കുവൈറ്റിൽ 1,429 സ്ത്രീകൾ സ്വകാര്യ മേഖല വിട്ടു

കുവൈറ്റിലെ സ്വകാര്യ മേഖലയിൽ മൊത്തം 1,429 സ്ത്രീ പൗരന്മാർ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചതായി കണക്ക്. അതേസമയം പുരുഷന്മാരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. അവരുടെ എണ്ണം 2020-ൽ 26,523 പൗരന്മാരിൽ നിന്ന് 2021-ൽ 26,530 ആയി ഉയർന്നു. ജോലി ഉപേക്ഷിക്കുന്നതിന്റെ ഫലമായി സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ എണ്ണം 2020-ൽ 25,619 സ്ത്രീകളായിരുന്നുവെങ്കിൽ 2021-ൽ 24,190 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്‌.കുവൈറ്റിലെ വാര്‍ത്തകളും വിശേഷങ്ങളും അറിയാന്‍ വാട്‌സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/DVjcimJINn56TDBOrFyMv0

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top