ആളിക്കത്തിച്ച് ഹൂതികൾ; സൗദിയുടെ ഉറക്കംകെടുത്തുന്ന ഈ വിമതർ ആരാണ്? ലക്ഷ്യം എണ്ണസമ്പത്തോ, അധികാരമോ? പിന്നിലെ ചരിത്രം അറിയാം

യെമനിൽനിന്ന് ഉയർന്നുവന്ന ഹൂതി വിമതർ ഇന്ന് സൗദി അറേബ്യയ്ക്ക് മാത്രമല്ല, പശ്ചിമേഷ്യയുടെ സുരക്ഷയ്ക്കും ആഗോള കപ്പൽഗതാഗതത്തിനും വെല്ലുവിളിയാകുകയാണ്. സൗദിയിലെ വിമാനത്താവളങ്ങൾ, എണ്ണശുദ്ധീകരണശാലകൾ, എണ്ണക്കപ്പലുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മേഖലയിൽ വീണ്ടും ആശങ്ക…

പള്ളിക്കുള്ളിൽ ഗുരുതര കുറ്റകൃത്യം; രണ്ട്പ്രവാസികൾക്ക് ഗൾഫിൽ വധശിക്ഷ

മക്കയിലെ പള്ളിക്കുള്ളിൽ ഗുരുതരമായ കുറ്റകൃത്യം നടത്തിയ കേസിൽ രണ്ട് ബംഗ്ലാദേശി പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കി. നസ്റുൽ ഇസ്ലാം അബ്ദുൽ ബാസിർ, സിതി അക്തർ എന്നിവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി സൗദി…

ഹോർമുസിൽ മൈനിലിടിച്ച് ചരക്കുകപ്പൽ മുങ്ങി; കടൽ നീളെ ഐഫോണുകൾ! വിലപിടിപ്പുള്ള വസ്തുക്കൾ ഒഴുകിനടക്കുന്നു, വൈറൽ വീഡിയോ….

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്‌നർ കപ്പൽ മുങ്ങിയതിന് പിന്നാലെ കടലിൽ ഒഴുകിനടക്കുന്ന കണ്ടെയ്‌നറുകളുടെയും ചരക്കുകളുടെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. സിംഗപ്പൂർ പതാകയുള്ള GFS Pride ആണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി…

നാട്ടിലേക്ക് മടങ്ങാൻ ദിവസങ്ങൾ മാത്രം; റിയാദിലെ ആക്രമണത്തിൽ മലയാളി യുവാവിന് പരുക്ക്; ആശങ്കയിൽ നാട് 

റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഹൂതി ഡ്രോൺ/മിസൈൽ ആക്രമണത്തിൽ പാലക്കാട് സ്വദേശിയായ മലയാളി യുവാവിന് പരുക്കേറ്റു. ആലത്തൂർ കാവശ്ശേരി സ്വദേശി മുഹമ്മദ് റബാനി (33) ആണ് ജോലി സ്ഥലത്തുവെച്ച് ആക്രമണത്തിൽ…

കുടുംബവഴക്കിനിടെ മകനെ മൈക്ക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു; അമ്മയ്ക്ക് ശിക്ഷ വിധിച്ച് കോടതി 

കുടുംബവഴക്കിനിടെ സ്വന്തം മകനെ മൈക്ക് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച 33കാരിയായ ഗൾഫ് സ്വദേശിനിക്ക് അജ്മാൻ ഫെഡറൽ പ്രഥമദൃഷ്ട്യാ കോടതി 1,000 ദിർഹം പിഴ വിധിച്ചു. 20 ദിവസത്തോളം ദൈനംദിന പ്രവർത്തനങ്ങൾ സാധാരണ…

Saudi Aramco attack; സംഘർഷം രൂക്ഷമാകുന്നു; സൗദി അരാംകോ ആസ്ഥാനത്തിന് നേരെ ആക്രമണം, ജാ​ഗ്രത നിർ​ദ്ദേശം

Saudi Aramco attack; സൗദി അറേബ്യയും ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ശക്തമാകുന്നതിനിടയിൽ, കിഴക്കൻ നഗരമായ ദഹ്‌റാനിലെ സൗദി അരാംകോയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടത്തിന് നേരെ ചൊവ്വാഴ്ച ബാലസ്റ്റിക് മിസൈലാക്രമണം…

‘ഗൾഫ് ജോലി, വൻ ശമ്പളം, സൗജന്യ താമസം’! ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങുന്നു; പ്രവാസികൾക്കും ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ എംബസിയുടെ അടിയന്തര മുന്നറിയിപ്പ്

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് വ്യാജ വിസ വാഗ്ദാനങ്ങളിലൂടെ പണം തട്ടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രതാ നിർദേശവുമായി ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ. ഇത്തരം തട്ടിപ്പുകളിൽ വീണ് ഉദ്യോഗാർത്ഥികൾക്ക്…

‘ബാഗിൽ ബോംബുണ്ട്’ തമാശ പറഞ്ഞത് പണിയായി! എയർപോർട്ടിൽ മലയാളിക്ക് കിട്ടിയത് ‘എട്ടിന്റെ പണി’…

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് തമാശയായി പറയുന്നത് യാത്രക്കാരെ നിയമക്കുരുക്കിലാക്കും. നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവമാണ് ശ്രദ്ധ നേടുന്നത്. വിമാനത്താവളങ്ങളിൽ…

‘ഹീനമായ പ്രവൃത്തി, തിരിച്ചടിക്കും’: കൊല്ലപ്പെട്ടത് സാധാരണ ജനങ്ങളും വിമാനത്താവള ജീവനക്കാരും; വിമാനങ്ങൾ റദ്ദാക്കി, യാത്രക്കാർ പ്രതിസന്ധിയിൽ…

അതിർത്തികളും തന്ത്രപ്രധാന കേന്ദ്രങ്ങളും സംരക്ഷിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയതും അത്യാധുനികവുമായ വ്യോമപ്രതിരോധ സംവിധാനങ്ങളാണ് സൗദി അറേബ്യ സജ്ജമാക്കിയിരിക്കുന്നത്. എന്നാൽ, യെമനിലെ ഹൂതികൾ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ സുരക്ഷാ സമവാക്യങ്ങളെയാകെ…

ഭീകരവാദ ചിന്തകൾ മറച്ചുവച്ചു, കൈയിൽ ‘നല്ല നടപ്പ് സർട്ടിഫിക്കറ്റും’! ഫ്ലൈദുബായ് സഹപൈലറ്റിന്റെ ലക്ഷ്യം 9/11 മാതൃകയിലുള്ള ആക്രമണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് യാത്രാവിമാനം റാഞ്ചി ഇസ്രായേലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ ടെർമിനലിൽ ഇടിച്ചിറക്കി ചാവേർ ആക്രമണം നടത്താനായിരുന്നു സഹപൈലറ്റിന്റെ പദ്ധതിയെന്ന് യുഎഇ അറ്റോർണി ജനറൽ. സെപ്റ്റംബർ 30ന്…

‘കള്ളക്കേസ്’ എന്ന് വാദം, ഒടുവിൽ കോടതി വിധി മലയാളികൾക്ക് അനുകൂലം! സാമ്പത്തിക തിരിമറി ആരോപണത്തിൽ കുടുങ്ങിയ നാല് പ്രവാസികൾക്കും കുറ്റവിമുക്തി; മുൻ തൊഴിലുടമയ്ക്കെതിരെ നടപടി

മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ നാല് മുൻ ജീവനക്കാർക്കെതിരെ നൽകിയ സാമ്പത്തിക തിരിമറി കേസ് തള്ളി ദുബായ് അപ്പീൽ കോടതി. ദുബായ് ഇന്റർനാഷണൽ സിറ്റിയിൽ പ്രവർത്തിക്കുന്ന ഡെന്റൽ ഉൽപന്ന നിർമാണ സ്ഥാപനത്തിൽ…

യുദ്ധത്തിന് ഒരുങ്ങാൻ നിർദേശം! പടയൊരുക്കം ശക്തമാക്കി അമേരിക്ക; ഇറാനെതിരെ നീക്കമെന്ന് റിപ്പോർട്ട്, ആശങ്കയിൽ ഗൾഫ്!

പശ്ചിമേഷ്യയിൽ സംഘർഷസാധ്യത വീണ്ടും ശക്തമായതോടെ ആഗോള വിപണികൾ കടുത്ത അനിശ്ചിതത്വത്തിലേക്ക്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും പുതിയ സൈനിക നീക്കത്തിന് ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ നിക്ഷേപകരുടെ ആശങ്ക വർധിപ്പിച്ചതിനൊപ്പം ക്രൂഡോയിൽ വിലയിലും വൻ ചലനമുണ്ടാക്കി.…

ഫ്ലൈറ്റോ അതോ ലോക്കൽ ട്രെയിനോ? പറക്കുന്ന വിമാനത്തിൽ യാത്രക്കാരുടെ ‘കൂട്ടായ്മയും ഭക്ഷണം കൈമാറലും’; വീഡിയോ വൈറൽ!

തായ്‌ലൻഡിലെ ക്രാബിയിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. വിമാനത്തിനുള്ളിൽ യാത്രക്കാർ കൂട്ടമായി എഴുന്നേറ്റ് നിൽക്കുകയും സീറ്റുകൾക്കിടയിലെ ഭാഗത്ത് നിന്ന് ഉച്ചത്തിൽ സംസാരിക്കുകയും ചെയ്ത സംഭവത്തിന്റെ…

17,000 അടി ഉയരത്തിൽ വിമാനത്തിന് മിന്നലേറ്റു; 110 പേരുമായി സുരക്ഷിത ലാൻഡിംഗ്

പട്നയിൽ നിന്ന് ലക്നൗവിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിൽ ആകാശയാത്രയ്ക്കിടെ ഭീതിജനകമായ സംഭവം. 17,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന് ശക്തമായ മിന്നലേൽക്കുകയായിരുന്നു. മിന്നലിന്റെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പൈലറ്റിന്റെ…

പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയോ? ഇനി നോർക്കയുടെ പ്രത്യേക തിരിച്ചറിയൽ കാർഡ്, രജിസ്ട്രേഷൻ പോർട്ടൽ ഈ ദിവസം മുതൽ…

പ്രവാസം അവസാനിപ്പിച്ച് കേരളത്തിൽ സ്ഥിരതാമസമാക്കിയ പ്രവാസികൾക്കായി പ്രത്യേക തിരിച്ചറിയൽ കാർഡ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. നോർക്ക റിട്ടേണി ഐഡി കാർഡ് എന്ന പേരിലുള്ള പദ്ധതിയിലൂടെ മടങ്ങിയെത്തിയ പ്രവാസികളുടെ വിവരങ്ങൾ…

ഫ്ലൈദുബായ് കോക്പിറ്റിലെ ആക്രമണം… പിന്നിൽ ആരാണ്? ട്രംപിന്റെ ആരോപണം ഇറാനിലേക്ക്; അന്വേഷണം മറ്റ് രാജ്യങ്ങളിലേക്കും…..

ഫ്ലൈദുബായ് വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെ ആരോഗ്യനിലയിൽ പുരോഗതി. അബുദാബിയിലെ ഇന്ത്യൻ എംബസിയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി അറിയിച്ചത്. കുടുംബാംഗങ്ങളുമായും ഡോക്ടർമാരുമായും പ്രാദേശിക അധികൃതരുമായും…

കടലിലും സുരക്ഷയില്ലേ? ഗൾഫ് തീരത്ത് വീണ്ടും കപ്പലിന് നേരെ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരുക്ക്!

ഒമാൻ തീരത്തിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യക്കാരുൾപ്പെടെ 12 ജീവനക്കാർക്ക് പരുക്ക്. പനാമ രജിസ്ട്രേഷനുള്ള ‘എം.ടി. ഓൺ പീസ്’ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെയാണ്…

നാട്ടിലെത്തി മടങ്ങിയിട്ട് ഒരു മാസം തികയും മുൻപേ ദുരന്തം… ഗൾഫിൽ അപകടത്തിൽ മരിച്ച നഴ്‌സുമാരിൽ ഒരാൾ മൂന്നാർ സ്വദേശിനി

സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ് വിജയലക്ഷ്മി ജഗദീഷ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. തമിഴ്നാട് സ്വദേശിയായ വിജയലക്ഷ്മി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിസ്പെൻസറിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു.…

തിരികെ വന്നിട്ട് വിളിക്കാം…” അമ്മയോട് പറഞ്ഞ അവസാന വാക്കുകൾ; മണിക്കൂറുകൾക്കകം അപകടം കവർന്നത് മലയാളി നഴ്സിന്റെ ജീവൻ, ബാക്കിയായത് ആ അവസാന ഫോൺകോൾ മാത്രം

സൗദി അറേബ്യയിലെ തായിഫ്–റാനിയ റോഡിലുണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി നഴ്സിന് ജീവൻ നഷ്ടപ്പെട്ടു. കോട്ടയം കിടങ്ങൂർ സ്വദേശിനി ജെയ്സിമോൾ മാത്യു (46) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരു മലയാളി നഴ്സായ ജോബിന…

വിമാനം തകർക്കാൻ കോക്പൈലറ്റിന്റെ നീക്കം? ഞെട്ടിക്കുന്ന കണ്ടെത്തൽ; ഫ്ലൈദുബായ് സംഭവം ഭീകരാക്രമണ ശ്രമമെന്ന് യുഎഇ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തിന് പുതിയ വഴിത്തിരിവ്. കോപൈലറ്റ് നടത്തിയ നീക്കം ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അന്വേഷണത്തിൽ വ്യക്തമായതായി അറ്റോർണി ജനറൽ…

വിമാനടിക്കറ്റ് ഇനി കീശ കീറും! ഇന്ധനവില വീണ്ടും കുതിച്ചതോടെ ഗൾഫ് സർവീസുകൾക്ക് തിരിച്ചടി; പ്രവാസികളുടെ യാത്രാചെലവും കാർഗോ നിരക്കും ഉയർന്നേക്കും!

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്കിടെ വിമാന യാത്രാ ചെലവ് വീണ്ടും വർധിക്കാനുള്ള സാധ്യത. നിലവിൽ ഉയർന്നുനിൽക്കുന്ന ടിക്കറ്റ് നിരക്കുകൾക്ക് പിന്നാലെ വിമാന ഇന്ധനവിലയിലുണ്ടായ വൻ വർധന കൂടി വന്നതോടെ വിമാനക്കമ്പനികൾ നിരക്ക് ഉയർത്താൻ നിർബന്ധിതരായേക്കുമെന്നാണ്…

ഒറ്റ ഫോൺകോൾ… ജീവിതം മാറിമറിഞ്ഞു! സുഹൃത്ത് പരിചയപ്പെടുത്തിയ ‘ലോട്ടറി’യിൽ കന്നിഭാഗ്യം; ഗൾഫിൽ മലയാളിയുൾപ്പെടെ നാല് പേർക്ക് സ്വപ്നംപോലും കാണാത്ത ബമ്പർ നേട്ടം!

അബുദാബി ബിഗ് ടിക്കറ്റിന്റെ സെപ്റ്റംബർ അവസാനവാര ഇ-ഡ്രോയിൽ മലയാളിയുൾപ്പെടെ ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമുള്ള നാല് പേർക്ക് വീതം 1,00,000 ദിർഹം സമ്മാനം. ഏകദേശം 26 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ വരുന്ന…

ചന്ദനത്തിരിയിൽ നിന്നൊരു തീപ്പൊരി, പിന്നാലെ മുറിയാകെ വിഷപ്പുക; അമ്മയും 2 വയസ്സുകാരി മകളും വിടപറഞ്ഞു, തൊട്ടടുത്ത മുറിയിൽ ഒന്നുമറിയാതെ ഭർത്താവ്; പ്രവാസലോകത്തെ കണ്ണീരിലാഴ്ത്തി ദുരന്തം

സൗദി അറേബ്യയിലെ ബുറൈദയിൽ താമസസ്ഥലത്തുണ്ടായ അപകടത്തിൽ പുക ശ്വസിച്ച് മരിച്ച തമിഴ്നാട് സ്വദേശിയായ അമ്മയുടെയും രണ്ടുവയസ്സുകാരി മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചെന്നൈ സ്വദേശികളായ ജയഭാരതി (37), മകൾ കാർത്തിക ശ്രീ (2)…

വാട്സ്ആപ്പിൽ കസ്റ്റമറോട് ചാറ്റ് ചെയ്യുന്നതിനും ഇനി പണം! സൗജന്യ 1,000 മെസേജുകൾ കഴിഞ്ഞാൽ ഓരോ മെസേജിനും ഇത്ര പൈസ; ബിസിനസ് അക്കൗണ്ടുകൾക്ക് മെറ്റയുടെ പുതിയ ‘ചാർജ്’!

വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയിരുന്ന സൗജന്യ സന്ദേശ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തി മെറ്റ. ഒക്ടോബർ 1 മുതൽ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിൽ പുതിയ നിരക്ക് ഘടനയാണ് നിലവിൽ വന്നത്.…

പേടിച്ചരണ്ട നിമിഷങ്ങളുടെ നേർച്ചിത്രം: കോക്പിറ്റിൽ ചോരയൊഴുകിയിട്ടും തളരാതെ ക്യാപ്റ്റൻ; മരണഭയത്തിനിടയിലെ ആകാശയാത്ര വെളിപ്പെടുത്തി യാത്രക്കാർ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ അപ്രതീക്ഷിതസംഘർഷം യാത്രക്കാരെ ഭീതിയിലാഴ്ത്തി. FZ1073 വിമാനത്തിന്റെ കോക്പിറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറും ഒമാൻ സ്വദേശിയായ സഹപൈലറ്റും തമ്മിലാണ് ഗുരുതരമായ…

14 വർഷം യുഎഇയിൽ; ‘ഞാൻ സുരക്ഷിതനാണ്’ എന്ന അവസാന സന്ദേശം…കൊല്ലപ്പെട്ട പ്രവാസിയുടെ കേസിൽ നിർണായക നീക്കം

ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പ്രവാസി കർണാടക ഉഡുപ്പി സ്വദേശി അൽവിൻ പ്രകാശ് കുന്ദർ (50) ആണെന്ന് സ്ഥിരീകരിച്ചു. 14 വർഷമായി യുഎഇയിൽ താമസിച്ചിരുന്ന അൽവിൻ ദുബായിലെ പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയിൽ…

ജോലിക്കിടെയുണ്ടായ അപകടത്തിൽ കാൽ നഷ്ടപ്പെട്ടു, പോരാട്ടം തീരുന്നില്ല; മലയാളി പ്രവാസിക്ക് 1.7 കോടി രൂപ നഷ്ടപരിഹാരം

വാഹനാപകടത്തിൽ ഇടതുകാൽ മുട്ടിന് താഴെവച്ച് നഷ്ടപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി സുധീറിന് 6,55,341 ദിർഹം നഷ്ടപരിഹാരം നൽകാൻ ദുബായ് കോടതി ഉത്തരവിട്ടു. ഏകദേശം 1.7 കോടി രൂപ വരുന്ന തുകയിൽ 6…

‘അമ്മ മരിച്ചു’ എന്ന് വിദേശത്തുള്ള മകന് ഫോൺ കോൾ; വീട്ടിൽ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കസ്റ്റഡിയിൽ

എറണാകുളം കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ സ്വദേശിനിയായ കുഞ്ഞമ്മ (61) വീട്ടിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസ് (65)യെ കോതമംഗലം…

“നീ എന്നെ കരയിപ്പിക്കാൻ പോകുകയാണ്…” വിമാനത്തിൽ ഇന്ത്യൻ യാത്രക്കാരിയുടെ സ്നേഹസമ്മാനം; എമിറേറ്റ്സ് ജീവനക്കാരിയുടെ പ്രതികരണം വൈറൽ!

വിമാനയാത്രയ്ക്കിടെ ലഭിച്ച അപ്രതീക്ഷിത സമ്മാനം എമിറേറ്റ്സ് ക്യാബിൻ ക്രൂ അംഗത്തെ വികാരഭരിതയാക്കി. ഇന്ത്യൻ യാത്രക്കാരി അലീന ജൂഡ് കൈകൊണ്ട് നിർമ്മിച്ച ചെറിയൊരു ലെഗോ നിർമ്മിതിയാണ് ജീവനക്കാരിക്ക് സമ്മാനിച്ചത്. സമ്മാനം സ്വീകരിച്ച ശേഷം…

ബാഗേജ് കാണാതായോ? ടിക്കറ്റ് മാറ്റണോ? ഇനി ‘ആരോട് ചോദിക്കും’ എന്ന ടെൻഷൻ വേണ്ട! യാത്രക്കാരുടെ സഹായത്തിന് എഐ ‘ടിയ’ മുന്നിൽ; എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡിജിറ്റൽ സഹായി…

യാത്രക്കാരുടെ ആവശ്യങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘ടിയ’ സംവിധാനത്തിന് ശ്രദ്ധേയമായ അംഗീകാരം. ഉപഭോക്തൃ അനുഭവത്തിൽ എഐയുടെ മികച്ച ഉപയോഗത്തിനുള്ള പുരസ്കാരമാണ് വിമാനക്കമ്പനിക്ക് ലഭിച്ചത്. യുബിഎസ്…

Norka Care Plus; പ്രവാസികൾക്ക് സുരക്ഷയേകി ‘നോർക്ക കെയർ പ്ലസ്‘; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം…

Norka Care Plus; പ്രവാസികേരളീയർക്കായുള്ള സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ പ്ലസി’ന്റെ രണ്ടാംഘട്ട എന്റോൾമെന്റിൽ വൻ പ്രതികരണം. 2026 ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ നീണ്ട…

യുദ്ധം അവസാനിക്കുമോ? ഇറാൻ–യുഎസ് സംഘർഷത്തിനിടെ നിർണായക ചർച്ച; ‘ഹോർമുസ്’ തുറക്കാൻ ഇറാന്റെ ഉപാധി, ലോകം ഉറ്റുനോക്കുന്നു…

ഇറാൻ–യുഎസ് യുദ്ധം തുടരുന്നതിനിടെ സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാകുന്നു. യുഎൻ ജനറൽ അസംബ്ലിയുടെ പശ്ചാത്തലത്തിൽ ന്യൂയോർക്കിൽ യുഎസ്, ഇറാൻ പ്രതിനിധികൾ ഇടനിലക്കാരുടെ സഹായത്തോടെ മണിക്കൂറുകളോളം ചർച്ച നടത്തി. യുഎസ് പ്രത്യേക…

പ്രവാസികൾക്ക് ഇനി ആരോഗ്യത്തിന് കരുതലിന്റെ കവചം! നോർക്ക കെയർ പ്ലസിൽ 95,580 കുടുംബങ്ങൾ; ഇൻഷുറൻസ് പരിരക്ഷയിൽ വൻ മുന്നേറ്റം

പ്രവാസി കേരളീയർക്ക് ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘നോർക്ക കെയർ പ്ലസ്’ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ 63,580 പ്രവാസി കുടുംബങ്ങൾ കൂടി അംഗങ്ങളായി. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയായിരുന്നു…

തലയ്ക്ക് കല്ലെറിഞ്ഞ് വീഴ്ത്തി, വാരിയെല്ലുകൾ തകർത്തു; പ്രവാസി യുവാവിനെ ആക്രമിച്ച് കവർച്ച, മൂന്നംഗ സംഘം അറസ്റ്റിൽ

റെയിൽവേ സ്റ്റേഷന് സമീപം പ്രവാസി യുവാവിനെ അതിക്രൂരമായി ആക്രമിച്ച് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മഞ്ഞപ്പെട്ടി സ്വദേശി സനൽ ചന്ദ്രൻ (38), തിരുവനന്തപുരം സ്വദേശി സജാദ് ഷാജഹാൻ…

വിമാനയാത്രയ്ക്കിടെ യാത്രക്കാർ തമ്മിൽ പൊരിഞ്ഞ അടി; വസ്ത്രങ്ങൾ കീറിയെറിഞ്ഞു; വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ വൈറൽ

ലണ്ടനിൽ നിന്ന് ബംഗ്ലദേശിലേക്ക് പുറപ്പെട്ട ബിമാൻ ബംഗ്ലദേശ് എയർലൈൻസ് വിമാനത്തിൽ യാത്രക്കാർ തമ്മിൽ രൂക്ഷമായ സംഘർഷം. വിമാനം ആകാശത്ത് പറക്കുന്നതിനിടെയാണ് രണ്ട് യാത്രക്കാർ തമ്മിൽ വാക്കുതർക്കം ആരംഭിക്കുകയും പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങുകയും…

നോർക്ക കെയർ പ്ലസിന് അപേക്ഷിക്കാൻ ഇനി ഒരു ദിവസം; കാലാവധി നീട്ടണമെന്ന് പ്രവാസികൾ

പ്രവാസി മലയാളികൾക്കും കുടുംബങ്ങൾക്കും ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനും നിലവിലെ പോളിസി പുതുക്കുന്നതിനുമുള്ള സമയപരിധി സെപ്റ്റംബർ 18ന് അവസാനിക്കും. കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാൻ…

വീണ്ടും പരീക്ഷ ചൂടിൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾ, ഉത്തരവിറക്കി സിബിഎസ്ഇ; പ്രത്യേക ഫീസ് ഈടാക്കില്ല!

പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം മൂലം 2026 മാർച്ചിൽ പരീക്ഷ എഴുതാൻ കഴിയാതിരുന്ന ഗൾഫ് രാജ്യങ്ങളിലെ പ്ലസ് ടു വിദ്യാർഥികൾക്ക് ആശ്വാസമായി സിബിഎസ്ഇയുടെ പുതിയ തീരുമാനം. റദ്ദാക്കിയ വിഷയങ്ങളിൽ വീണ്ടും പരീക്ഷ എഴുതാൻ…

പ്രവാസികൾക്ക് ആശ്വാസം; കുറഞ്ഞ പ്രീമിയത്തിൽ കുടുംബത്തിനും ആരോഗ്യപരിരക്ഷ, നോർ‍ക്ക കെയർ പ്ലസിൽ രജിസ്ട്രേഷൻ തുടരുന്നു

പ്രവാസി മലയാളികൾക്കും നാട്ടിലുള്ള കുടുംബാംഗങ്ങൾക്കും കുറഞ്ഞ പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന നോർ‍ക്ക കെയർ പ്ലസ് പദ്ധതിക്ക് മികച്ച പ്രതികരണം. പ്രവാസിയുടെ ചികിത്സാ ചെലവുകൾക്കൊപ്പം നാട്ടിലുള്ള കുടുംബത്തിന്റെ അപ്രതീക്ഷിത ആരോഗ്യച്ചെലവുകളെക്കുറിച്ചുള്ള…

കോളടിച്ചു; ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ; ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനെത്തുന്ന വിദേശ വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന ‘ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ’ പദ്ധതി നടപ്പാക്കലിന്റെ അവസാന ഘട്ടത്തിലേക്ക്. വിസയുമായി ബന്ധപ്പെട്ട സാങ്കേതികവും നിയമപരവുമായ ഏകോപന നടപടികൾ പുരോഗമിക്കുകയാണെന്നും പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്നും…

ക്രൂ അംഗത്തിന് ദേഹാസ്വാസ്ഥ്യം; ഗൾഫിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് അടിയന്തര ലാൻഡിംഗ്

ക്രൂ അംഗത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രയ്ക്കിടെ ക്രൂ അംഗത്തിന് ആരോഗ്യപ്രശ്നം അനുഭവപ്പെട്ടതോടെയാണ് വിമാനം മസ്‌കത്തിലേക്ക്…

“ആണവകേന്ദ്രം സുരക്ഷിതമല്ല!” ഇറാന് വീണ്ടും ട്രംപിന്റെ യുദ്ധഭീഷണി; ആ ബോംബ് വീണാൽ സമാധാനം തകരുമെന്ന് ആശങ്ക

ഇറാന്റെ അതീവ സുരക്ഷിതമായ ഭൂഗർഭ ആണവ കേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ ഉടൻ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആണവായുധ ശേഷി തടയുന്നതിനായി അമേരിക്ക നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെയാണ്…

യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി; ലഹരി ഉപയോഗിച്ച പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ

കഴിഞ്ഞ മാസം വിമാനയാത്രയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റിനെ ജോലിയിൽ നിന്ന് പുറത്താക്കി എയർ ഇന്ത്യ. മെഡിക്കൽ പരിശോധനയിൽ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.…

ഉറ്റചങ്ങാതികളുടെ ജീവനെടുക്കാൻ അനിലയെ പ്രേരിപ്പിച്ചത് മാനസിക സംഘർഷമോ? പൊലീസിന്റെ മൗനത്തിന് പിന്നിലെ ദുരൂഹത

കാലിഫോർണിയയിലെ മിൽപിറ്റാസിലും സാൻ ജോസിലുമായി നടന്ന ആക്രമണങ്ങളിൽ മലയാളി യുവതികളായ അഞ്ജന ഹരി, ആൻ മേരി മാത്യു എന്നിവർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ അനില ബേബിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം എന്തെന്ന…

റമദാൻ വരവറിയിച്ച്! 2027-ലെ വ്രതമാസം എന്ന് തുടങ്ങും? സാധ്യത തീയതികൾ പുറത്ത്

വിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലും കാത്തിരിപ്പിലുമാണ് ലോകമെമ്പാടുമുള്ള മുസ്ലിം വിശ്വാസികൾ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം 2027-ലെ റമദാൻ വ്രതാരംഭം ഫെബ്രുവരി 8-ന് ആയിരിക്കുമെന്നാണ് പ്രാഥമിക പ്രവചനം. ഫെബ്രുവരി 7-ന് വൈകുന്നേരം…

ഇത്ര കിലോ കടന്നാൽ പണി പാളും; പ്രിയപ്പെട്ട സാധനങ്ങൾ എയർപോർട്ടിൽ തന്നെ വിട്ട് പ്രവാസികളുടെ യാത്ര, ബാഗേജ് നിയമം കർശനമാക്കി പ്രവാസികളുടെ ‘പ്രിയ എയർലൈൻ

നാട്ടിൽനിന്ന് ഗൾഫിലേക്ക് മടങ്ങുമ്പോൾ പ്രവാസികൾക്കൊപ്പം യാത്രചെയ്യുന്നത് വസ്ത്രങ്ങളും വ്യക്തിപരമായ സാധനങ്ങളും മാത്രമല്ല; ഉറ്റവരുടെ സ്നേഹവും ജന്മനാടിന്റെ രുചിയും ഓർമകളും കൂടിയാണ്. വീട്ടുകാർ സ്നേഹപൂർവം തയ്യാറാക്കി നൽകിയ പലഹാരങ്ങൾ, നാട്ടുവിഭവങ്ങൾ, സമ്മാനങ്ങൾ എന്നിവയുമായി…

ഓണാഘോഷത്തിന്റെ സന്തോഷം മാറും മുൻപേ ഞെട്ടിക്കുന്ന കൊലപാതകം; രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ മലയാളി യുവതി അറസ്റ്റിൽ, വിറങ്ങലിച്ച് പ്രവാസി മലയാളികൾ

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ മലയാളി സമൂഹം ഞെട്ടലിൽ. ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന അടുത്ത സുഹൃത്തുക്കളായ അഞ്ജന ഹരി (35), ആൻ മേരി മാത്യു (40)…

‘ബാക്ക് ടു സ്കൂൾ’; സ്ക്രീൻ പഠനത്തിന് നിയന്ത്രണം, ഹോംവർക്കില്ല;  പുതിയ അധ്യയനവർഷത്തിന് യുഎഇയിൽ നാളെ തുടക്കം

രണ്ടുമാസത്തെ വേനലവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ നാളെ വീണ്ടും സജീവമാകും. 2026–27 അധ്യയനവർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ 1,180ലേറെ സർക്കാർ, സ്വകാര്യ സ്കൂളുകളിലായി 12.77 ലക്ഷത്തിലധികം വിദ്യാർഥികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തുന്നത്. ഏപ്രിലിൽ അധ്യയനവർഷം…

പ്രവാസികളേ, ഈ അവസരം മിസ് ചെയ്യല്ലേ!  നോർക്ക കെയർ പ്ലസ്; രണ്ടാംഘട്ട രജിസ്ട്രേഷൻ സെപ്റ്റംബർ 18 വരെ 

പ്രവാസികൾക്കായുള്ള നോർക്ക റൂട്ട്സിന്റെ നോർക്ക കെയർ പ്ലസ് പദ്ധതിയുടെ രണ്ടാംഘട്ട രജിസ്ട്രേഷൻആരംഭിച്ചു. 2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിനുള്ള അവസരം. അഞ്ച് ലക്ഷം രൂപ മുതൽ ഒരു…

ദുബായിൽ ഇത്തരം താമസത്തിന് പുതിയ നിയമം; പ്രത്യേക പെർമിറ്റ് നിർബന്ധം, ലംഘിച്ചാൽ എട്ടിന്റെ പണി

അനധികൃത ബാച്ച്ലർ താമസവും ഫ്ലാറ്റ് ഷെയറിങ്ങും നിയന്ത്രിക്കാൻ ദുബായിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നു. പ്രത്യേക പെർമിറ്റും കർശനമായ നിബന്ധനകളും ഉൾക്കൊള്ളുന്ന 2026-ലെ നാലാം നമ്പർ നിയമമാണ് യുഎഇ വൈസ് പ്രസിഡന്റും…

സൗജന്യ ഭക്ഷണമല്ല, ആരോഗ്യവും അവധിയും വേണം; ഗൾഫ് ജീവനക്കാരുടെ മുൻഗണനകൾ മാറുന്നു

യുഎഇയിലും ഗൾഫ് മേഖലയിലും ജോലി ചെയ്യുന്ന ജീവനക്കാർ സൗജന്യ ഭക്ഷണം, വിനോദ സൗകര്യങ്ങൾ തുടങ്ങിയ ആകർഷകമായ ഓഫീസ് പെർക്കുകളേക്കാൾ ആരോഗ്യ ആനുകൂല്യങ്ങൾ, ക്ഷേമം, ഫ്ലെക്സിബിൾ ജോലി സംവിധാനം, ശമ്പളത്തോടെയുള്ള അവധി എന്നിവയ്ക്കാണ്…

യുഎഇയിൽ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം 

യുഎഇയിലെ അൽ ഐനിൽ വീട്ടിനടുത്ത് കളിക്കുന്നതിനിടെ വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ട് വയസ്സുകാരൻ മരിച്ചു. അറബിക് ദിനപത്രമായ അൽ ഖലീജ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്. വലീദ് ഖാലിദ് എന്ന…

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം… യൂണിഫോമിനായി മണിക്കൂറുകൾ നീളുന്ന ക്യൂ! ‘ബാക്ക് ടു സ്കൂൾ’ തിരക്ക് തുടങ്ങി!

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, യൂണിഫോം കടകളിൽ രക്ഷിതാക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബായിലെയും ഷാർജയിലെയും പ്രമുഖ യൂണിഫോം വിതരണ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീളുന്ന ക്യൂ…

കുവൈത്ത് ആശുപത്രിയിൽ ആരോഗ്യപ്രവർത്തകന് നേരെ ആക്രമണമോ? വൈറൽ വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യമെന്ത്?

കുവൈത്തിലെ ഫർവാനിയ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകനെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ കുവൈത്തിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്നുള്ളതല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഫർവാനിയ ആശുപത്രിയിലോ മന്ത്രാലയത്തിന്…

60 കഴിഞ്ഞ പ്രവാസികൾക്ക് ഇനി ‘നോ’യോ? വീസ പുതുക്കലിൽ ഈ ഗൾഫ് രാജ്യത്തിന്റെ നിർണായക നീക്കം

60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതും നിലവിലുള്ള പെർമിറ്റുകൾ പുതുക്കി നൽകുന്നതും ഒമാൻ നിർത്തിയതായി റിപ്പോർട്ട്. ഇതോടെ വർഷങ്ങളായി ഒമാനിൽ ജോലി തുടരുന്ന 60 കഴിഞ്ഞ…

ഓണത്തിന് നാട്ടിലേക്ക് പറക്കുമ്പോൾ മദ്യം ബാഗിലുണ്ടോ? ഈ നിയമങ്ങൾ അറിയാതെ വിമാനത്താവളത്തിലെത്തിയാൽ പണി പാളും!

ഓണാഘോഷത്തിനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികളും വിമാനയാത്രയുടെ തിരക്കിലാണ്. നാട്ടിലേക്ക് വരുമ്പോൾ മദ്യം കൊണ്ടുവരുന്നവരും ഏറെയാണ്. എന്നാൽ ആഭ്യന്തര വിമാനങ്ങളിൽ മദ്യം കൊണ്ടുപോകുന്നതിന് കൃത്യമായ നിബന്ധനകളുണ്ട്. യാത്രയ്ക്ക് മുമ്പ്…

യുഎഇയിലെ ഫർണിച്ചർ സ്ഥാപനത്തിൽ തീപിടുത്തം; ആളപായമില്ല 

അജ്മാൻ റാഷിദിയയിലെ ഫർണിച്ചർ സ്ഥാപനത്തിൽ ഇന്ന് രാവിലെ തീപിടിത്തമുണ്ടായി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ 8.30ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനാൽ തീ സമീപത്തെ കെട്ടിടങ്ങളിലേക്ക്…

ഗൾഫ് യാത്രക്കാർ ശ്രദ്ധിക്കുക; നിരവധി വിമാന സർവീസുകൾ റദ്ദാക്കി, യാത്രയ്ക്ക് മുമ്പ് സ്റ്റാറ്റസ് പരിശോധിക്കണം

ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ നിരവധി വിമാനക്കമ്പനികൾ പ്രാദേശിക, രാജ്യാന്തര സർവീസുകൾ റദ്ദാക്കുകയും മാറ്റിവയ്ക്കുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് വിമാനക്കമ്പനികളുടെ ഏറ്റവും പുതിയ അറിയിപ്പുകളും ഫ്ലൈറ്റ് സ്റ്റാറ്റസും…

ഇനിയും സമയമുണ്ട്… പ്രവാസികൾ ഈ അവസരം കൈവിടരുതേ! ഇത്ര ലക്ഷം വരെ ആരോഗ്യ പരിരക്ഷ, നോർക്ക ഇൻഷുറൻസിൽ ചേരാം!

പ്രവാസി മലയാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കേരള സർക്കാരും നോർക്ക റൂട്ട്സും ചേർന്ന് നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ വീണ്ടും അവസരം. പദ്ധതിയുടെ അംഗത്വ കാലാവധി ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ…

യാത്രക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു; വിൻഡോ പാനൽ അടിച്ചുതകർത്തു, മലയാളി അറസ്റ്റിൽ

ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാറ്റിക് എയർ വിമാനത്തിൽ യാത്രയ്ക്കിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച മലയാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാരെയും വിമാന ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയ സംഭവം വിമാനത്താവളത്തിൽ സുരക്ഷാ…

മലയാളി യുവതിയുടെ ആത്മഹത്യ: ഗൾഫിലേക്ക് മുങ്ങിയ ഭർത്താവിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; അന്വേഷണം ശക്തമാക്കി പൊലീസ്

കണ്ണൂർ സ്വദേശിനിയായ 20-കാരിയുടെ ആത്മഹത്യാ കേസിൽ ഭർത്താവിനെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ലുക്ക് ഔട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചു. ദുബായിലെ ഒരു ടൈപ്പിങ് സെന്ററിൽ ജോലി ചെയ്യുന്ന 27-കാരനായ ഇന്ത്യൻ പ്രവാസിക്കെതിരെയാണ്…

വിനിമയ നിരക്കിലെ നേട്ടം പ്രവാസികൾക്ക് കോളടിച്ചു; പണം അയക്കാൻ ഇതിലും നല്ല സമയം വേറെയില്ല!

യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് നിലവിലെ വിദേശനാണ്യ വിനിമയ നിരക്കുകൾ വലിയ ആശ്വാസമായി. ഇന്ത്യൻ രൂപ, പാക്കിസ്ഥാൻ രൂപ, ഫിലിപ്പീൻ പെസോ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ കറൻസികൾ ദിർഹത്തിനെതിരെ ദുർബലമായതോടെ…

ചക്ക മുതൽ കസ്കസ് വരെ… യുഎഇയിലേക്ക് കൊണ്ടുപോകാൻ പാടില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് അറിയാമോ?

യുഎഇയിലേക്കുള്ള വിമാനയാത്രയിൽ ബാഗേജ് പായ്ക്ക് ചെയ്യുമ്പോൾ നിസ്സാരമെന്ന് കരുതുന്ന ചില സാധനങ്ങൾ പോലും വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിൽ വലിയ പ്രശ്നങ്ങൾക്ക് കാരണമാകാം. യാത്രക്കാരുടെയും രാജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇയിലെ വിമാനത്താവളങ്ങളിൽ കർശന…

പവർ ബാങ്ക് ബാഗിലുണ്ടോ? യുഎഇയിൽ നിന്ന് പറക്കുന്നതിന് മുമ്പ് ഈ പുതിയ വിമാനനിയമങ്ങൾ നിർബന്ധമായും വായിക്കൂ!

യുഎഇയിൽ നിന്ന് യാത്രതിരിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള വിമാന യാത്രക്കാർക്കായി പവർ ബാങ്ക് ഉപയോഗവുമായി ബന്ധപ്പെട്ട് പ്രധാന വിമാനക്കമ്പനികൾ പുതിയ സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വ്യോമയാന സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എമിറേറ്റ്സ്,…

യുഎഇയിൽ ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങൾക്ക് പുതിയ അഭയകേന്ദ്രം 

ദുബായ് മുനിസിപ്പാലിറ്റി അത്യാധുനിക സൗകര്യങ്ങളോടെയുള്ള ദുബായ് അനിമൽ വെൽഫെയർ ഷെൽട്ടർപ്രവർത്തനം ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ടതോ പരിക്കേറ്റതോ രോഗബാധിതമായതോ ആയ വളർത്തുമൃഗങ്ങൾക്ക് സംരക്ഷണവും ചികിത്സയും പുനരധിവാസവും നൽകി അവയ്ക്ക് പുതിയ കുടുംബങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ്…

വിശ്വാസം… ഒടുവിൽ 73 ലക്ഷത്തിന്റെ ചതി! യുഎഇയിൽ സൗഹൃദം നടിച്ച് പണം മലയാളികൾ തട്ടിയെന്ന് പരാതി; നീതി തേടി പാക്കിസ്ഥാൻ സ്വദേശി

യുഎഇയിൽ ബിസിനസ് പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി ആരോപിച്ച് രണ്ട് മലയാളികൾക്കെതിരെ പാക്കിസ്ഥാൻ സ്വദേശി പരാതിയുമായി രംഗത്തെത്തി. യുഎഇയിലും കേരളത്തിലും നൽകിയ പരാതിയിൽ, 2.79 ലക്ഷം യുഎഇ ദിർഹം (ഏകദേശം…

കാനഡയിലെ അപകടത്തിൽ വിറങ്ങലിച്ച് യുഎഇയിലെ പ്രവാസലോകം; നഷ്ടമായത് വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപികയെ 

അബുദാബിയിലെ റാഹ ഇന്റർനാഷനൽ സ്കൂളിന്റെ (ഗാർഡൻസ് ക്യാംപസ്) വൈസ് പ്രിൻസിപ്പലായ കരോൾ പ്രാറ്റ് കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ കരോളിന്റെ മാതാപിതാക്കളായ ജൂഡിയും ജിമ്മും മരണമടഞ്ഞതായും റിപ്പോർട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ…

പ്രവാസികൾ ശ്രദ്ധിക്കുക! നാട്ടിലേക്ക് ഇപ്പോൾ പണമയച്ചാൽ ‘ഇരട്ടിനേട്ടം’,… ഇതിലും മികച്ച അവസരം സ്വപ്നത്തിൽ മാത്രം!

ഇന്ത്യൻ രൂപ ഉൾപ്പെടെയുള്ള പ്രമുഖ ഏഷ്യൻ കറൻസികളുടെ മൂല്യം ഇടിയുന്നത് യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ അനുകൂല സാഹചര്യമൊരുക്കുന്നു. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നിലേക്ക് എത്തിയതോടെ,…

ഗൾഫ് യാത്രക്കാർ ശ്രദ്ധിക്കുക! ദുബായ് ഉൾപ്പെടെ നിരവധി മിഡിൽ ഈസ്റ്റ് സർവീസുകൾ വീണ്ടും റദ്ദാക്കി… യാത്രയ്ക്ക് മുമ്പ് നിർബന്ധമായും ഇത് പരിശോധിക്കൂ!

മേഖലയിലെ സുരക്ഷാ സാഹചര്യം തുടരുന്ന പശ്ചാത്തലത്തിൽ ദുബായ് ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ നിരവധി രാജ്യാന്തര വിമാനക്കമ്പനികൾ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കും നീട്ടി. ചില കമ്പനികൾ…

പ്രവാസികൾ ഏറ്റെടുത്തു ആർബിഐയുടെ പ്രത്യേക പദ്ധതി! ലക്ഷക്കണക്കിന് കോടിയുടെ നിക്ഷേപവുമായി റെക്കോർഡ് പ്രതികരണം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പ്രഖ്യാപിച്ച പ്രത്യേക ഫോറിൻ കറൻസി നോൺ-റെസിഡന്റ് (FCNR) നിക്ഷേപ പദ്ധതിക്ക് പ്രവാസികളിൽ നിന്ന് വൻ സ്വീകാര്യത. രൂപയുടെ മൂല്യത്തിന് മേലുള്ള സമ്മർദം കുറയ്ക്കാനും വിദേശ…

Indian Passport UAE Al Hind; പ്രവാസികൾ ശ്രദ്ധിക്കുക! പാസ്‌പോർട്ട്, വിസ സേവനങ്ങൾക്ക് ഇനി പുതിയ രീതി; അൽ ഹിന്ദ് വഴി അപേക്ഷിക്കേണ്ടത് എങ്ങനെ?

Indian Passport UAE Al Hind; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ നൽകുന്നതിനായി പുതിയ സേവന ദാതാക്കളെ കേന്ദ്ര സർക്കാർ നിയമിച്ചു. 2026 ജൂലൈ…

ഗൾഫിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക! രണ്ട് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി… കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ദിവസം സർവീസില്ല

മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള വിമാന സർവീസുകൾക്ക് വീണ്ടും തിരിച്ചടി. ഖത്തർ എയർവേയ്സ് കോഴിക്കോട്–കുവൈത്ത്, കോഴിക്കോട്–ബഹ്റൈൻ കണക്ഷൻ സർവീസുകൾ ഈ മാസം 19 വരെ…

Expat Flight Ticket Installments;വിദേശയാത്ര ഇനി എളുപ്പം; പ്രവാസികൾക്ക് ആശ്വാസമായി എമിറേറ്റ്സിന്റെ പുതിയ പദ്ധതി

Expat Flight Ticket Installments; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കും പ്രവാസികൾക്കുമായി വിമാന ടിക്കറ്റ് തുക ലളിതമായ മാസതവണകളായി അടയ്ക്കാവുന്ന പുതിയ പേയ്‌മെന്റ് സംവിധാനം എമിറേറ്റ്സ് എയർലൈൻ അവതരിപ്പിച്ചു. എമിറേറ്റ്സ് ശൃംഖലയിലുള്ള ലോകമെമ്പാടുമുള്ള…

ഈ വേനൽക്കാലത്ത് ഏറ്റവും ചെലവുകുറഞ്ഞ വിമാനസർവീസുകൾ യുഎയിലെ ഏത് വിമാനത്താവളത്തിൽ നിന്നറിയുമോ? വിശദമായി നോക്കാം…

യാത്രയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതാണ് എപ്പോഴും ഏറ്റവും ചെലവ് കുറഞ്ഞ മാർഗമെന്നില്ല. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള മടക്കയാത്രാ വിമാനക്കൂലികൾ താരതമ്യം ചെയ്ത ഖലീജ്…

വിവാഹം കഴിഞ്ഞിട്ട് വെറും നാല് മാസം… ഭാര്യയെ കൊന്ന് മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചു! ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന സ്വദേശിയായ പ്രതി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം തന്റെ കാമുകിക്ക് അയച്ചതായി അന്താരാഷ്ട്ര…

Indian passport services UAE; യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ പ്രതിസന്ധി: പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

Indian passport services UAE; യുഎഇയിലെ 45 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകുന്ന കരാറിനെച്ചൊല്ലിയുള്ള നിയമപോരാട്ടം മുറുകുന്നു. വർഷം തോറും ആറ് ലക്ഷത്തോളം ഇടപാടുകൾ…

Explore More; പ്രവാസികൾക്ക് പറക്കാം കുറഞ്ഞ നിരക്കിൽ! യാത്രികർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ‘ബിഗ് ഓഫർ’!

Explore More; വിദേശയാത്രകൾക്ക് തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. രാജ്യാന്തര യാത്രക്കാർക്കായി ‘Explore More’ എന്ന പേരിൽ പുതിയ നിരക്കിളവ് പ്രഖ്യാപിച്ചു. ഈ പുതിയ ഓഫറിലൂടെ രാജ്യാന്തര വിമാന…

Norka Roots; നോർക്ക റൂട്ട്സിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവ്: ജൂലൈ 9-ന് വാക്ക്-ഇൻ ഇൻ്റർവ്യൂ

Norka Roots; നോർക്ക റൂട്ട്സ് ആസ്ഥാനത്ത് ദിവസവേതന അടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. 2026 ജൂലൈ 09 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് തൈക്കാടുള്ള നോർക്ക…

യുഎഇയിലെ ഇന്ത്യൻ പ്രവാസികളേ ശ്രദ്ധിക്കുക! ഇന്ന് മുതൽ കോൺസുലർ സേവനങ്ങൾ; പോകും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ഭരണപരമായ മാറ്റങ്ങളെ തുടർന്ന് ഏതാനും ദിവസങ്ങളായി പരിമിതപ്പെടുത്തിയിരുന്ന ഇന്ത്യൻ കോൺസുലർ സേവനങ്ങൾ യുഎഇയിൽ വീണ്ടും ആരംഭിച്ചു. ജൂലൈ 2 മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലും പാസ്‌പോർട്ട്,…

യുഎഇ ഡ്രൈവിങ് ലൈസൻസിന് വൻ നേട്ടം; ഇനി ഇത്രയധികം രാജ്യങ്ങളിൽ വാഹനം ഓടിക്കാം! 

യുഎഇ പൗരന്മാർക്ക് അന്താരാഷ്ട്ര യാത്രകളും വിദേശ താമസവും കൂടുതൽ എളുപ്പമാക്കുന്ന സുപ്രധാന പ്രഖ്യാപനവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഇനി 34 രാജ്യങ്ങളിലും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും അംഗീകരിക്കപ്പെടുന്നതായി മന്ത്രാലയം…

യുഎഇയിൽ പരീക്ഷയ്ക്ക് പോകുന്ന വഴി കാർ ട്രക്കുമായി കൂട്ടിയിടിച്ച് 18-കാരന് ദാരുണാന്ത്യം

പരീക്ഷ എഴുതാനായി സ്കൂളിലേക്ക് പോകുന്നതിനിടെ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ ഹൈസ്കൂൾ വിദ്യാർഥി മരിച്ചു. റാസൽഖൈമയിലെ 18-കാരനായ സലീം അൽ മസ്റൂയിയാണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്കേറ്റു. അൽ ഗൈൽ…

ഫോൺ നമ്പർ വെളിപ്പെടുത്തേണ്ട, ഇനി വാട്‌സാപ്പിലും യൂസർനെയിം! നിങ്ങളുടെ പേര് ഇപ്പോൾ തന്നെ റിസർവ് ചെയ്യാം

ദുബായ്: വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് ഏറെ സന്തോഷം നൽകുന്ന പുതിയൊരു പ്രൈവസി ഫീച്ചറുമായി മെറ്റ രംഗത്ത്. ഇനി അപരിചിതർക്കോ ബിസിനസ് ആവശ്യങ്ങൾക്കോ വേണ്ടി നിങ്ങളുടെ ഫോൺ നമ്പർ പങ്കുവെക്കാതെ തന്നെ വാട്‌സാപ്പിൽ മറ്റുള്ളവരുമായി…

നാല് മാസത്തെ വിലക്കയറ്റത്തിന് ശേഷം ആശ്വാസമോ? ജൂലൈയിൽ യുഎഇയിലെ ഇന്ധനവില കുറയുമെന്ന സൂചന

തുടർച്ചയായി നാല് മാസം ഇന്ധനവില ഉയർന്നതിന് ശേഷം ജൂലൈയിൽ യുഎഇയിലെ വാഹനയാത്രക്കാർക്ക് നേരിയ ആശ്വാസം ലഭിച്ചേക്കും. ആഗോള എണ്ണവിലയിൽ ഉണ്ടായ ഇടിവിനെ തുടർന്ന് ഇന്ധനവില കുറയുമെന്ന സൂചനകളുണ്ടെങ്കിലും, നേരത്തെ പ്രതീക്ഷിച്ചതുപോലെ വലിയ…

സമയത്തേക്കാൾ മുന്നിൽ ഇത്തിഹാദ് റെയിൽ! ചരിത്രം കുറിച്ച ആദ്യ സർവീസ് 10 മിനിറ്റ് മുൻപേ ലക്ഷ്യത്തിലെത്തി; മലയാളികളടക്കമുള്ള യാത്രക്കാർക്ക് ‘സൗജന്യ പാക്കറ്റ്’

യുഎഇയുടെ ആദ്യ രാജ്യാന്തര പാസഞ്ചർ റെയിൽ ശൃംഖലയായ എത്തിഹാദ് റെയിൽ സർവീസിന് യാത്രക്കാരിൽ നിന്ന് വൻ സ്വീകാര്യത. ജൂൺ 30-ന് ആരംഭിച്ച ആദ്യ സർവീസിന്റെ ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം വിറ്റുതീർന്നതായി…

ദുബൈയിലെ ഈ പ്രമുഖ ബീച്ചിന് അന്താരാഷ്ട്ര ഗോൾഡ് സർട്ടിഫിക്കേഷൻ; മിഡിൽ ഈസ്റ്റിലെ ആദ്യ ‘സെൻസറി റൂം’ ഇനി ഇവിടെ

ഭിന്നശേഷിക്കാർക്ക് സമ്പൂർണ പ്രവേശനക്ഷമത ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരം നേടി ദുബൈയിലെ ജുമൈറ ബീച്ച് 2. വേൾഡ് ഡിസെബിലിറ്റി യൂണിയന്റെ (World Disability Union) അഭിമാനകരമായ **’ഗോൾഡ് ആക്‌സസിബിലിറ്റി സർട്ടിഫിക്കേഷൻ’ നേടുന്ന ദുബൈയിലെ…

വേനൽക്കാലത്ത് ദൂര യാത്രയ്ക്ക് പ്ലാൻ ചെയ്യുവാണോ? എങ്കിൽ അതിന് മുൻപ് വാഹനം പരിശോധിക്കണം; ഈക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേനൽക്കാലത്ത് ദീർഘദൂര യാത്രകൾക്ക് ഒരുങ്ങുന്ന വാഹനയാത്രികർ യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനത്തിന്റെ സുരക്ഷയും സാങ്കേതിക നിലയും നിർബന്ധമായും പരിശോധിക്കണമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില മൂലമുള്ള വാഹന തകരാറുകളും…

നവജാത ശിശുക്കൾക്ക് മധുരസമ്മാനം; മാസം ഇത്ര ദിർഹം, കുടുംബങ്ങൾക്ക് ആശ്വാസവുമായി പുതിയ പദ്ധതി!

‘കുടുംബ വർഷ’ ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുകയും ഓഹരി ഉടമകളുടെ ക്ഷേമം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനായി അജ്മാൻ കോഓപറേറ്റീവ് പുതിയ ‘നവജാത ശിശു’ പദ്ധതിക്ക് തുടക്കമിട്ടു. 2026-ൽ ജനിക്കുന്ന ഓഹരി…

സൗദിയിൽ വൻ ദുരന്തം; ആരാംകോ ഹെലികോപ്റ്റർ തകർന്നു; 14 മരണം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ തീരപ്രദേശമായ റാസ് തനൂറയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 14 പേർ മരിച്ചു. സൗദി എണ്ണക്കമ്പനിയായ ‘ആരാംകോ’യുടേതാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ. ഞായറാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. ഹെലികോപ്റ്ററിൽ…

യുഎഇയിലെ ഇന്നത്തെ കാലാവസ്ഥ; ഈ മേഖലകളിൽ മഴയ്ക്ക് സാധ്യത, ശ്രദ്ധിക്കാം 

യുഎഇയിൽ ഇന്ന് (ഞായറാഴ്ച) പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ള സംവഹന മേഘങ്ങൾ രൂപപ്പെടാനിടയുണ്ട്.…

ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചു; യുഎഇയിൽ റസ്റ്റോറന്‍റ്​ അടച്ചുപൂട്ടി

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് അബൂദബിയിലെ ഒരു റസ്റ്റോറന്റ് താൽക്കാലികമായി അടച്ചുപൂട്ടി. അബൂദബി സിറ്റിയിലെ അൽ മുറൂർ റോഡിൽ പ്രവർത്തിക്കുന്ന’സഫാരി പ്ലാസ റസ്റ്റോറന്റ്നാണ്…

62 ദിവസത്തെ കാത്തിരിപ്പ് വിഫലം: എയർപോർട്ടിലെത്തിയത് വിവാഹത്തിന്, മലയാളി യുവാവിൻ്റെ മൃതദേഹം ഒടുവിൽ കണ്ടെത്തിയത് മോര്‍ച്ചറിയില്‍

ഒമാനിലെ മസ്‌കത്തിൽ നിന്ന് രണ്ട് മാസം മുൻപ് കാണാതായ കൊല്ലം സ്വദേശി അനസ് നാസർ (30) മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചൽ കറുകോൺ പുത്തയം അലൻ ഹൗസിൽ നാസർ–ഖാദറ ബീവി ദമ്പതികളുടെ മകനായ…

യുഎഇയിലെ കുടുസ്സുമുറിയിൽ കുടുങ്ങി മലയാളി യുവതി: ഭർത്താവ് ഉപേക്ഷിച്ചു, ട്രെയിൻ അപകടം വേട്ടയാടി; പ്രവാസലോകം കൈപിടിച്ചപ്പോൾ മക്കളുടെ അരികിലേക്ക് മടക്കം

വീസാ മാഫിയയുടെ തട്ടിപ്പിൽപെട്ട് അരയ്ക്ക് താഴെ തളർന്ന് അജ്മാനിലെ ഒരു മുറിയിൽ ദുരിതജീവിതം നയിച്ചിരുന്ന കൊച്ചി പള്ളുരുത്തി സ്വദേശിനി വാഹിദയ്ക്ക് ഒടുവിൽ നാട്ടിലേക്ക് മടങ്ങാൻ വഴിയൊരുങ്ങി. പ്രവാസലോകത്തിന്റെ കൂട്ടായ പിന്തുണയും സാമൂഹിക…

ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി വീട്ടിലെത്തി ഏതാനും മണിക്കൂറുകൾക്കകം ഭർത്താവും ജീവനൊടുക്കി; ഗൾഫിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹങ്ങൾ ഈ ആഴ്ച നാട്ടിലെത്തിക്കും

സൗദി അറേബ്യയിൽ ദാരുണമായി മരിച്ച മലയാളി ദമ്പതികളായ റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം ആശാരിപ്പറമ്പിൽ ലിധിയ തോമസ് (31), റിയാദിൽ ഡ്രൈവറായിരുന്ന കോട്ടയം…

വേനൽച്ചൂട് കനക്കുന്നു… കാറിൽ ഈ സാധനങ്ങൾ സൂക്ഷിച്ചാൽ തീപിടിത്തം വരെ സംഭവിക്കാം! മുന്നറിയിപ്പുമായി അധികൃതർ

യുഎഇയിൽ കനത്ത വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിന് കാരണമാകാവുന്ന വസ്തുക്കൾ സൂക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില കാരണം ചില സാധനങ്ങൾ പൊട്ടിത്തെറിക്കാനോ തീപിടിക്കാനോ സാധ്യതയുള്ളതിനാൽ വാഹന ഉടമകൾ…

യുഎഇയില്‍ ഈ ജോലിക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവസരം

സ്വകാര്യ ട്യൂഷൻ മേഖലയെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ കൊണ്ടുവരുന്നതിനായി യുഎഇ പുതിയ തൊഴിൽ പെർമിറ്റുകൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളുടെ നിലവാരം ഉയർത്തുകയും അധ്യാപകർക്കും വിദഗ്ധർക്കും നിയമാനുസൃതമായി സ്വകാര്യ ട്യൂഷൻ നൽകാൻ അവസരം…

പൊതുസ്ഥലങ്ങളിൽ എന്തും ചെയ്യാമെന്ന് കരുതേണ്ട… പെരുമാറ്റച്ചട്ടങ്ങൾക്കും ആഘോഷങ്ങൾക്കും പുതിയ ഗൈഡ്‌ലൈനുമായി ദുബൈ!

പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളും ആഘോഷരീതികളും സംബന്ധിച്ച ഔദ്യോഗിക മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ ദുബൈ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും നാഗരികവും ജീവിത നിലവാരമുള്ളതുമായ നഗരമെന്ന ലക്ഷ്യം മുൻനിർത്തിയാണ് ദുബൈ സിവിലിറ്റി കമ്മിറ്റി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.…

വനിതകൾക്കായി മാത്രം പ്രത്യേക ബീച്ച്; കഫേകൾ, ഫിറ്റ്നസ് കേന്ദ്രങ്ങൾ, വിനോദ സൗകര്യങ്ങൾ… നിക്ഷേപകരെ സ്വാഗതം ചെയ്ത് ദുബായ്!

ദുബായിലെ അൽ മംസാർ ബീച്ചിനെ വിനോദസഞ്ചാരത്തിന്റെയും നിക്ഷേപത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി പുതിയ നിക്ഷേപ അവസരങ്ങൾ പ്രഖ്യാപിച്ചു. പൊതുമേഖല-സ്വകാര്യ പങ്കാളിത്തത്തിന്റെ ഭാഗമായി വിവിധ വാണിജ്യ പദ്ധതികൾക്ക് നിക്ഷേപകരെ ക്ഷണിച്ചിരിക്കുകയാണ്.…

ഒരു വിദ്യാർഥിയും പിന്നിലാകരുത്… ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പുതിയ പരീക്ഷാ മാർഗരേഖ പ്രഖ്യാപിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർഥികൾക്ക് പരീക്ഷകൾ കൂടുതൽ സൗകര്യപ്രദവും ഉൾക്കൊള്ളുന്നതുമായ രീതിയിൽ നടത്തുന്നതിനായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. വിദ്യാർഥികളുടെ വ്യക്തിഗത ആവശ്യങ്ങൾ പരിഗണിച്ചുള്ള പിന്തുണ ഉറപ്പാക്കുകയാണ് പുതിയ നിർദേശങ്ങളുടെ…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കോഴിക്കോട് നാദാപുരം മുടവന്തേരി ആവടിമുക്കിനടുത്ത് ഇരുന്നാവുരീമ്മലിൽ ഹമീദ് (60) കുവൈത്തിൽ നിര്യാതനായി. ദീർഘകാലമായി കുവൈത്തിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. പരേതരായ മൊയ്തുവിന്റെയും ബീയ്യത്തുവിന്റെയും മകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട തുടർനടപടികൾ കുവൈത്ത് കെ.എം.സി.സി ഹെൽപ്പ്…

ഒരു നിമിഷത്തെ അശ്രദ്ധ… 22,000 രൂപയും കൂടെ ബ്ലാക്ക് പോയിന്റും! മാലിന്യം റോഡിലേക്കെറിയുന്ന ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ്

വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. പൊതുസ്ഥലങ്ങളുടെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നതിനായാണ് ശക്തമായ പിഴ നടപടികൾ നടപ്പിലാക്കുന്നത്. റോഡുകളിലോ പൊതുസ്ഥലങ്ങളിലോ വാഹനങ്ങളിൽ…
Exit mobile version