Posted By user Posted On

violation കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ നിയമലംഘകരായ 30 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ സുരക്ഷാ പരിശോധനയിൽ നിയമലംഘകരായ 30 പ്രവാസികൾ പിടിയിൽ violation. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. കുവൈറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ സുരക്ഷാ പരിശോധനയിലാണ് ഇവർ പിടിയിലായത്. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ച കേസിലാണ് അറസ്റ്റ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *