‘അച്ഛന്റെ ഫോണിൽ വിളിച്ചപ്പോൾ ഒരാൾ ഹിന്ദിയിൽ മറുപടി പറഞ്ഞു’: തിരുവനന്തപുരം സ്വദേശിയെ കുവൈത്തിൽ കാണാതായി
തിരുവനന്തപുരം സ്വദേശിയെ കുവൈത്തിൽ കാണാതായതായി പരാതി. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സുരേഷ് ദാസനെയാണ് കഴിഞ്ഞ ഒന്നാം തീയതി മുതൽ കാണാതായത്. ജാബിർ ആശുപത്രിയിലെ ലിഫ്റ്റ് ടെക്‌നീഷ്യനായി ജോലി […]