‘ഒറിജിനലിനെ വെല്ലും വ്യാജൻ’; പണം തട്ടി ആഡംബര ജീവിതം: കുവൈത്തിൽ പ്രവാസി സംഘം പിടിയിൽ
സർക്കാർ വെബ്സൈറ്റുകളുടെ സമാന രീതിയിലുള്ള വെബ്സൈറ്റുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശികളായ മൂന്നംഗ സംഘത്തെ പിടികൂടി. രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ സ്വദേശിയുമാണ് അറസ്റ്റിലായത്. ക്രിമിനൽ […]