Posted By user Posted On

kuwait police കുവൈത്തിൽ വ്യാജ റിക്രൂട്ട്മെന്റ് ഓഫീസിൽ റെയ്ഡ്; 2 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ വ്യാജ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് മെന്റ് ഓഫീസിൽ റെയ്ഡ്. kuwait police ര​ണ്ടു പേ​ർ ചേ​ർ​ന്നാ​ണ് ഇ​ത് ന​ട​ത്തി​യി​രു​ന്നത്. ടാ​ക്സി ഡ്രൈ​വ​റും ക്ലീ​ന​റും ആണ് ഓഫീസ് നടത്തിയത്. വീ​ട്ടു​ജോ​ലി​ക്കാ​രെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ക്കു​ക​യും മ​റ്റു ജോ​ലി ക​ണ്ടെ​ത്താ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​കയായിരുന്നു ഇവരുടെ ജോലി. റെ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് അ​ധി​കൃ​ത​ർ ആണ് വിവരം അറിഞ്ഞ് ഓഫീസിൽ റെയ്ഡ് നടത്തിയത്. ര​ണ്ടു​പേ​രും ആ​ഭ്യ​ന്ത​ര വി​സ ക​ച്ച​വ​ട​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *