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് ഉത്തരവിട്ടു.ഇതുമായി ബന്ധപ്പെട്ട് ആറു […]