Posted By user Posted On

പ്രവാസികൾക്ക് സന്തോഷവാ‍ർ​ത്ത: ഇനി വിദേശത്തും യു.​പി.​ഐ സേ​വ​നം

ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ​ക്കു​ള്ള യു.​പി.​ഐ സേ​വ​നം ഇനി വിദേശത്തേക്കും. ഇതിനായി ഗൂ​ഗ്ൾ ഇ​ന്ത്യ ഡി​ജി​റ്റ​ൽ സ​ർ​വി​സ​സും എ​ൻ.​പി.​സി.​ഐ ഇ​ന്റ​ർ​നാ​ഷ​ന​ൽ പേ​മെ​ന്റ്സ് ലി​മി​റ്റ​ഡും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.വി​ദേ​ശ​യാ​ത്ര​ക്കാ​ർ​ക്ക് യു.​പി.​ഐ സം​വി​ധാ​ന​ത്തി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യു​ക, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും യു.​പി.​ഐ​ക്ക് സ​മാ​ന​മാ​യ ഡി​ജി​റ്റ​ൽ പേ​മെ​ന്റ് സം​വി​ധാ​നം ആ​രം​ഭി​ക്കാ​ൻ സ​ഹാ​യം ന​ൽ​കു​ക, യു.​പി.​ഐ സം​വി​ധാ​ന​ത്തി​ലൂ​ടെ ര​ണ്ട് രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള പ​ണം ​അ​യ​ക്ക​ൽ ല​ളി​ത​മാ​ക്കു​ക എ​ന്നി​വ​യാണ് കരാറിന്റെ ലക്ഷ്യങ്ങൾ. അതായത് ഇനി വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഗൂ​ഗ്ൾ പേ (​ജി​പേ) വ​ഴി പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്താം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *