Posted By user Posted On

 big ticket log inപ്രവാസികളെ ഭാ​ഗ്യം പരീക്ഷിക്കാൻ ഇതാണ് ബെസ്റ്റ് ടൈം; ഏപ്രിൽ മാസം ബി​ഗ് ടിക്കറ്റെടുക്കാം, സ്വന്തമാക്കാം വമ്പൻ സമ്മാനത്തുക

പ്രവാസികളെ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. നിങ്ങൾ ഭാ​ഗ്യം പരീക്ഷിക്കാൻ കാത്തിരിക്കുകയാണെങ്കിൽ big ticket log in ഇതാണ് ഏറ്റവും നല്ല സമയം. ഏപ്രിൽ മാസം മുഴുവൻ ബിഗ് ടിക്കറ്റ് വാങ്ങുന്ന പത്ത് പേർക്ക് അടുത്ത ലൈവ് നറുക്കെടുപ്പിൽ വമ്പൻ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് വരാനിരിക്കുന്നത്. ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റ് ആരാധകർക്കും പങ്കെടുക്കാം. രാത്രി 8.30-ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അറൈവൽസ് ഹാളിന് അടുത്താണ് നറുക്കെടുപ്പ്. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് AED 10,000 സ്വന്തമാക്കാം. ഇത് കൂടാതെ എല്ലാവർക്കും ഓരോ ആഴ്ച്ചയും നടക്കുന്ന നറുക്കെടുപ്പുകളുടെ ഭാഗമായി AED 100,000 വീതം നേടാനും അവസരമുണ്ട്.മെയ് മൂന്നിന് നടക്കുന്ന ലൈവ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസിനൊപ്പം ഒൻപത് പേർക്ക് ഉറപ്പായ സമ്മാനങ്ങൾ കിട്ടുകയും ചെയ്യും. രണ്ടാം സമ്മാനം AED 100,000, മൂന്നാം സമ്മാനം AED 90,000, നാലാം സമ്മാനം AED 80,000, അഞ്ചാം സമ്മാനം AED 70,000, ആറാം സമ്മാനം AED 60,000, ഏഴാം സമ്മാനം AED 50,000, എട്ടാം സമ്മാനം AED 40,000, ഒൻപതാം സമ്മാനം AED 30,000, പത്താം സമ്മാനം AED 20,000 എന്നിങ്ങനെ വലിയ സമ്മാന നിര തന്നെയാണ് ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത്. മെയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു മസെരാറ്റി ഗിബ്‍ലി നേടാനുള്ള അവസരവുമുണ്ട്. അല്ലെങ്കിൽ ജൂൺ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ വെലാർ സ്വന്തമാക്കാനാകും. ഒരു ഡ്രീം കാർ ടിക്കറ്റിന് AED 150 ആണ്. രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായും നേടാനുള്ള അവസരമുണ്ട്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നറുക്കെടുപ്പ് കാണുന്നവർക്ക് Bouchra’s Big Question സെഗ്‍മെൻറിൽ പങ്കെടുത്ത് ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും സ്വന്തമാക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *