Posted By Editor Editor Posted On

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി വലിയ വീട്ടിൽ ജോർജ് വർഗീസ് (മോഹൻ ) ആണ് മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ അന്തരിച്ചത്.സെൻ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക അംഗമാണ്. സംസ്കാരം പിന്നീട് കൈപ്പട്ടൂർ സെൻ്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ നടക്കും

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BeAhju1TijaBHJCS0okNLv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *