Posted By user Posted On

കുവൈത്തിലെ കോ​ഓ​പ​റേ​റ്റിവ് സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ല: വിശദീകരണവുമായി അധികൃതർ

കുവൈത്തിലെ കോ​ഓ​പ​റേ​റ്റിവ് സ്ഥാ​പ​ന​ങ്ങ​ൾ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് സൂചന. ക​ൺ​സ്യൂ​മ​ർ കോ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി യൂ​നി​യ​ൻ ത​ല​വ​ൻ മു​സാ​ബ് അ​ൽ മു​ല്ലയാണ് ഇക്കാര്യം അ​റി​യി​ച്ചത്. ഇ​തു​സം​ബ​ന്ധ​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർപ്പെ​ടു​ത്തി കോ​ഓ​പ​റേ​റ്റി​വ് സ്ഥാ​പ​ന​ങ്ങ​ൾ കൂ​ടു​ത​ൽ വി​ജ​യ​ക​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കേ​ണ്ട​തെ​ന്നും മു​സാ​ബ് അ​ൽ മു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *