Posted By user Posted On

industrial area കുവൈത്തിലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മണ്ണിടിച്ചിൽ; വാഹനങ്ങൾക്ക് കേടുപാട്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിലെ അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മ​ണ്ണി​ടിച്ചിൽ. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ industrial area നടക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞ് വീണത്. സംഭവത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മ​ണ്ണ് ഇ​ടി​ഞ്ഞ സ്ഥ​ല​ത്തി​ന്റെ ക​രാ​റു​കാ​ര​നെ​തി​രെ കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ട് ന​ൽ​കി. പൈ​പ്പ് ത​ക​രാ​റി​ലായതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്നും ഇതിന് സ്വ​കാ​ര്യ ക​രാ​റു​കാ​ര​നാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും അധികൃതര്‌ ചൂ​ണ്ടി​ക്കാ​ട്ടി. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സം​ഭ​വ​ത്തി​ന്റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *