കുവൈത്ത് സിറ്റി; BLS ഇന്റർനാഷണലിന്റെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവന കേന്ദ്രങ്ങൾ വിശുദ്ധ indian embassy റമദാൻ മാസത്തിൽ പുതുക്കിയ പ്രവൃത്തി സമയം പ്രഖ്യാപിക്കുച്ചു. BLS സെന്ററുകൾ റമദാനിൽ ശനിയാഴ്ച മുതൽ വെള്ളി വരെ (അതായത് ആഴ്ചയിലെ ആറ് ദിവസം) രാവിലെ 9.30 മുതൽ 2.00 വരെ പ്രവർത്തിക്കും.ജവഹറ ടവർ – മൂന്നാം നില, അലി-സേലം സ്ട്രീറ്റ്, കുവൈറ്റ് സിറ്റി, ജ്ലീബ് അൽ-ഷുയൂഖ് (അബ്ബാസിയ) ഒലിവ് സൂപ്പർ മാർക്കറ്റ് ബിൽഡിംഗ് എം ഫ്ലോർ, അൽ അനൗദ് ഷോപ്പിംഗ് കോംപ്ലക്‌സ്, എം ഫ്ലോർ മെക്ക സ്ട്രീറ്റ് ഫഹാഹീൽ എന്നിവിടങ്ങളിലാണ് BLS സെന്ററുകൾ സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, കുവൈത്തിലെ ഇന്ത്യൻ എംബസി അതിന്റെ സാധാരണ പ്രവൃത്തി സമയം നിലനിർത്തും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue