Posted By user Posted On

beggarകുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ. മൂന്ന് പുരുഷന്മാരും beggar ഒരു സ്ത്രീയുമാണ് പിടിയിലായത്. ഇ​വ​രെ നാ​ടു​ക​ട​ത്ത​ൽ ന​ട​പ​ടി​ക​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ​മ​ദാ​ന് മു​ന്നോ​ടി​യാ​യി യാ​ച​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ച്ച് നടത്തിയ പരിശോധനയിലാണ് നാലുപേരെയും പിടികൂടിയത്. ഭി​ക്ഷാ​ട​ന കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ താമസക്കാർ അധികൃതരെ റി​പ്പോ​ർ​ട്ട് ചെ​യ്യണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 97288211, 97288200, 25582581, 25582582 ന​മ്പ​റു​ക​ളി​ലോ എ​മ​ർ​ജ​ൻ​സി ഫോ​ൺ ന​മ്പ​റാ​യ 112ലോ വിളിച്ച് ​വി​വ​രം അ​റി​യി​ക്കാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR

Comments (0)

Leave a Reply

Your email address will not be published. Required fields are marked *