Posted By user Posted On

കുവൈത്തിൽ കെട്ടിടത്തിന് തീപിടിച്ചു: വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ചു

കുവൈത്ത്സാ ​ൽ​മി​യ​യി​ൽ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോടെ ഉണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും ന​ശി​ച്ചു. ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​കളില്ല. വിവരം അറിഞ്ഞ ഉടനെ സാ​ൽ​മി​യ, അ​ൽ ബി​ദാ സെ​ൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​രക്ഷാ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​ട​ത്തി​ൽനി​ന്ന് താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *