Posted By Editor Editor Posted On

കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ന് പ്രവർത്തിക്കില്ല; അടിയന്തര കോൺസുലർ സേവനങ്ങൾ തുടരും

ഹോളി പ്രമാണിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി തിങ്കളാഴ്ച (മാർച്ച് 25) പ്രവർത്തിക്കില്ല. എന്നാൽ അടിയന്തര കോൺസുലർ സേവനങ്ങൾ ലഭ്യമാകും. എന്നാൽ മൂന്ന് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളും പതിവുപോലെ പ്രവർത്തിക്കും

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *