Posted By user Posted On

ministry of kuwait jobs കുവൈത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വരുന്നു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വും സു​താ​ര്യ​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ministry of kuwait jobs ഉ​റ​പ്പു വ​രു​ത്ത​ൽ ല​ക്ഷ്യ​മി​ട്ട് സ്വ​ത​ന്ത്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ വരുന്നു. ഇതിനായുള്ള ക​ര​ട് നി​യ​മം, ദേ​ശീ​യ അ​സം​ബ്ലി​യു​ടെ നി​യ​മ​നി​ർ​മാ​ണ സ​മി​തി ച​ർ​ച്ച​ചെ​യ്തു. ഇ​തു​സം​ബ​ന്ധ​മാ​യ വോ​ട്ടെ​ടു​പ്പ് അ​ടു​ത്ത ദി​വ​സം കൂ​ടു​ന്ന സ​മി​തി യോ​ഗ​ത്തി​ൽ ഉണ്ടാകുമെന്നാണ് വിവരം. പാ​ർല​മെ​ന്റ് അം​ഗം ഹി​ഷാം അ​ൽ സാ​ല​ഹ് ആണ് ഇക്കാര്യം പ​റ​ഞ്ഞത്.ക​മ്മി​റ്റി​യി​ൽ സി​വി​ൽ സൊ​സൈ​റ്റി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ​ക്ക് പു​റ​മെ ജു​ഡീ​ഷ്യ​ൽ, ലെ​ജി​സ്ലേ​റ്റി​വ്, എ​ക്സി​ക്യൂ​ട്ടി​വ് അ​തോ​റി​റ്റി​ക​ളി​ൽ നി​ന്നു​ള്ള ഏ​ഴ് പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​മെ​ന്ന് ക​ര​ട് നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ നി​ർ​ദേ​ശി​ക്കു​ന്നു. പാ​ർല​മെ​ന്റ് ഇ​ന്റീ​രി​യ​ർ ആ​ൻ​ഡ് ഡി​ഫ​ൻ​സ് ക​മ്മി​റ്റി ത​ല​വ​ൻ സാ​ദൂ​ൻ ഹ​മ്മാ​ദ് ക​ര​ട് നി​യ​മ​ത്തി​ൻറെ പ​ക​ർപ്പ് നി​യ​മ സ​മി​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ നി​രീ​ക്ഷി​ക്കാ​ൻ വോ​ട്ടി​ങ് സ​ഥ​ല​ത്ത് സ്ഥാ​നാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തും നി​യ​മ​ത്തി​ൽ ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്ന് സ്പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ​ഗാ​നം വ്യ​ക്ത​മാ​ക്കി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *