Posted By user Posted On

expedia bookingമാർഗ്ബർഗ് വൈറസ് ബാധ, ഈ രാജ്യങ്ങളിലേക്ക് യാത്ര വേണ്ട; മുന്നറിയിപ്പുമായി കുവൈത്ത് മന്ത്രാലയം

കുവൈറ്റ് സിറ്റി: ഗിനിയ, ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ expedia booking മുന്നറിയിപ്പ്. മാർഗ്ബർഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിർദേശം. ഈ രാജ്യങ്ങളിലും, സമീപരാജ്യങ്ങളിലുമുള്ള കുവൈറ്റ് പൗരന്മാർ രോഗം ബാധിക്കാതിരിക്കാൻ പ്രാദേശിക ആരോഗ്യ അധികാരികളുടെ നിർദ്ദേശം പാലിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *