Posted By user Posted On

പ്രവാസി കുറ്റവാളിയെ നാടുകടത്തി കുവൈത്ത്

സി​റി​യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് ക​ട​ന്ന് സ​ലൂ​ണി​ൽ ജോ​ലി ചെ​യ്തു വ​രുക​യാ​യി​രു​ന്നയാളെ കു​വൈ​ത്ത് നാ​ടു​ക​ട​ത്തി. ഇയാൾ സി​റി​യ​യി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​യാ​ളാണെന്ന് കണ്ടെത്തിയതിനെ തുട‍ർന്നാണ് നടപടി. പ്രതിയെ സി​റി​യ​ൻ കോ​ട​തി 15 വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചിരുന്നു. കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച​താ​യി പ്ര​തി സി​റി​യ​ൻ കാ​സേ​ഷ​ൻ കോ​ട​തി​യി​ൽ സ​മ്മ​തി​ച്ച​താ​യി അ​റ​ബ് ടൈം​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *