അറ്റകുറ്റപണികൾ; കുവൈറ്റിലെ ഈ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം തടസ്സപ്പെടും
കുവൈറ്റിലെ റുമൈതിയ, സൽവ, ഹവല്ലി സ്ക്വയർ, മിഷ്റഫ്, സബാഹ് അൽ-സേലം, ബ്ലോക്കുകൾ (1, 2, 3) എന്നിവിടങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നതിന്നാൽ കുടിവെള്ളവിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഷുഐബ […]