കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ വീണ് ഇന്ത്യക്കാരനായ പ്രവാസി മരിച്ചു. മിന അബ്‍ദുള്ള പ്രദേശത്താണ് സംഭവം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത് pravasi. സംഭവത്തെ കുറിച്ച്…
തിരുവനന്തപുരം: കുവൈറ്റിലെ ജസീറ എയർവേയ്സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങുന്നു. ഒക്ടോബർ 30 ന് തുടങ്ങുന്ന സർവീസ് ആദ്യ ഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും www jazeeraairways com…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അനധികൃതമായി കാല്‍നട പാലങ്ങളില്‍ സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു. നിലവിൽ നിയമം ലംഘിച്ച് സഞ്ചരിക്കുന്ന സൈക്ലിസ്റ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് രാജ്യം bike short. ഈയിടെയായി, നിയമം…
കുവൈറ്റ് സിറ്റി: സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴിൽ കരാറുകൾ ഇനി മുതൽ ഒരു വർഷത്തേക്ക് മാത്രമായിരിക്കുമെന്ന് റിപ്പോർട്ട്. കുവൈത്തികളല്ലാത്തവരുടെ എല്ലാ കരാറുകളും വർഷം തോറും പുതുക്കാറുണ്ടായിരുന്നു…
കുവൈത്തിലെ സ്വർണത്തിന്റെ വിപണി വില നോക്കുകയാണെങ്കിൽ, 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.700 ദിനാറാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 16.300 ദിനാറും, 21 ക്യാരറ്റിന് 14.574 ദിനാറും…
കുവൈറ്റ് സിറ്റി: സാമ്പത്തിക തട്ടിപ്പ് കേസിൽ കുവൈറ്റില്‍ സർക്കാർ ഉദ്യോഗസ്ഥന് 15 വര്‍ഷം തടവ്. സംസ്ഥാന ഫണ്ട് ദുരുപയോഗം ചെയ്തെന്ന കേസിലാണ് ശിക്ഷ. കുവൈറ്റില്‍ അഗ്നിശമന വകുപ്പിലെ ഒരു ജീവനക്കാരനാണ് ശിക്ഷ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 82.54 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 266.20 ആയി. അതായത്, ഇന്ന് 3.76 ദിനാർ നൽകിയാൽ…
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 93 പ്രവാസികള്‍ അറസ്റ്റില്‍. ഫ്രൈഡേ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് നിരവധി പേർ പിടിയിലായത്. ആഭ്യന്തര മന്ത്രാലയം അധികൃതരാണ് സുരക്ഷാ പരിശോധന നടത്തിയത്…
കുവൈത്ത് സിറ്റി; കുവൈത്തിൽ ട്രമഡോൾ ഗുളികകൾ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. നുവൈസീബ് തുറമുഖത്ത് വച്ചാണ് ഇവർ പിടിയിലായത്. 80 ട്രമഡോൾ ഗുളികകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത് dupixent. ലഗേജിൽ ഒളിപ്പിച്ച…
അറബി അറിയാതെ ജോലി സ്ഥലത്തും മറ്റും ബുദ്ധിമുട്ടുന്ന നിരവധി പ്രവാസികളുണ്ട്. ഇംഗ്ലീഷ് പോലുള്ള ഭാഷകൾ നന്നായി കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് പോലും നിത്യ ജീവിതത്തിൽ അറബി വളരെ അത്യാവശ്യമായി വരാറുണ്ട് english…
കുവൈറ്റ് സിറ്റി: അപൂർവ്വ നിയമനടപടിക്ക് സാക്ഷ്യം വഹിച്ച് കുവൈത്ത്. അഴിമതി കേസിൽ 7 ജഡ്ജിമാരെ തടങ്കലിലടയ്ക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് കുവൈത്ത് കോടതി. 4 മുതല്‍ 7 വര്‍ഷം വരെ തടവും പിഴയുമാണ്…
കുവൈത്ത് സിറ്റി; കൊവിഡ് കാലത്ത് 382,000 പ്രവാസികൾ കുവൈത്തിൽ നിന്ന് തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയതായി പുതിയ കണക്ക്. നാഷണൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഏറ്റവും പുതിയ സാമ്പത്തിക ഗവേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ…
അബുദാബി ബിഗ് ടിക്കറ്റുകള്‍ സൗജന്യമായി നേടാനിതാ സുവർണാവസരം. ഒക്ടോബര്‍ 26 മുതല്‍ 30 വരെ നീണ്ട് നിൽക്കുന്ന ഓഫറായ ഗോള്‍ഡന്‍ ബൊണാന്‍സ പ്രഖ്യാപിച്ചിരിക്കുകയാണ് അബുദാബി ബിഗ് ടിക്കറ്റ് സംഘാടകർ. ഓഫര്‍ കാലയളവില്‍…
കുവൈറ്റ് സിറ്റി: വിസ ഇടപാട് പൂര്‍ത്തിയാക്കുന്നതിന് പ്രവാസിയോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥയ്ക്ക് ശിക്ഷ. നാല് വർഷം കഠിന തടവാണ് വിധിച്ചത്. കൂടാതെ, ഈ ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 82.54 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 266.03 ആയി. അതായത്, ഇന്ന് 3.76 ദിനാർ നൽകിയാൽ…
കാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം ഉണ്ടെന്ന സംശയത്ത് തുടർന്ന് ഡോവ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഷാമ്ബൂ ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ച് യുണിലിവര്‍. കാന്‍സറിന് കാരണമാകുന്ന ബെന്‍സീന്‍ എന്ന രാസവസ്തു ഷാമ്പൂവിൽ കലര്‍ന്നിരിക്കുന്നുവെന്നാണ് സംശയിക്കുന്നത്.…
കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴില്‍ വിസയുള്ളവർ ഒക്ടോബർ 31ന് മുമ്പ് രാജ്യത്ത് പ്രവേശിച്ചില്ലെങ്കില്‍ തൊഴില്‍ വിസ റദ്ദാകും. ഇത് സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള പ്രൈവറ്റ് വിസയ്ക്കാണ്…
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.പുതിയ വകഭേദമായഎക്‌സ്ബിബിയാണ് കുവൈറ്റില്‍ പടരുന്നത് variant. ഇത് സംബന്ധിച്ച സ്ഥിരീകരണമാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത്തരത്തില്‍…
പ്രമുഖ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. ഏറ്റവും പുതിയ അപ്ഡേറ്റിൽ നിരവധി അധിക ഫീച്ചറുകളാണ് കമ്പനി അവതരിപ്പിക്കാൻ പോകുന്നതെന്നാണ് റിപ്പോർട്ട് twilio whatsapp. വാട്സ്ആപ്പിലൂടെ ഷെയർ…
കുവൈത്ത് സിറ്റി: തൊഴിൽ ഉടമയുടെ കുട്ടിയെ കൊല്ലാൻ ശ്രമിച്ച കുറ്റത്തിന് വീട്ടു ജോലിക്കാരിപിടിയിൽ. തൊഴിൽ ഉടമയുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് മരുന്നിൽ ഡിറ്റർജന്റ് പൗഡർ കലർത്തി നൽകിയാണ് കൊല്ലാൻ ശ്രമിച്ചത്.…
കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന് ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. നിലവിൽ സീസണൽ ഇൻഫ്ലുവൻസ പടരുന്ന സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കുമെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു back to…
കുവൈറ്റ് സിറ്റി: ഷൂ പാഴ്സലിൽ ഹാലുസിനോജെനിക് ഗുളികകൾ കടത്താൻ ശ്രമം. ഹാലുസിനോജെനിക് ഗുളികകൾ ഒളിപ്പിച്ച ഷൂ പാഴ്സൽ കൈപ്പറ്റുന്നതിനിടെ കുവൈത്തിൽ പ്രവാസി പിടിയിൽ. എയർ കാർഗോ വിഭാഗമാണ് ഇയാളെ പിടികൂടിയത് dupixent.…
ദീപാവലി കഴിഞ്ഞതോടെ സ്വർണ വിലയിൽ വർധനവ്. കുവൈത്തിലെ സ്വർണത്തിന്റെ വിപണി വില നോക്കുകയാണെങ്കിൽ, 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.750 ദിനാറാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 16.300…
കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ പുതിയ ഉപകരണങ്ങൾ അവതരിപ്പിച്ച് കുവൈത്ത് ഫയർഫോഴ്‌സ്. കെട്ടിടങ്ങൾക്കും മറ്റുമുള്ള തീപിടിത്തം തടയുന്നതിനായി പരിഷ്‌കരിച്ച ഫയർ എഞ്ചിന്റെ പ്രദർശനം കെഎഫ്‌എഫ് വർക്ക്‌ഷോപ്പിലാണ് നടന്നത് fire force.…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 82.54 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 265.84 ആയി. അതായത്, ഇന്ന് 3.76 ദിനാർ നൽകിയാൽ…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യശാലിയായി പ്രവാസി മലയാളി. സന്ദീപ് പൊന്തിപ്പറമ്പിലിനെ തേടിയാണ് സ്വർണ സമ്മാനം എത്തിയത്. ഒക്ടോബറിലെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പിലൂടെയാണ് സന്ദീപ് പൊന്തിപ്പറമ്പിൽ ഭാഗ്യശാലിയായത്. 24 ക്യാരറ്റിൻ്റെ…
കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലേക്ക് വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർ ഭക്ഷണ സാധനങ്ങൾ കൊണ്ട് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. നിരവധി രാജ്യങ്ങളിൽ കോളറ പടരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം kuwait…
കുവൈത്ത് സിറ്റി :കുവൈത്തിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ അർഹതയില്ലാത്ത പ്രവാസികൾക്ക് പണം വാങ്ങി ലൈസൻസ് നൽകാൻ സൗകര്യം ഒരുക്കിയ ജഹ്റ ട്രാഫിക് വിഭാഗത്തിലെ ലെഫ്റ്റ്നന്റ് കേണൽ പദവിലുള്ള മുതിർന്ന ഉദ്യോഗസ്ഥൻ പിടിയിൽ…
കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രായ പൂർത്തിയാകാത്ത നിരവധി കുട്ടികളെ ലൈംഗിക പീഡിപ്പിച്ച കേസിൽ ഈജിപ്തുകാരനായ മതാധ്യാപകൻ അറസ്റ്റിൽ. കുറ്റാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്ഥാൻകാരനായ കുട്ടിയുടെ…
കുവൈത്തിൽ സൂര്യഗ്രഹണം തുടങ്ങി. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.20നാണ് ഗ്രഹണം തുടങ്ങിയത് 3.44 വരെ ഇത് ദൃശ്യമാകും. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഇന്ന് നടക്കുന്നത്. ഈ വർഷം വളരെ…
കുവൈത്ത് സിറ്റി; കുവൈത്തിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോട്ടയം മാങ്ങാനം കുരിശ് മുല്ലക്കൽ അജിത് മാത്യു ആണ് മരിച്ചത്. 46 വയസായിരുന്നു. കുവൈത്ത് ഗൾഫ് ബാങ്ക് ജീവനക്കാരനായിരുന്നു മരിച്ച അജിത്.…
കുവൈത്തിലെ ഇന്ന് സ്വർണത്തിന്റെ വിപണി വില നോക്കുകയാണെങ്കിൽ, 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.750 ദിനാറാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 16.300 ദിനാറും, 21 ക്യാരറ്റിന് 14.614…
ചില സ്മാർട്ഫോണുകളിൽ ഒക്ടോബർ 24 മുതൽ വാട്സ് ആപ്പ് ആപ്ലിക്കേഷൻ പ്രവർത്തിക്കില്ല. പഴയ ഫോണുകൾ ഉപയോഗിക്കുന്ന അതായത് ഐഒഎസ് 10, 11 എന്നിവയിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലായിരിക്കും വാട്സ്ആപ്പ് പ്രവർത്തിക്കാതിരിക്കുക. പഴയ ഐഫോൺ…
പ്രമുഖ ഓൺലൈൻ മെസേജിംഗ് ആപ്പായ വാട്സ് ആപ്പ് പണിമുടക്കി. ഗ്രൂപ്പുകളിലേക്ക് ഉൾപ്പെടെ സന്ദേശങ്ങൾ കൈമാറാൻ കഴിയുന്നില്ല. ലോകവ്യാപകമായി സന്ദേശങ്ങൾ അയ്ക്കാനും സ്വീകരിക്കാനും കഴിയാത്ത പ്രശ്നം റിപ്പോർട്ട് ചെയ്തതായി മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളായ…
കുവൈറ്റ് സിറ്റി: സൂര്യഗ്രഹണ സമയത്ത് സൂര്യനെ നോക്കുന്നത് കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും കാരണമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഒഫ്താൽമോളജി ഡയറക്ടർ ഡോ. അഹമ്മദ് അൽ ഫൗദരി മുന്നറിയിപ്പ് നൽകി. ഈ സമയത്ത് നഗ്നനേത്രങ്ങൾ…
കുവൈത്ത് സിറ്റി; സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പുതിയ കണക്കനുസരിച്ച് കുവൈത്തിലെ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാരെന്ന് റിപ്പോർട്ട്. നിലവിൽ തൊഴിലാളികളുടെ എണ്ണം ഏകദേശം 655,000 ആണ് (2021 രണ്ടാം പാദത്തിന്റെ…
ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക് 82.74 ആയി. ഇന്ന് ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം 266.69 ആയി. അതായത്, ഇന്ന് 3.75 ദിർഹം നൽകിയാൽ…
കുവൈത്ത് സിറ്റി : കുവൈത്തിൽ അധ്യാപകർ തമ്മിലുണ്ടായ വഴക്ക് കത്തികുത്തി കലാശിച്ചു. ഗുരുതര പരിക്കുകളോടെ ഒരു അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഹ്‌റ വിദ്യാഭ്യാസ ജില്ലയിലെ ഒരു പ്രൈമറി സ്ക്കൂളിലാണഅ സംഭവം നടന്നത്.…
കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭയുടെ ഈ വർഷത്തെ ഇ – ഗവൺമെന്റ് വികസന സൂചികയിൽ കുവൈത്ത് 61-ാം സ്ഥാനത്ത്. 15 സ്ഥാനങ്ങൾ പിന്നോട്ടിറങ്ങിയാണ് ഇക്കുറി കുവൈത്ത് 61ൽ എത്തിയത്. 2020ലെ ഇ…
കുവൈത്ത് സിറ്റി: മാംസത്തിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച യാത്രക്കാരൻ കുവൈത്ത് വിമാനത്താവളത്തിൽ പിടിയിൽ. രാജ്യ്ത വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. എയർ കസ്റ്റംസ് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്…
ആറ് മാസത്തിലധികം കുവൈത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ വിസ സ്വമേധയാ റദ്ദാകും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.ഇത് സംബന്ധമായ സര്‍ക്കുലര്‍ ജവാസാത്ത് ഓഫീസുകള്‍ക്ക് നല്‍കിയതായാണ് വിവരം kuwait visa. ആര്‍ട്ടിക്കിള്‍ 23,24…
കുവൈത്ത് സിറ്റി: ഹൂതി ആക്രമണത്തിൽ ആശങ്ക തുടരുന്ന യമന് പിന്തുണ അറിയിച്ച് കുവൈത്ത്. സംഭവത്തിൽ യമൻ വിദേശകാര്യമന്ത്രി ഡോ. അഹ്മദ് അവാദ് ബിൻ മുബാറക് കുവൈത്ത് വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു yaman.…
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വ്യത്യസ്ത യാത്രക്കാരിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. മരിജുവാന, ലിറിക്ക ഗുളികകൾ, ഹഷീഷ് എന്നിവയാണ് കസ്റ്റംസ് പിടികൂടിയത് drugs. നിരവധി പേരെ ഇതുമായി…
കുവൈത്തിൽ സ്വർണ വില കുറഞ്ഞു. കുവൈത്തിലെ ഇന്ന് സ്വർണത്തിന്റെ വിപണി വില നോക്കുകയാണെങ്കിൽ, 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.750 ദിനാറാണ് ഇന്നത്തെ വിപണി വില gold trend. 22…
കുവൈറ്റ് സിറ്റി: രാജ്യത്ത് പന്നിപനി പടരുന്ന സാഹചര്യത്തിൽ ആശുപത്രി ജീവനക്കാർക്ക് വീണ്ടും മാസ്ക് നിർബന്ധമാക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സീസണൽ ഇൻഫ്ലുവൻസ വർധിച്ചതിനാലാണ് പുതിയ തീരുമാനം h1 n1. ആരോഗ്യ കേന്ദ്രങ്ങളിലെയും പൊതു…
കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25 ചൊവ്വാഴ്ച രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയമാണ് അവധി സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചത് solar eclipse. ആരോഗ്യമന്ത്രാലയത്തിന്റെ…
കുവൈത്ത് സിറ്റി; ബൗ നൗ , പേ ലേറ്റർ പദ്ധതി പരീക്ഷിക്കാനൊരുങ്ങി കുവൈത്ത് സെൻട്രൽ ബാങ്ക്. ബാങ്കിന്റെ ഉത്പന്നങ്ങൾ പ്രാദേശിക വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ബൗ നൗ , പേ ലേറ്റർ…
കുവൈത്ത് സിറ്റി : കളഞ്ഞു കിട്ടി പണം ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് കുവൈത്തിലെ മലയാളി ഡോക്ടർ ആദർശ്ശ് ശശിധരൻ. കുവൈത്തിൽ വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും…
കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘകരെ പിടിക്കാൻ കർശന പരിശോധന തുടരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ കണക്കാണിത്…
കുവൈത്ത് സിറ്റി : കുവൈത്തിൽ ചൊവ്വാഴ്ച ഭാഗിക സൂര്യ ഗ്രഹണം അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. ഈ സാഹചര്യത്തിൽ സൂര്യഗ്രഹണം കാരണം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച…
കുവൈത്ത് സിറ്റി: രാജ്യത്തെ സ്ക്കൂളുകളിൽ കത്രികയ്ക്ക് നിരോധനം. ഒരു കാരണവശാലും വിദ്യാർത്ഥികൾ ലോഹ കത്രികകൾ സ്കൂളിലേക്ക് കൊണ്ടുവരരുതെന്നാണ് അധികൃതർ നൽകുന്ന നിർദേശം fiskars scissors. കുവൈത്തില്‍ നിരവധി സ്കൂളുകളില്‍ ഇത്തരത്തില്‍ അറിയിപ്പ്…
ഉത്സവ സീസൺ അടുത്തതോടെ സ്വർണ വിപണിയ്ക്ക് ഇത് തിരക്കുള്ള കാലമാണ്. വില അറിഞ്ഞ് സ്വർണം വാങ്ങി കരുതി വച്ചാൽ അത് നാളേയ്ക്കുള്ള ഒരു മുതൽക്കൂട്ടാകും. നിലവിൽ ദീപാവലിയോടനുബന്ധിച്ച് ജ്വല്ലറികളിൽ തിരക്ക് ഏറുകയാണ്…
നെറ്റ്ഫ്ലിക്സ് പാസ്‌വേഡുകൾ നിങ്ങൾ മറ്റാരെങ്കിലുമായി ഷെയർ ചെയ്യാറുണ്ടോ. എങ്കിൽ നിങ്ങൾ തീർച്ചയായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. പാസ്‌വേഡുകൾ പങ്കിടുന്ന ഉപയോക്താക്കൾക്ക് അറിയിപ്പുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ bridgerton. മറ്റുള്ളവരുമായി പാസ്‌വേഡ് പങ്കിടുന്ന ഉപയോക്താക്കളിൽ…
കുവൈത്ത് സിറ്റി : കഴിഞ്ഞ പത്ത് മാസത്തിനിടെ കുവൈത്തിൽ നിന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ഇരുപത്തി മൂന്നായിരം പ്രവാസികളെ നാടു കടത്തി. 8000 ഇന്ത്യക്കാരും ഇതിൽ ഉൾപ്പെടുന്നു deport. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവരുടെ…
കുവൈത്ത് സിറ്റി: രാജ്യത്തെ സ്ക്കൂളുകളിൽ രാവിലെ നടത്തുന്ന അസംബ്ലി നിർത്തലാക്കണമെന്ന ആവശ്യവുമായി ഒരുകൂട്ടം ആളുകൾ. അസംബ്ലി നടത്തി സമയം കളയുകയാണെന്നും ഇത് പാഴ്വേലയാണെന്നുമാണ് ഇവർ പറയുന്നത് assembly. കൊറോണ സമയത്ത് പ്രഭാത…
കുവൈത്ത് സിറ്റി : കുവൈത്തിൽ 3000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇത്രയധികം ലൈസൻസുകൾ പിൻവലിച്ചത്. ആഭ്യന്തര മന്ത്രി ഷൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദ്ദേശത്തിന്റെ…
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് എത്തുന്നവർക്ക് വീണ്ടും ക്വാറന്റെൻ ഏർപ്പെടുത്താനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യഹങ്ങൾ പ്രചരിച്ചിരുന്നു. ഇപ്പോളിതാ ഈ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കുവൈറ്റ് സിവിൽ ഏവിയേഷൻ Qarantine. ചില രാജ്യങ്ങളില്‍ നിന്നുള്ളവരെ…
കുവൈത്ത് സിറ്റി: രാജ്യത്ത് കാലാവസ്ഥ വ്യതിയാനം ഉണ്ടായതോടെ ശ്വാസകോശ രോഗങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ട്. അടുത്തിടെയായി ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലും എത്തുന്ന ശ്വാസകോശ അസുഖങ്ങളുള്ള രോഗികളുടെ എണ്ണം വർധിച്ചതായി…
കുവൈത്ത് സിറ്റി: കുവൈത്തിലെ തണുപ്പ് കാലം ആഘോഷമാക്കാനും വിനോദം കൂടുതൽ ആഹ്ലാദകരമാക്കാനും വിന്റർ വണ്ടർലാൻഡ് ഒരുങ്ങുന്നു. ഡിസംബർ ഒന്ന് മുതലാണ് വിനോദ സഞ്ചാര കേന്ദ്രം തുറക്കുന്നത് winter wonderland. ഷാബ് പാർക്കിലാണ്…
കുവൈത്ത് സിറ്റി: കുവെെറ്റില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന ഡാറ്റ പ്രകാരം183.7 മില്യൺ ദിനാർ മൂല്യവുമായി…
കുവൈത്ത് സിറ്റി: കുവൈറ്റിൽ കോളറയെ നേരിടുന്നതിനുള്ള എല്ലാ സജ്ജീരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോളറയെ നേരിടുന്നതിനും എല്ലാ രോഗബാധിത കേസുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് കഴിഞ്ഞതായും മന്ത്രാലയം…
കുവൈറ്റി സിറ്റി : കുവൈറ്റിൽ സംശയാസ്പദമായ അപ്പാർട്ടുമെന്റുകൾ നിരീക്ഷിക്കാൻ കാമ്പെയ്‌നുകൾ ആരംഭിച്ച് അധികൃതർ. നിയമലംഘകരെ പിടികൂടാൻ വിവിധ ഗവർണറേറ്റുകളിലെ സുരക്ഷാ സംഘങ്ങളെ ഉൾപ്പെടുത്തിയാണ് കാമ്പയിൻ. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്…
കുവൈറ്റ് സിറ്റി : വിന്റർ വണ്ടർലാൻഡിന്റെ ആദ്യ പതിപ്പ് ഈ വർഷം ഡിസംബർ ഒന്നിന് ആരംഭിക്കാൻ കുവൈത്ത് ഒരുങ്ങുന്നതായി ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി (ടിഇസി) അറിയിച്ചു. ആക്ഷൻ ഗെയിമുകൾ, കുട്ടികളുടെ ഗെയിമുകൾ,…
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹാഷിഷ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റില്‍. ലഹരിമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ അറസ്റ്റ് ചെയ്തത്.ഏകദേശം 2.5 കിലോഗ്രാം ഹാഷിഷ്, ഒരു കിലോഗ്രാം കെമിക്കൽ,…
കുവൈറ്റ് സിറ്റി: ഈജിപ്ഷ്യന്‍ പൗരന്മാര്‍ക്ക് കുവൈറ്റിലേക്കുള്ള പ്രവേശന വിസ നിരക്ക് വർധിപ്പിച്ചു. എല്ലാ തരം പ്രവേശന വിസകള്‍ക്കും ഇത് ബാധകമാണ്. ഈജിപ്ത് സന്ദര്‍ശിക്കുന്ന കുവൈറ്റ് സ്വദേശികള്‍ക്ക് കനത്ത വിസ ഫീസ് ആണ്…
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർമാരുടെ താമസസ്ഥലങ്ങളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതർ. ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് ഈ നടപടി…
കുവൈത്ത് സിറ്റി: കുവൈത്തിൽ കാർവാഷ് സെന്ററിൽ സ്ഫോടനം. ഫഹാഹീൽ വ്യവസായ കേന്ദ്രത്തിന് സമീപമുള്ള കുവൈത്തിൽ കാർവാഷ് സെന്ററിലാണ് സ്ഫോടനം ഉണ്ടായത്. car detailing near me ഇന്ന് രാവിലെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ…
കുവൈത്ത് സിറ്റി: ഭക്ഷ്യോൽപന്നങ്ങളുടെ വിലവർധവിന്റെ കാരണം അന്വേഷിക്കാൻ കുവൈത്തിൽ പ്രത്യേക സംഘം. വിലക്കയറ്റത്തിന്റെ കാരണങ്ങൾ ഭക്ഷ്യ വിതരണ കമ്പനികളിൽനിന്ന് ആരായുന്നതടക്കമുള്ള കാര്യങ്ങൾ ഇവർ വിലയിരുത്തും food price hike. ഇതിനായി ഏഴംഗ…
ഉത്സവ സീസൺ അടുത്തതോടെ സ്വർണ വിപണിയ്ക്ക് ഇത് തിരക്കുള്ള കാലമാണ്.വില അറിഞ്ഞ് സ്വർണം വാങ്ങി കരുതി വച്ചാൽ അത് നാളേയ്ക്കുള്ള ഒരു മുതൽക്കൂട്ടാകും gold share price. കുവൈത്തിൽ 24 ക്യാരറ്റ്…
കുവൈത്ത് സിറ്റി: രാജ്യത്തേക്ക് മയക്ക് മരുന്ന് എത്തിക്കുന്നവർക്ക് യാതൊരു രീതിയിലുള്ള പരിഗണനകളും നൽകില്ലെന്ന് വീണ്ടും വ്യക്തമാക്കി കുവൈത്ത്. മയക്ക് മരുന്ന് കടത്ത് കേസിലെ പ്രതിക്ക് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചു court…
കുവൈത്ത് സിറ്റി: വിവാഹവാഗ്ദാനം നൽകി ഫോട്ടോയും വീഡിയോയും കൈക്കലാക്കിയ ശേഷം യുവതിയെ ബ്ലാക്ക്മെയിൽ ചെയ്ത് പണം നൽകാൻ ആവശ്യപ്പെട്ട കുവൈത്ത് പൗരന് ശിക്ഷ വിധിച്ച് കോടതി kuwait court. രണ്ടുവർഷം തടവും…
കുവൈത്ത് സിറ്റി : ഒക്ടോബർ 25 ചൊവ്വാഴ്ച കുവൈത്തിൽ ഭാഗിക സൂര്യഗ്രഹണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഉച്ചയ്ക്ക് 1.20 ന് ആരംഭിക്കുന്ന ഗ്രഹണം വൈകുന്നേരം 3:44 ഓടു കൂടി ആയിരിക്കും അവസാനിക്കുക എന്നാണ്…
കുവൈത്ത് സിറ്റി :രാജ്യത്ത് പന്നിപനി h1n1 പടരുന്നതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു . കടുത്ത പനി, തുമ്മൽ,ചുമ ശ്വാസം മുട്ടൽ മുതലായ രോഗ ലക്ഷണങ്ങളുമായി നിരവധി…
കുവൈറ്റ് : കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷയയുടെ ആഡംബര ഭവനം സ്വന്തമാക്കിയത് ഇന്ത്യൻ വ്യവസായിയായ മുകേഷ് അംബാനിയാണ്. കഴിഞ്ഞ ആഴ്ചയാണ് റെക്കോർഡ് വിലയ്ക്കാണ് പാം ജുമൈറ മാൻഷൻ സ്വന്തമാക്കിയത്.വിപണി മൂല്യത്തിൽ ഇന്ത്യയിലെ…
കുവൈറ്റ് : കുവൈറ്റിൽ വാണിജ്യ സ്ഥാപനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം നടന്നു. ഫഹദ് അല്‍ അഹ്‍മദ് കോഓപ്പറേറ്റീവ് സൊസൈറ്റിയോട് ചേര്‍ന്നുള്ള ഇറാനിയന്‍ ബ്രെഡ് ബേക്കറിയിലാണ് സംഭവം നടന്നത്.ബേക്കറിയുടെ ഭിത്തിയും മേല്‍ക്കൂരയുടെ…
കുവൈറ്റ് : അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ 83.06 എന്ന റെക്കോർഡ് താഴ്ന്ന നിലയിലെത്തി.കഴിഞ്ഞ ദിവസം…
കുവൈറ്റ് : വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പ് ഗണ്യമായ രീതിയിൽ അനുഭവപ്പെടാൻ സാധ്യതയുള്ളതായി കുവൈറ്റ് കാലാവസ്ഥാ വകുപ്പ് നിരീക്ഷകൻ ദിറാർ അൽ-അലി പറഞ്ഞു.ആപേക്ഷിക ആർദ്രത (ഹ്യൂമിഡിറ്റി) മൂടൽമഞ്ഞിന്റെ രൂപീകരണത്തിന് സഹായിക്കുന്നു.ഇത് വരും…
കുവൈത്ത് സിറ്റി: പുലർച്ചെ പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തുന്ന ആളുകളുടെ വാഹനങ്ങളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ ഒരാൾ പിടിയിൽ. ഒരാൾ വാഹനത്തിലെ സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ക്ലിപ്പ് ഫർവാനിയ ഗവർണറേറ്റ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ കുപ്രസിദ്ധമായ കള്ളപ്പണം വെളുപ്പിൽ കേസിൽ ശിക്ഷ വിധിച്ച് കോടത്. ഷെയ്ഖ് മാസെൻ അൽ ജറാഹിനും, മുൻ നാഷണൽ അസംബ്ലി സ്ഥാനാർത്ഥി നവാഫ് അൽ ഷലാഹിക്കുമാണ് ശിക്ഷ വിധിച്ചത്.…
കുവൈറ്റ് : എഎഫ്സി കപ്പ് അണ്ടർ 20 യോഗ്യത മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യയ്ക്ക് ജയം. കുവൈത്തിന്റെ ഒരു ഗോളിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് ഇന്ത്യ വിജയിച്ചത്. എന്നാൽ അടുത്ത വർഷം നടക്കുന്ന…
കുവൈത്ത് സിറ്റി: രാജ്യത്ത് നിലവിൽ മോശം കാലാവസ്ഥയാണെന്നും മൂടൽമഞ്ഞ് കൂടാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. അതുകൊണ്ട് തന്നെ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. അടിയന്തര…
കുവൈത്ത് സിറ്റി: കുവൈത്തിൽ വീടിന്റെ മേൽക്കുര തകർന്ന് വീണുണ്ടായ അപകടത്തിൽ നാലു വയസുകാരൻ മരിച്ചു. മുഹമ്മദ് എന്ന ബിദൂനിയാണ് മരിച്ചത്. സുലൈബിയയിലാണ് അപകടം ഉണ്ടായത്. രാവിലെ 7 മണിയോടെയാണ അപകടം നടന്നത്.…
കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് വീണ് പ്രവാസി യുവതി മരിച്ചു. മഹ്ബൂളയിലാണ് അപകടം നടന്നത്. നേപ്പാൾ സ്വദേശിനിയായ യുവതിയാണ് മരിച്ചതെന്നാണ് വിവരം. യുവതി ആത്മഹത്യ ചെയ്തതാകാം എന്നാണ്…
കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.750 ദിനാറാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 16.300 ദിനാറും, 21 ക്യാരറ്റിന് 14.623 ദിനാറും 18 ക്യാരറ്റിന് 12.534 ദിനാറുമാണ്…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി മലയാളി അന്തരിച്ചു. കോട്ടയം കുഴിമറ്റം എസ്. പുരം കുറിച്ചി സ്വദേശി കാഞ്ഞിരത്തുമോട്ടില്‍ ഷൈജു കുര്യന്‍ ആണ് മരിച്ചത്. 52 വയസായിരുന്നു. സബാഹ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…
കുവൈത്ത് സിറ്റി : കുവൈത്തിൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ. ഇനി മുതൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് വേണ്ടി പരിസ്ഥിതി മന്ത്രാലയത്തിന്റെ മലിനീകരണ മുക്ത സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കാൻ ഒരുങ്ങുകയാണ്…
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ബുധനാഴ്ച ഇന്ത്യൻ എംബസിയിൽ വച്ചാണ് പരിപാടി നടക്കുന്നത്. 11 മണി മുതൽ 12 മണി വരെയാണ് ഓപ്പൺ…
അബുദാബി: സൗജന്യമായി കിട്ടിയ ടിക്കറ്റിലൂടെ പ്രവാസി യുവാവിന് ഒരു കിലോ സ്വർണ്ണം സമ്മാനം. ഈ മാസത്തെ രണ്ടാമത്തെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലാണ് ഇന്ത്യക്കാരനെ തേടി ഭാഗ്യമെത്തിയത്. യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന…
കുവൈത്ത് പ്രധാനമന്ത്രി ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദേശീയ അസംബ്ലി ആദ്യ സമ്മേളനം നാളെ ആരംഭിക്കും. ഒരാഴ്ചലേറെയായി എം.പിമാരുമായും മറ്റും…
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം യാത്ര ചെയ്തത് 82 ലക്ഷം പേർ. പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം ഏകദേശം 43 ലക്ഷവും യാത്രക്കാരുടെ എണ്ണം 38 ലക്ഷവുമാണെന്നാണ്…
കുവൈത്ത്: സ്വർണ വിലയിൽ വർധന. കുവൈത്തിൽ 24 ക്യാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 16.800 ദിനാറാണ് വിപണി വില. 22 ക്യാരറ്റിന് 16.150 ദിനാറും, 21 ക്യാരറ്റിന് 14.662 ദിനാറും 18…
ഇന്ത്യയിൽ പുതിയ ഒമിക്രോൺ വകഭേദമായ BA.5.2.1.7 സ്ഥിരീകരിച്ചു. അമേരിക്കയിലും യൂറോപ്പിലും വ്യാപകമായ വകഭേഭമാണ് BA.5.2.1.7. ഇന്ത്യയിൽ പൂനെയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇതുവരെയുള്ള കൊവിഡ് വകഭേദങ്ങളിൽ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ്…
ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഉയർച്ച. ചൊവ്വാഴ്ച തുടക്ക വ്യാപാരത്തിൽ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 22 പൈസ ഉയർന്ന് 82.08 ആയി. ഡോളറിനെതിരെ 82.21 എന്ന നിലയിലാണ് രൂപ വ്യാപാരം തുടങ്ങിയത്,…
dgca kuwait കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ മൂടൽമഞ്ഞിനെ തുടർന്ന് നിർത്തി വച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. തിങ്കളാഴ്ച രാവിലെ 7:18 നാണ് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. കനത്ത മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച…
കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിച്ചിട്ടില്ലെങ്കിൽ പിടിവീഴും. നിയമലംഘകരെ പിടികൂടുന്നതിനായി പരിശോധന കർശനമാക്കി അധികൃതർ. ട്രാഫിക് വിഭാഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചക്കിടെ കണ്ടെത്തിയത് 35,000 നിയമലംഘനങ്ങളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ…
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോളേജിന്റെ പാര്‍ക്കിങ് ലോട്ടിലെ കാറിനുള്ളില്‍ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.അര്‍ദ്രിയ വ്യവസായ മേഖലയിലെ ഒരു കോളേജിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍, അന്വേഷണ വിഭാഗം,…
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്ന് നിര്‍മ്മിക്കുന്ന കേന്ദ്രത്തിൽ റെയ്ഡ്. ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിൽ നാല് കിലോഗ്രാം മെത്, കാല്‍ക്കിലോ ഹാഷിഷ്, ഇവ നിര്‍മ്മിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. ആഭ്യന്തര…
കുവൈത്ത് സിറ്റി : കുവൈത്തിൽ ഷൈഖ് അഹമദ് അൽ നവാഫ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രിയും 15 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിസഭയിൽ…
കുവൈത്ത് സിറ്റി: മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്ററിനു കുവൈത്തിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തിയതായി റിപ്പോർട്ട്. ചിത്രം നിരോധിക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ചിത്രത്തിലെ എല്‍ജിബിടിക്യു കണ്ടന്റിന്റെ പേരിലാണ് വിലക്കെന്ന് ചില മാധ്യമങ്ങൾ…