Posted By user Posted On

കുവൈത്തിൽ ഈ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി

കുവൈത്തിൽ ഇ​സ്‌​റാ​അ് മി​അ്റാ​ജ് എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന് ബാ​ങ്കു​ക​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​വ​ധി നൽകി. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് (സി.​ബി.​കെ) ഇത് സംബന്ധിച്ച സ​ർ​ക്കു​ല​ർ പു​റ​ത്തിറക്കി. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ പ​തി​വ് അ​വ​ധി ആ​യ​തി​നാ​ൽ ഫെ​ബ്രു​വ​രി 11 ഞാ​യ​റാ​ഴ്ച​യാ​കും എ​ല്ലാ ബാ​ങ്കു​ക​ളും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കു​ക​യെ​ന്ന് കു​വൈ​ത്ത് ബാ​ങ്കി​ങ് അ​സോ​സി​യേ​ഷ​ൻ (കെ.​ബി.​എ) വ്യക്തമാക്കി. ഫെ​ബ്രു​വ​രി എ​ട്ടി​ന് പൊ​തു അ​വ​ധി​യാ​യി സി​വി​ൽ സ​ർ​വീ​സ് ക​മീ​ഷ​ൻ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *