ഇന്ന് രാവിലെ കുവൈറ്റ് ജി-റിംഗ് റോഡിൽ ക്ലീനിംഗ് കമ്പനിയുടെ ട്രക്ക് കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് ഏഷ്യൻ പ്രവാസികൾ മരിക്കുകയും മൂന്നാമതൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.മരിച്ച രണ്ടുപേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു ഓപ്പറേഷൻ റൂമിന് അപകടത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഇൻഡിപെൻഡൻസ് സെന്ററിലെയും, സെർച്ച് ആന്റ് റെസ്ക്യൂ സെന്ററിലെയും ജനറൽ ഫയർഫോഴ്‌സ് അപകടസ്ഥലത്തെത്തിയാണ്സ്ഥിതിഗതികൾ നിയന്ത്രിച്ചത്.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu