Posted By editor1 Posted On

കുവൈറ്റിലെ ഈദുൽ ഫിത്തർ ദിനം പ്രഖ്യാപിച്ചു

റമദാൻ നോമ്പ് മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തർ കുവൈറ്റിൽ മെയ് 2 ന് (തിങ്കളാഴ്‌ച) വരുമെന്ന് അൽ-ഒജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈദ് നമസ്‌കാരം പുലർച്ചെ 5.21ന് (പ്രാദേശിക സമയം) നടക്കും. ഇതോടെ റമദാൻ 30 ദിവസം പൂർത്തിയാക്കും. ഏപ്രിൽ 29 വെള്ളിയാഴ്ച മുതൽ മെയ് 7 ശനിയാഴ്ച വരെ ഒമ്പത് ദിവസമാണ് ഈദ് അവധി ലഭിക്കുക. വരാനിരിക്കുന്ന പെരുന്നാളിന് ആശംസകളും സെന്റർ അറിയിച്ചു.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/Gs02zVFV3PvDjVRepGqjzu

Comments (0)

Leave a Reply

Your email address will not be published. Required fields are marked *