അടിമുടി നിയമലംഘനം, അമിത ഫീസ്; കുവൈറ്റിൽ ഇത്തരം ഏജൻസികൾക്കെതിരെ നടപടി

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സർക്കാർ നിയമങ്ങൾ ലംഘിച്ച 22 ഏജൻസികളെ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം വിളിച്ചുവരുത്തി. നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ പണം ഈടാക്കുന്നതായും കരാർ വ്യവസ്ഥകൾ…

മദ്യലഹരിയിൽ വിമാനം പറത്താൻ നീക്കം; എയർ ഇന്ത്യ പൈലറ്റ് വിദേശത്ത് കുടുങ്ങി! പണികൊടുത്തത് ഡ്യൂട്ടി ഫ്രീ ജീവനക്കാരൻ

ഒട്ടാവ: മദ്യലഹരിയിൽ വിമാനം പറത്താൻ ശ്രമിച്ച എയർ ഇന്ത്യ പൈലറ്റ് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിൽ നാടകീയമായി പിടിയിലായി. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ മദ്യം വാങ്ങാനെത്തിയ പൈലറ്റിൽ നിന്ന്…

കുവൈറ്റിൽ ഇത്രയധികം കമ്പനികൾക്ക് ‘റെഡ് കാർഡ്’; സർക്കാർ കരാറുകളിൽ നിന്ന് പുറത്തേക്ക്!

കുവൈറ്റ് സിറ്റി: സർക്കാർ പദ്ധതികളിൽ വീഴ്ച വരുത്തുകയും കരാർ വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്ത പതിനൊന്ന് കമ്പനികളെ കുവൈറ്റ് സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തി. സെൻട്രൽ ഏജൻസി ഫോർ പബ്ലിക് ടെൻഡേഴ്സ് (CAPT) ആണ് ഈ…

രാത്രിയിൽ കള്ളക്കളി; കുവൈത്തിൽ സീൽ ചെയ്ത കുടിവെള്ള പ്ലാന്റ് രഹസ്യമായി പ്രവർത്തിപ്പിച്ചു

കുവൈത്ത് സിറ്റി: നിയമലംഘനങ്ങളെത്തുടർന്ന് അധികൃതർ പൂട്ടിച്ച കുടിവെള്ള പ്ലാന്റ് രാത്രികാലങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിപ്പിച്ചതായി കണ്ടെത്തി. കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിലാണ് സംഭവം. പ്ലാന്റ് അധികൃതർ സീൽ ചെയ്തിരുന്നെങ്കിലും, ഇത് ലംഘിച്ചാണ്…

പ്രവാസികളെ ജാഗ്രതൈ! കയ്യിലുള്ളത് കള്ളനോട്ടാണോ? പരിശോധിക്കാൻ എളുപ്പവഴികളുമായി കുവൈറ്റ് സെൻട്രൽ ബാങ്ക്

കുവൈറ്റ് സിറ്റി: വിപണിയിൽ വിനിമയം ചെയ്യുന്ന ബാങ്ക് നോട്ടുകളുടെ ആധികാരികത ഉറപ്പുവരുത്താൻ പൊതുജനങ്ങൾക്ക് പ്രത്യേക നിർദ്ദേശവുമായി കുവൈറ്റ് സെൻട്രൽ ബാങ്ക് രംഗത്തെത്തി. നോട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ അവയുടെ സുരക്ഷാ ഫീച്ചറുകൾ കൃത്യമായി…

പ്രവാസികൾ ശ്രദ്ധിക്കുക! ഇക്കാര്യങ്ങൾ വിട്ടുപോയാൽ ഇഖാമ റദ്ദാകും; കുവൈത്തിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസരേഖയുള്ള ‍‍ വിദേശികൾ ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തുടരരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്. ഇഖാമ കാലാവധി ഉണ്ടെങ്കിൽ പോലും ആറുമാസം പിന്നിട്ടാൽ അത് സ്വയമേവ…

തെരുവുകളിൽ ഭീതി വിതച്ച് നായക്കൂട്ടം; കുവൈത്തിൽ കാൽനടയാത്രക്കാർ ദുരിതത്തിൽ

കുവൈത്ത് സിറ്റി: ഇടവേളയ്ക്ക് ശേഷം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ശല്യം വീണ്ടും അതിരൂക്ഷമാകുന്നു. പാർപ്പിട മേഖലകളിലും നടപ്പാതകളിലും വ്യാവസായിക കേന്ദ്രങ്ങളിലും ഇവയുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.…

ജോലി തേടി കുവൈറ്റികൾ; ഇത്രയധികം സ്വദേശികൾ തൊഴിൽരഹിതരെന്ന് റിപ്പോർട്ട്, പ്രവാസികളെ ബാധിക്കുമോ?

കുവൈറ്റിൽ സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. സിവിൽ സർവീസ് കമ്മീഷനിലും (CSC) പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലും (PAM) ജോലി തേടി രജിസ്റ്റർ ചെയ്തിട്ടുള്ള കുവൈറ്റികളുടെ എണ്ണം ഈ…

കുവൈറ്റിൽ വൻ ശുദ്ധീകരണം; 73,700 കമ്പനികളുടെ ലൈസൻസ് റദ്ദാക്കി, കോടികളുടെ പിഴയും!

കുവൈറ്റ് സിറ്റി: രാജ്യത്തെ ബിസിനസ് മേഖലയിലെ ക്രമക്കേടുകൾ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം വൻ നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി പ്രവർത്തനരഹിതമായ 73,700 കമ്പനികളെ വാണിജ്യ രജിസ്റ്ററിൽ…

കുവൈറ്റിൽ പുതുവർഷം ആഘോഷിക്കാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കുക; സുരക്ഷാ വലയത്തിൽ രാജ്യം

കുവൈറ്റ് സിറ്റി: പുതുവർഷാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങുമ്പോൾ, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സമഗ്രമായ സുരക്ഷാ പദ്ധതിയുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ നിർദ്ദേശപ്രകാരം…

ഇലക്‌ട്രോണിക് പണമിടപാടിന് മാറ്റങ്ങളുണ്ട്: നിർദേശങ്ങളുമായി കുവൈത്ത് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന പണമിടപാടുകൾക്ക് ഉപഭോക്താക്കളിൽനിന്ന് അധിക തുക ഈടാക്കുന്നത് കുവൈത്ത് സെൻട്രൽ ബാങ്ക് കർശനമായി നിരോധിച്ചു. ഷോപ്പുകളിൽനിന്നോ ഓൺലൈനായോ സാധനങ്ങൾ വാങ്ങുമ്പോൾ ചില വ്യാപാരികൾ…

ലോകത്തെ ഞെട്ടിച്ച് കുവൈത്ത്! ടെലികോം മേഖലയിൽ ആഗോള ഒന്നാം നമ്പർ; മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളിൽ ചരിത്രനേട്ടം

കുവൈത്ത് സിറ്റി: ടെലികമ്മ്യൂണിക്കേഷൻ സേവന മേഖലയിൽ ലോകരാജ്യങ്ങളെ പിന്നിലാക്കി കുവൈത്തിന് വൻ കുതിപ്പ്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, മൊബൈൽ…

കുവൈറ്റിൽ അതിശൈത്യം: താപനില 2 ഡിഗ്രി സെൽഷ്യസിലേക്ക്, അതീവ ജാ​ഗ്രത വേണം

കുവൈറ്റിൽ വരും ദിവസങ്ങളിൽ കഠിനമായ തണുപ്പിന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച മുതൽ രാജ്യത്ത് താപനില ഗണ്യമായി കുറയുമെന്നും കുറഞ്ഞ താപനില 2 മുതൽ 5 ഡിഗ്രി…

പ്രവാസികൾ ശ്രദ്ധിക്കുക! കുവൈറ്റിൽ പുതിയ താമസ നിയമം; ആറ് മാസത്തിൽ കൂടുതൽ പുറത്തുനിന്നാൽ ഇഖാമ റദ്ദാകും, പണി കിട്ടും

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളുടെ താമസാനുമതിയുമായി (Iqama) ബന്ധപ്പെട്ട നിർണായകമായ പുതിയ നിയമങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പുതിയ നിയമപ്രകാരം, സാധുവായ താമസരേഖയുള്ള പ്രവാസികൾ തുടർച്ചയായി ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു…

മരുന്നുകൾക്ക് തുച്ഛമായ വില; പ്രവാസികൾക്കും സ്വദേശികൾക്കും വൻ ആശ്വാസവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് മരുന്നുകളുടെ വിലയിൽ വൻ കുറവ് വരുത്തിയതായി അധികാരികൾ വ്യക്തമാക്കി. 2024 മെയ് മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ രാജ്യത്ത് 1,654…

കുവൈത്ത് വിസ ഇനി വെറും 5 മിനിറ്റിൽ; സന്ദർശകർക്കായി വിപ്ലവകരമായ മാറ്റങ്ങളുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിലേക്കുള്ള സന്ദർശക വിസ നടപടികൾ ഇനി കൂടുതൽ ലളിതവും വേഗത്തിലുമാകും. പുതിയ ‘കുവൈത്ത് ഇ-വിസ’ (Kuwait E-Visa) സംവിധാനത്തിലൂടെ വെറും അഞ്ച് മിനിറ്റിനുള്ളിൽ വിസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന്…

ഇതൊന്നും ഇവിടെ നടക്കില്ല!; സ്ക്രാപ്പ് യാർഡിൽ പരിശോധന; കുവൈത്തിൽ നിയമലംഘകർ ഒന്നാകെ കുടുങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഘര സ്ക്രാപ്പ് യാർഡ് മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപകമായ സുരക്ഷാ പരിശോധനയിൽ നിരവധി പേർ പിടിയിലായി. ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്സും…

ആഡംബര കാറുകളുമായി അഭ്യാസപ്രകടനം, വീഡിയോ വൈറൽ: പ്രവാസികളെ കയ്യോടെ പൊക്കി കുവൈത്ത് പോലീസ്

കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിൽ ആഡംബര വാഹനങ്ങൾ ഉപയോഗിച്ച് റോഡിൽ അഭ്യാസപ്രകടനം നടത്തിയ ഏഷ്യൻ വംശജരായ യുവാക്കളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം (MoI) അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ ഇവരുടെ…

കുവൈറ്റിൽ വിസ നിയമലംഘകർക്ക് പിടിവീഴും; താമസാനുമതി പുതുക്കിയില്ലെങ്കിൽ ഇനി കനത്ത പിഴ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ താമസ നിയമങ്ങൾ ലംഘിക്കുന്ന പ്രവാസികൾക്കും സന്ദർശകർക്കും പുതിയ പിഴ നിരക്കുകൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. താമസാനുമതി (Residency) കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കും സന്ദർശന വിസ കാലാവധി…

കുവൈത്തിൽ വാഹന പരിശോധനാ കേന്ദ്രങ്ങൾക്ക് കർശന നിർദ്ദേശം; ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: രാജ്യത്തെ വാഹന ലൈസൻസ് പുതുക്കുന്നതിനായുള്ള സാങ്കേതിക പരിശോധനകൾ (Technical Inspection) നടത്തുന്ന സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ…

വിമാനയാത്രക്കാർ ശ്രദ്ധിക്കുക: തെറ്റായ വിവരങ്ങൾ നൽകിയാൽ പണികിട്ടും; കർശന മുന്നറിയിപ്പുമായി കുവൈറ്റ് സിവിൽ ഏവിയേഷൻ!

കുവൈറ്റ് സിറ്റി: വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങളും കോൺടാക്റ്റ് നമ്പറുകളും നൽകുന്നതിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) യാത്രക്കാർക്ക് കർശന…

കുവൈത്തിൽ ഇത്തരം സാഹചര്യങ്ങളിൽ ഉടനടി പരാതിപ്പെടാം; ‘സഹേൽ’ ആപ്പിൽ പുതിയ സേവനം!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജനങ്ങൾക്ക് മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പരാതി നൽകാൻ ഇനി ഔദ്യോഗിക സർക്കാർ ആപ്പായ ‘സഹേൽ’ (Sahel) ഉപയോഗിക്കാം. മനുഷ്യാവകാശങ്ങൾക്കായുള്ള നാഷണൽ ദിവാൻ (National Diwan for Human Rights)…

കുവൈത്തിൽ വാഹനാപകടം: പ്രവാസി മലയാളി വനിതയ്ക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിയായ മലയാളി വനിത മരണപ്പെട്ടു. എഴുപുന്ന പെരേപ്പറമ്പിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യ ശാരദാ ദേവി (64) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫ്യൂണൈറ്റീസ്…

കുവൈത്തിൽ കെട്ടിട ഉടമകൾക്ക് ഇനി കാര്യങ്ങൾ എളുപ്പം; വാടകക്കാരെ ഒഴിപ്പിക്കാൻ ‘സഹേൽ’ ആപ്പിൽ പുതിയ ഫീച്ചർ!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കെട്ടിട ഉടമകൾക്ക് തങ്ങളുടെ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്ന വാടകക്കാരുടെ സിവിൽ ഐഡി രജിസ്‌ട്രേഷൻ റദ്ദാക്കാൻ ഇനി സഹേൽ (Sahel) ആപ്പ് വഴി സാധിക്കും. പബ്ലിക് അതോറിറ്റി ഫോർ സിവിൽ…

കുവൈറ്റ് പ്രവാസികൾക്ക് വൻ ആശ്വാസം; ഇന്ധനവിലയിൽ 2026ലെ ഈ മാസം വരെ വർദ്ധനവില്ല!

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വാഹന ഉടമകൾക്കും പ്രവാസികൾക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് രാജ്യത്തെ പെട്രോൾ വിലയിൽ മാറ്റമില്ലാതെ തുടരാൻ അധികൃതർ തീരുമാനിച്ചു. 2026 മാർച്ച് 31 വരെ നിലവിലുള്ള ഇന്ധന നിരക്കുകൾ…

സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾകളെ നിങ്ങൾ അറിഞ്ഞോ? കുവൈത്തിൽ പുതിയ ഓൺലൈൻ സേവനങ്ങൾ

കുവൈത്തിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്കായി വിപ്ലവകരമായ ഡിജിറ്റൽ പരിഷ്കാരങ്ങളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ആർട്ടിക്കിൾ 18 വിസയിലുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന രണ്ട് പുതിയ ഓൺലൈൻ സേവനങ്ങളാണ് മന്ത്രാലയം പുതുതായി…

കുവൈത്ത് മരുഭൂമിയിൽ മിന്നൽ പരിശോധന; മയക്കുമരുന്ന് ശേഖരം പിടികൂടി, അനധികൃത ക്യാമ്പുകൾ തകർത്തു!

കുവൈത്ത് സിറ്റി: കബ്ദ് മരുഭൂമി മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരവും നിയമലംഘകരും പിടിയിലായി. സർക്കാർ ഭൂമി കൈയേറി അനുമതിയില്ലാതെ സ്ഥാപിച്ചിരുന്ന നിരവധി അനധികൃത…

നാട്ടിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; കുവൈത്ത് പ്രവാസി മലയാളി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

മസ്കത്ത്: നാട്ടിലേക്ക് യത്ര തിരിക്കവെ മസ്കത്ത് വിമാനത്താവളത്തിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുവൈത്ത് പ്രവാസി മരണപ്പെട്ടു. തൃശൂർ കൊടുങ്ങല്ലൂർ കാവിൽക്കടവ് സ്വദേശി പാർക്ക് റോഡിൽ ചെറുവേലിക്കൽ വർഗീസിന്റെ മകൻ മെജോ സി. വർഗീസ്…

കുവൈത്തിൽ മൂടൽമഞ്ഞിന് സാധ്യത; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ് (Fog) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും…

കുവൈത്തിൽ പ്രമുഖ ഫാർമസി അടച്ചുപൂട്ടി; ലൈസൻസ് റദ്ദാക്കാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കർശന ഉത്തരവ്

കുവൈത്തിലെ പ്രമുഖ ഫാർമസി ശൃംഖലയായ റോയൽ ഫാർമസി ഉടനടി അടച്ചുപൂട്ടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. സ്ഥാപനത്തിന്റെ പ്രവർത്തന ലൈസൻസ് സ്ഥിരമായി റദ്ദാക്കിക്കൊണ്ട് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഔദ്യോഗിക…

ഗൾഫ് വിപണി പിടിക്കാൻ ചൈന; കുവൈത്തിൽ 410 കോടി ഡോളറിന്റെ ഭീമൻ തുറമുഖം വരുന്നു; ഇന്ത്യയുടെ ചരക്കുപാതയ്ക്ക് വെല്ലുവിളിയാകുമോ?

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ വ്യാപാര ഭൂപടം മാറ്റിവരയ്ക്കാൻ ലക്ഷ്യമിട്ട് കുവൈത്തിൽ കൂറ്റൻ തുറമുഖം വരുന്നു. ജഹ്‌റ ഗവർണറേറ്റിലെ മുബാറക് അൽ കബീർ തുറമുഖത്തിന്റെ നിർമ്മാണത്തിനായി പ്രമുഖ ചൈനീസ് കമ്പനിയായ ചൈന…

കുവൈത്തിൽ ഇ-സ്കൂട്ടറുകൾക്ക് കടിഞ്ഞാൺ: ലൈസൻസും വേഗതപരിധിയും വരുന്നു; നിയമങ്ങൾ ഇനി കടുക്കും!

കുവൈത്തിലെ നിരത്തുകളിൽ ചീറിപ്പായുന്ന ഇലക്ട്രിക് സ്കൂട്ടറുകൾക്കും സൈക്കിളുകൾക്കും ഇനി കൃത്യമായ ‘ലെയ്ൻ’ വരുന്നു. പൊതുനിരത്തുകളിലെ അപകടങ്ങളും ഗതാഗത തടസ്സങ്ങളും വർദ്ധിച്ച സാഹചര്യത്തിൽ, ഇവയുടെ ഉപയോഗം നിയന്ത്രിക്കാൻ കർശനമായ പുതിയ നിയമങ്ങൾ രൂപീകരിക്കുകയാണ്…

വീഡിയോ വൈറലായി, പിന്നാലെ പോലീസെത്തി; കുവൈറ്റിൽ അമിതവേഗത്തിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് പിടിയിൽ!

കുവൈറ്റ് സിറ്റി: സോഷ്യൽ മീഡിയയിൽ വൈറലായ ദൃശ്യങ്ങൾ വിനയായി; കുവൈറ്റ് നിരത്തുകളിൽ മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുംവിധം അപകടകരമായി വാഹനമോടിച്ച യുവാവ് സുരക്ഷാ സേനയുടെ പിടിയിലായി. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ച ഡ്രൈവർക്കെതിരെ…

കടുത്ത ചൂടിലും കുവൈറ്റ് ‘പവർ’ ആകും! 135 ദശലക്ഷം ദിനാറിന്റെ വമ്പൻ പദ്ധതിയുമായി മന്ത്രാലയം

വേനൽക്കാലത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം നേരിടാനും വിതരണ ശൃംഖല കൂടുതൽ ശക്തമാക്കാനും ലക്ഷ്യമിട്ട് കുവൈറ്റ് വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുതിയ നവീകരണ പദ്ധതികൾക്ക് തുടക്കമിടുന്നു. ഏകദേശം 135.40 ദശലക്ഷം…

കുവൈത്തിൽ 90 വയസ്സ്, സ്വന്തം നാട്ടിൽ 72! പൗരത്വ തട്ടിപ്പിലൂടെ കുവൈത്ത് പൗരനായി ജീവിച്ച പ്രവാസി പിടിയിൽ

ദശകങ്ങളായി കുവൈത്ത് പൗരത്വം വ്യാജരേഖകളുണ്ടാക്കി കൈവശം വച്ചിരുന്ന മറ്റൊരു ഗൾഫ് രാജ്യത്തെ പൗരനെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി. റെക്കോർഡുകൾ പ്രകാരം കുവൈത്തിൽ 90 വയസ്സുള്ള ഇയാൾ, യഥാർത്ഥത്തിൽ സ്വന്തം നാട്ടിലെ…

കുവൈറ്റിൽ ഞെട്ടിക്കുന്ന പൗരത്വ തട്ടിപ്പ്: മുൻ എം.പിമാരുടെ പൗരത്വ രേഖകളിലും കള്ളത്തരം; രാജ്യം വിറങ്ങലിച്ച വെളിപ്പെടുത്തൽ!

കുവൈറ്റിൽ വ്യാജ പൗരത്വ രേഖകൾ കണ്ടെത്തുന്നതിനായി സർക്കാർ നടത്തുന്ന വിപുലമായ പരിശോധനയിൽ മുൻ പാർലമെന്റ് അംഗങ്ങൾ പോലും കുടുങ്ങിയതായി റിപ്പോർട്ടുകൾ. രാജ്യത്തിന്റെ നിയമനിർമ്മാണ സഭയിൽ അംഗങ്ങളായിരുന്ന ചില മുൻ എം.പിമാരുടെ പൗരത്വ…

വൻ ലഹരിവേട്ട: കുവൈത്തിൽ ഇത്രയധികം പ്രവാസികൾ പിടിയിൽ; പിടിച്ചെടുത്തത് വൻ ശേഖരം

കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. വിവിധ ഭാഗങ്ങളിൽ നടന്ന മിന്നൽ പരിശോധനയിൽ 11 വിദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവരെന്ന്…

കുവൈറ്റിൽ മൂടൽമഞ്ഞും കൊടും തണുപ്പും; വരാനിരിക്കുന്നത് തണുത്തുറഞ്ഞ രാത്രികൾ!

കുവൈറ്റിൽ വാരാന്ത്യം കനത്ത മൂടൽമഞ്ഞിനും തണുപ്പിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൂരക്കാഴ്ച കുറയുന്ന തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെടുമെന്നും രാത്രികാലങ്ങളിൽ തണുപ്പ് വർധിക്കുമെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത! റെസിഡൻസിയും താൽക്കാലിക പെർമിറ്റും ഇനി വിരൽത്തുമ്പിൽ; ഓൺലൈൻ സേവനങ്ങൾക്ക് തുടക്കമായി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് ആശ്വാസമായി ആഭ്യന്തര മന്ത്രാലയത്തിന്റെ (MoI) പുതിയ നീക്കം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മറ്റും ആദ്യമായി റെസിഡൻസി പെർമിറ്റ് എടുക്കുന്നതിനും, താൽക്കാലിക റെസിഡൻസി (Article 14) നേടുന്നതിനും…

കുവൈറ്റിൽ ശുചീകരണ കരാറുകൾ പ്രതിസന്ധിയിൽ! ബജറ്റ് കുറവും മേൽനോട്ടമില്ലായ്മയും തിരിച്ചടിയാകുന്നു; നഗരസഭയിൽ ആശങ്ക

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിവിധ മേഖലകളിലെ പുതിയ ശുചീകരണ കരാറുകൾ പ്രതിസന്ധിയിലേക്ക്. ബജറ്റിലെ അപര്യാപ്തതയും കൃത്യമായ മേൽനോട്ടത്തിന്റെ കുറവുമാണ് പുതിയ കരാറുകൾ ഒപ്പിടുന്നതിനും നടപ്പിലാക്കുന്നതിനും തടസ്സമാകുന്നത്. കുവൈറ്റ് നഗരസഭയുടെ (Kuwait Municipality)…

കെട്ടിട ഉടമകൾക്ക് ഇനി സമാധാനമായി ഉറങ്ങാം! താമസക്കാരുടെ വിവരങ്ങൾ വിരൽത്തുമ്പിൽ; പുതിയ ഡിജിറ്റൽ സേവനവുമായി കുവൈത്ത്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കെട്ടിട ഉടമകൾക്കും ഭൂവുടമകൾക്കും തങ്ങളുടെ കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ വിവരങ്ങൾ നേരിട്ട് നിരീക്ഷിക്കാൻ സൗകര്യമൊരുക്കി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI). തങ്ങളുടെ കെട്ടിടത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള…

കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ട; സ്വദേശി വീടുകളിൽ ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന രണ്ട് പ്രവാസികൾ കുടുങ്ങി!

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വൻ മയക്കുമരുന്ന് വേട്ടയുമായി ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ്. രണ്ട് കുവൈറ്റ് കുടുംബങ്ങളിൽ ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന രണ്ട് ഏഷ്യൻ വംശജരെ സിന്തറ്റിക് കഞ്ചാവും ക്രിസ്റ്റൽ മെത്തും…

കടൽകാക്കകളെ പിടിച്ചാൽ ജയിൽശിക്ഷയും വൻ പിഴയും! കുവൈറ്റിൽ വേട്ടക്കാർക്കെതിരെ നടപടി കടുപ്പിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്തെ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച് കടൽകാക്കകളെ വേട്ടയാടിയ സംഭവത്തിൽ കർശന നടപടിയുമായി കുവൈറ്റ് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി. നിയമവിരുദ്ധമായി പിടികൂടി കൈവശം വെച്ചിരുന്ന 17 കടൽകാക്കകളെ പരിസ്ഥിതി പോലീസിന്റെ…

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, വ്യാജവാർത്ത പ്രചരിപ്പിച്ചു; കുവൈറ്റിൽ അഭിഭാഷകന് തടവ് ശിക്ഷ

കുവൈറ്റ് സിറ്റി: രാജ്യത്ത് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും നിയമലംഘനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കുവൈറ്റിലെ അഭിഭാഷകന് ക്രിമിനൽ കോടതി മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ചു. പൗരത്വം റദ്ദാക്കപ്പെട്ട സ്ത്രീകളുടെ പരാതികളുമായി ബന്ധപ്പെട്ട്…

എസ്.ഐ.ആർ: പ്രവാസികൾക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

കുവൈത്ത് സിറ്റി: വോട്ടർ പട്ടികയുടെ കരട് ലിസ്റ്റിൽ (SIR) പേര് ഇല്ലാത്തവർക്കും നേരത്തെ ഉൾപ്പെടാത്തവരുമായ പ്രവാസികൾക്ക് പേര് ചേർക്കാൻ ഇപ്പോൾ അപേക്ഷിക്കാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ കൃത്യത ഉറപ്പാക്കുന്നതിനായി…

കുവൈറ്റിൽ എനർജി ഡ്രിങ്കുകൾക്ക് നിയന്ത്രണം; റെസ്റ്റോറന്റുകളിലും ഗ്രോസറികളിലും നിരോധനം, ഒരാൾക്ക് പരമാവധി ഇത്ര ക്യാൻ മാത്രം

കുവൈറ്റിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി എനർജി ഡ്രിങ്കുകളുടെ വിൽപനയിലും വിതരണത്തിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വാണിജ്യ വ്യവസായ മന്ത്രാലയം ഉത്തരവിറക്കി. പുതിയ നിയമമനുസരിച്ച് റെസ്റ്റോറന്റുകൾ, കഫേകൾ, കാന്റീനുകൾ, ഗ്രോസറി സ്റ്റോറുകൾ എന്നിവിടങ്ങളിൽ എനർജി…

കുവൈത്തിൽ ഡെന്റൽ ക്ലിനിക്കിനെതിരെ കർശന നടപടി; കാരണം ഇതാണ്

കുവൈറ്റിലെ ആരോഗ്യ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച സ്വകാര്യ ഡെന്റൽ ക്ലിനിക്കിനെതിരെ കർശന നടപടിയുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. സെന്ററിന്റെ ഔദ്യോഗിക ലൈസൻസ് മറ്റൊരാൾക്ക് നിയമവിരുദ്ധമായി വാടകയ്ക്ക് നൽകി (Illegal Leasing) എന്ന…

കുവൈറ്റ് റോഡുകളിൽ ഇനി ‘അഭ്യാസങ്ങൾ’ നടക്കില്ല; കടുത്ത നിയമത്തിന് മുന്നിൽ മുട്ടുമടക്കി ചടുലതയോടെ ട്രാഫിക് വിഭാഗം

കുവൈറ്റ് സിറ്റി: രാജ്യത്ത് മഴ കനത്തപ്പോഴും മുൻകാലങ്ങളിൽ പതിവായിരുന്ന റോഡിലെ സാഹസിക പ്രകടനങ്ങൾക്കും അമിതവേഗതയ്ക്കും അറുതിയായിരിക്കുന്നു. പുതിയ ട്രാഫിക് നിയമം കർശനമായി നടപ്പിലാക്കിയതോടെ രാജ്യത്തെ റോഡുകളിൽ അഭ്യാസപ്രകടനങ്ങൾ ഗണ്യമായി കുറഞ്ഞതായി ഔദ്യോഗിക…

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കർശന നടപടി; നിരവധി വിദ്യാർത്ഥികൾക്ക് വിലക്ക്

കുവൈത്ത് സിറ്റി: രാജ്യത്തെ സ്കൂൾ പരീക്ഷകളിൽ ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചു. വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടന്ന പരിശോധനകളിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തിയ നിരവധി…

കുവൈത്തിലെ ഈ ബീച്ച് രാജ്യാന്തര നിലവാരത്തിലേക്ക്; വൻ നവീകരണ പദ്ധതികൾ വരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് അഖീല ബീച്ച് (Al-Aqila Beach) വിപുലമായ രീതിയിൽ പുനർനിർമ്മിക്കാനൊരുങ്ങി കുവൈത്ത് ടൂറിസ്റ്റിക് എന്റർപ്രൈസസ് കമ്പനി (TEC). ഏകദേശം 60,000 ചതുരശ്ര…

കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തി: ബ്ലോഗർക്ക് മൂന്ന് വർഷം കഠിനതടവ്

കുവൈത്ത് സിറ്റി: സമൂഹമാധ്യമങ്ങളിലൂടെ കുവൈത്ത് അമീറിനെയും ഭരണകൂടത്തെയും അപകീർത്തിപ്പെടുത്തിയ കേസിൽ ബ്ലോഗർക്ക് മൂന്ന് വർഷത്തെ കഠിനതടവ് വിധിച്ചു. അമീറിന് പുറമെ സർക്കാർ സ്ഥാപനങ്ങൾ, ജഡ്ജിമാർ, ദേശീയ പതാക എന്നിവയെ അവഹേളിക്കുകയും മൊബൈൽ…

ചരിത്രം ഉറങ്ങുന്ന ദ്വീപ്; കുവൈറ്റിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി

കുവൈറ്റിലെ ഫൈലാക ദ്വീപിൽ നിന്നും ചരിത്രപ്രധാനമായ നിരവധി പുരാവസ്തുക്കൾ കണ്ടെത്തി. നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ദ്വീപിന്റെ ഹൃദയഭാഗത്ത് സ്ഥിതി…

ജാഗ്രത! കുവൈറ്റിൽ അതിശക്തമായ മൂടൽമഞ്ഞും തണുപ്പും

കുവൈറ്റിൽ വരും ദിവസങ്ങളിൽ തണുപ്പ് അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. മൂടൽമഞ്ഞ് ശക്തമായതോടെ…

കുവൈറ്റിൽ വാഹനം മറിഞ്ഞ് അപകടം: മൂന്ന് പ്രവാസികൾക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ കിംഗ് ഫഹദ് റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പ്രവാസികൾക്ക് പരിക്കേറ്റു. നുവൈസീബ് അതിർത്തി ലക്ഷ്യമാക്കി പോയിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ ഒരാളുടെ ആരോഗ്യനില അതീവ…

കടക്കെണിയിലായവർ കുരുക്കിലേക്ക്! കുവൈറ്റിൽ മൂന്ന് മാസത്തിനിടെ അയ്യായിരത്തിലധികം അറസ്റ്റ് വാറന്റുകൾ; കർശന നടപടിയുമായി മന്ത്രാലയം

കുവൈറ്റിൽ സാമ്പത്തിക ബാധ്യതകളും കടങ്ങളും തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ അതീവ കർശനമാകുന്നു. 2025-ലെ ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള വെറും മൂന്ന് മാസ കാലയളവിനുള്ളിൽ അയ്യായിരത്തിലധികം അറസ്റ്റ് വാറന്റ് അപേക്ഷകളാണ്…

കുവൈറ്റിൽ ഇനി സന്ദർശക വിസയ്ക്ക് മാസം 10 ദിനാർ; വിദേശി താമസ നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി പുതിയ ഉത്തരവ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ വിദേശികളുടെ താമസ-വിസ നിയമങ്ങളിൽ സുപ്രധാന പരിഷ്കാരങ്ങൾ വരുത്തിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് നിലവിൽ വന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പുറപ്പെടുവിച്ച…

കടൽപക്ഷികളെ വേട്ടയാടി; കുവൈത്തിൽ കടൽക്കാക്കകളെ പിടിച്ചെടുത്തു, വേട്ടക്കാർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വന്യജീവി സംരക്ഷണ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി പക്ഷികളെ വേട്ടയാടിയ സംഭവത്തിൽ പരിസ്ഥിതി പോലീസ് നടപടി സ്വീകരിച്ചു. 17 കടൽക്കാക്കകളെ (Seagulls) നിയമവിരുദ്ധമായി പിടികൂടിയ സംഘത്തെയാണ് എൻവയോൺമെന്റ് പബ്ലിക്…

കുവൈത്തിലെ ഈ മേഖലയിലുള്ളവരുടെ ശ്രദ്ധക്ക്; വെള്ളിയാഴ്ച ശുദ്ധജല വിതരണം തടസ്സപ്പെടും

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദുള്ള അൽ മുബാറക് പ്രദേശത്ത് വരാനിരിക്കുന്ന വെള്ളിയാഴ്ച (ഡിസംബർ 26) ജലവിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുള്ളതായി വൈദ്യുതി-ജലം-പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ഫുനൈറ്റീസിലെ ജലസംഭരണികളുമായി ബന്ധപ്പെട്ട…

കുവൈത്തിൽ മരുന്നുകൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും പുതിയ കർശന നിയമങ്ങൾ; ലംഘിച്ചാൽ കടുത്ത നടപടി

കുവൈത്തിലെ ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് മരുന്നുകൾ, മെഡിക്കൽ ഉൽപ്പന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയുടെ വിതരണത്തിലും ഉപയോഗത്തിലും ആരോഗ്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ…

കുവൈറ്റിൽ ഡോക്ടർമാർക്കും നഴ്‌സുമാർക്കും പുതിയ നിബന്ധനകൾ; മെഡിക്കൽ സേവനങ്ങൾക്ക് കർശന നിയന്ത്രണം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ സേവനങ്ങൾക്കും ലൈസൻസുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. ആരോഗ്യ മന്ത്രി…

കുവൈറ്റിലെ സ്വകാര്യ നഴ്സറികൾക്ക് പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ; കുട്ടികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന

കുവൈറ്റ് സിറ്റി: രാജ്യത്തെ സ്വകാര്യ നഴ്സറികളുടെ പ്രവർത്തനത്തിന് കർശനമായ പുതിയ ആരോഗ്യ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. കുട്ടികളുടെ സുരക്ഷയും ആരോഗ്യപരമായ സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രി ഡോ.…

ഇരുമ്പുമറയ്ക്കുള്ളിൽ തടവിലാക്കിയ 19 യുവതികൾ; കുവൈത്തിലെ രഹസ്യ സങ്കേതത്തിൽ നിന്ന് ഒടുവിൽ മോചനം

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫഹാഹീലിൽ അതിക്രൂരമായ മനുഷ്യക്കടത്ത് നടത്തിവന്ന ഏഷ്യൻ സംഘത്തെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. ‘ഫഹാഹീലിലെ കറുത്ത കേന്ദ്രം’ (Black Den of Fahaheel) എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന…

കുവൈറ്റിൽ ഇനി ലൈസൻസില്ലാതെ പരസ്യം നൽകിയാൽ ‘പണി’ കിട്ടും; വൻതുക പിഴ!

കുവൈറ്റ് സിറ്റി: സാമൂഹിക പരിപാടികൾക്കും മറ്റും ഔദ്യോഗിക ലൈസൻസില്ലാതെ പരസ്യം നൽകുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. പുതുക്കിയ പരസ്യ നിയമങ്ങൾ അനുസരിച്ച്, മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ ഇത്തരം പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവർക്ക് 100…

വിമാനത്തിന്റെ ശുചിമുറിയിൽ ടിഷ്യു പേപ്പർ, തുറന്നപ്പോൾ ബോംബ് ഭീഷണി; സംഭവിച്ചത് ഇതാണ്

നെടുമ്പാശേരി: ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത് വലിയ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി വിമാനം കൊച്ചിയിലെത്തിയപ്പോഴാണ് ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ഇംഗ്ലീഷിൽ…

1500 രൂപയുടെ കൂപ്പൺ, ഒന്നാം സമ്മാനം സ്വന്തം വീട്, രണ്ടാം സമ്മാനം ഥാർ; ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ലോട്ടറി, ഒടുവിൽ മുൻ പ്രവാസി അറസ്റ്റിൽ

കണ്ണൂർ: അർബുദബാധിതയായ ഭാര്യയുടെ ചികിത്സാച്ചെലവ് കണ്ടെത്താനും ബാധ്യതകൾ തീർക്കാനുമായി തന്റെ ഏക സമ്പാദ്യമായ വീടും സ്ഥലവും ഒന്നാം സമ്മാനമായി പ്രഖ്യാപിച്ച് നറുക്കെടുപ്പ് നടത്തിയ പ്രവാസി മലയാളി അറസ്റ്റിലായി. അടയ്ക്കാത്തോട് കാട്ടുപാലം സ്വദേശിയായ…

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്; കുവൈത്തിൽ പ്രവാസികളടക്കം പിടിയിൽ

കുവൈറ്റിൽ സർക്കാർ മന്ത്രാലയത്തിലെ ഹാജർ രേഖപ്പെടുത്തുന്ന സംവിധാനത്തിൽ വൻ കൃത്രിമം കാണിച്ച 12 ഉദ്യോഗസ്ഥരെയും അവർക്ക് കൂട്ടുനിന്ന രണ്ട് പ്രവാസികളെയും പോലീസ് അറസ്റ്റ് ചെയ്തു. സിലിക്കൺ ഉപയോഗിച്ച് നിർമ്മിച്ച കൃത്രിമ വിരലടയാളങ്ങൾ…

ഇനി ശമ്പളം ബാങ്ക് വഴി; കുവൈറ്റിൽ ഗാർഹിക തൊഴിലാളികൾക്ക് അക്കൗണ്ട് നിർബന്ധമാക്കുന്നു, നടപടി കർശനം!

കുവൈറ്റിലെ ലക്ഷക്കണക്കിന് വരുന്ന ഗാർഹിക തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നടപടികളുമായി അധികൃതർ. തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുറന്നുനൽകാനും ശമ്പളം നേരിട്ട് ബാങ്ക് വഴി നൽകാനും ബാങ്കുകൾക്കും തൊഴിലുടമകൾക്കും…

ശ്രദ്ധിക്കുക! കുവൈറ്റിൽ ഓൺലൈൻ റെസിഡൻസി സേവനങ്ങൾ രാത്രി തടസ്സപ്പെടും; കാരണം ഇതാണ്

കുവൈറ്റിലെ താമസരേഖയുമായി (Residency) ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ ഇന്ന് രാത്രി നാല് മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും നവീകരിക്കുന്നതിനുമായി നടത്തുന്ന സാങ്കേതിക പ്രവർത്തനങ്ങൾ…

കുവൈറ്റിൽ സൈനികരെ വാഹനം ഇടിപ്പിച്ചു വീഴ്ത്തി; രണ്ട് യുവാക്കൾ പിടിയിൽ

കുവൈറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരെ വാഹനം ഇടിപ്പിച്ചു പരിക്കേൽപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തു. സൈനിക ഉദ്യോഗസ്ഥരെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം.…

കുവൈത്തിൽ പ്രവാസികൾ തിങ്ങിപ്പാർക്കുന്നയിടത്ത് വൻ നടപടി; അപകടാവസ്ഥയിലായിരുന്ന ഇത്രയധികം കെട്ടിടങ്ങൾ പൊളിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന പ്രവാസി കേന്ദ്രങ്ങളിലൊന്നായ ജലീബ് അൽ ഷുവൈക്കിൽ സുരക്ഷാ ഭീഷണിയുയർത്തിയ 60 കെട്ടിടങ്ങൾ അധികൃതർ പൊളിച്ചുനീക്കി. ഏതുനിമിഷവും തകർന്നു വീഴാൻ സാധ്യതയുള്ളതും താമസയോഗ്യമല്ലാത്തതുമായ കെട്ടിടങ്ങളാണ് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ…

കുവൈത്തിൽ സോഷ്യൽ മീഡിയ വഴി അശ്ലീലം പ്രചരിപ്പിച്ചു; യുവാവ് പിടിയിൽ

കുവൈത്ത് സിറ്റി: പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സ്വദേശി പൗരനെ കുവൈത്ത് സൈബർ ക്രൈം വിഭാഗം അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…

ലഹരിക്കെതിരെ കുവൈറ്റിന്റെ ‘കുരുക്ക്’ മുറുകുന്നു; പുതിയ നിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ നാടുകടത്തലും ആജീവനാന്ത വിലക്കും!

കുവൈറ്റ് സിറ്റി: മയക്കുമരുന്ന് മാഫിയയെയും ലഹരി ഉപയോഗത്തെയും അടിച്ചമർത്താൻ ലക്ഷ്യമിട്ടുള്ള പരിഷ്കരിച്ച നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വന്നു. ലഹരി മരുന്നുകളുടെ വിപണനം, കടത്ത്, ഉപയോഗം എന്നിവ തടയുന്നതിനായി കൂടുതൽ കർശനമായ വ്യവസ്ഥകളാണ്…

കുവൈറ്റ് സർക്കാർ സർവീസിൽ വ്യാജ ബിരുദങ്ങൾ; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു; കർശന നടപടിക്ക് സർക്കാർ

കുവൈറ്റ് സിറ്റി: കുവൈറ്റ് സർക്കാർ മേഖലയിലെ ജീവനക്കാരുടെ ബിരുദ സർട്ടിഫിക്കറ്റുകളിൽ വ്യാപകമായ കൃത്രിമം നടന്നിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളുമായ ഉദ്യോഗസ്ഥരുടെ…

റമദാൻ 2026: കുവൈറ്റിൽ ജോലി സമയം നിശ്ചയിച്ചു; ഫ്ലെക്സിബിൾ ഷെഡ്യൂളും ഇളവുകളും പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി: 2026-ലെ വിശുദ്ധ റമദാൻ മാസത്തിൽ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ജോലി സമയം കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (CSC) സ്ഥിരീകരിച്ചു. മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും ജീവനക്കാർക്ക് സൗകര്യപ്രദമായ…

കുവൈറ്റിൽ പ്രവാസികൾക്ക് വൻ തിരിച്ചടി; വിസ, ഇൻഷുറൻസ് നിരക്കുകൾ കുത്തനെ വർധിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്ന വലിയൊരു സാമ്പത്തിക പരിഷ്കാരം 2025 ഡിസംബർ 23 മുതൽ പ്രാബല്യത്തിൽ വരുന്നു. രാജ്യത്തെ വിസ ഫീസുകളിലും ആരോഗ്യ ഇൻഷുറൻസ് നിരക്കുകളിലും…

ബാങ്ക് അക്കൗണ്ടുകളില്ലാതെ 7.5 ലക്ഷം പേർ; കുവൈത്തിലെ ഗാർഹിക തൊഴിലാളികൾ കൈപ്പറ്റുന്നത് ഇത്രയും തുക

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകൾ സാമ്പത്തിക വിദഗ്ധരെ അമ്പരപ്പിക്കുന്നു. രാജ്യത്തെ 7,57,000 ഗാർഹിക തൊഴിലാളികൾക്കായി പ്രതിവർഷം 1.1 ബില്യൺ (110 കോടി)…

കുവൈത്തിൽ വീടിന് തീപിടിച്ച് വൻ ദുരന്തം: ഒരു സ്ത്രീയും രണ്ട് കുട്ടികളും വെന്തുമരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ മേഖലയിലുണ്ടായ തീപിടുത്തത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും മരണപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരമാണ് ഈ ദാരുണ സംഭവം നടന്നത്.മുബാറക് അൽ കബീറിലെ ഒരു വീട്ടിൽ…

കുവൈത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി റോഡിലുണ്ടായ ഭീകരമായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അതിർത്തി ലക്ഷ്യമാക്കി പോയിരുന്ന വാഹനം അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.…

കൈക്കുഞ്ഞുമായി വന്ന യാത്രക്കാരന് പൈലറ്റിന്റെ ക്രൂരമർദനം; എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി, സംഭവിച്ചത് ഇതാണ്

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് യാത്രക്കാരനെ ക്രൂരമായി മർദിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെതിരെ നടപടി. നാല് മാസം പ്രായമുള്ള കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന അങ്കിത് ദേവാൻ എന്ന യാത്രക്കാരനെയാണ്…

കുവൈറ്റിൽ വായ്പാ മേഖലയിൽ വൻ മുന്നേറ്റം; ക്രെഡിറ്റ് റെക്കോർഡ് ഉയർന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കിംഗ് വായ്പാ മേഖലയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2025-ലെ ആദ്യ 11 മാസത്തിനിടെ രാജ്യത്തെ ആകെ വായ്പകൾ 6.22 ബില്യൺ ദിനാർ വർദ്ധിച്ചതായി കുവൈറ്റ് സെൻട്രൽ ബാങ്കിന്റെ…

ഗാർഹിക തൊഴിലാളി വിസ നടപടികൾ ഇനി വിരൽത്തുമ്പിൽ; പുതിയ ഡിജിറ്റൽ സംവിധാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ സുതാര്യമാക്കുന്നതിനും മേൽനോട്ടം ശക്തമാക്കുന്നതിനുമായി പുതിയ ഡിജിറ്റൽ സംവിധാനം കുവൈത്ത് സർക്കാർ അവതരിപ്പിച്ചു. റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിസകളുടെ…

കുവൈറ്റിൽ ഡ്രൈവർമാർ ശ്രദ്ധിക്കുക: ഈ സ്ട്രീറ്റ് അടച്ചു; ബദൽ പാതകൾ തേടണമെന്ന് നിർദ്ദേശം

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ പ്രധാന പാതകളിലൊന്നായ അൽ-സൂർ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് വെള്ളി മുതൽ ഞായർ വരെയുള്ള മൂന്ന് ദിവസത്തേക്കാണ് പാത പൂർണ്ണമായും അടച്ചിടുന്നത്.…

പോലീസ് ചമഞ്ഞ് തട്ടിപ്പ്: കുവൈത്തിൽ സൈബർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന യുവാവിന്റെ ആൾമാറാട്ടം; ജാഗ്രത വേണമെന്ന് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷം മാറി പൊതുജനങ്ങളെ കബളിപ്പിക്കുന്ന യുവാവിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് അഹമ്മദ് അബ്ദുള്ള അൽ അൻസി എന്ന…

ഹാജർ രേഖപ്പെടുത്താൻ വ്യാജ വിരലടയാളം; കുവൈത്തിൽ 12 പേർ പിടിയിൽ, മന്ത്രാലയ ജീവനക്കാരും പ്രവാസികളും കുരുക്കിൽ

കുവൈത്ത് സിറ്റി: ഔദ്യോഗിക തൊഴിൽ സംവിധാനങ്ങളിൽ കൃത്രിമത്വം കാണിക്കുന്നവരെ കണ്ടെത്താനായി കുവൈത്ത് നടത്തുന്ന കർശന പരിശോധനയിൽ 12 പേർ അറസ്റ്റിലായി. വിരലടയാള ഹാജർ സംവിധാനത്തിൽ (Biometric Attendance) ക്രമക്കേട് നടത്തിയതിനാണ് ഇവരെ…

ബിഎൽഎസ് ഇന്റർനാഷണലിന് ആശ്വാസം; കേന്ദ്രത്തിന്റെ വിലക്ക് ഹൈക്കോടതി റദ്ദാക്കി, അറിയാം വിശദമായി

ന്യൂഡൽഹി: വിസ, കോൺസുലർ ഔട്ട്‌സോഴ്‌സിംഗ് സേവന രംഗത്തെ പ്രമുഖ ആഗോള സ്ഥാപനമായ ബിഎൽഎസ് (BLS) ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന രണ്ട് വർഷത്തെ വിലക്ക് ഡൽഹി ഹൈക്കോടതി…

കുവൈറ്റിൽ തണുപ്പ് അഞ്ച് ഡിഗ്രിയിലേക്ക്; രാജ്യം ശൈത്യത്തിന്റെ പിടിയിൽ, കനത്ത മഴയ്ക്കും സാധ്യത

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും ദിവസങ്ങളിൽ തണുപ്പ് അതിശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ…

കനത്ത മഴയിൽ കുതിർന്ന് കുവൈറ്റ്; രക്ഷകരായി അഗ്നിശമന സേന, വിവിധയിടങ്ങളിൽ ഉജ്ജ്വല രക്ഷാപ്രവർത്തനം

കുവൈറ്റിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ വിവിധ അപകടങ്ങളിൽ കുവൈറ്റ് ഫയർഫോഴ്സ് (KFF) അതിവേഗ രക്ഷാപ്രവർത്തനം നടത്തി. മഴ കനത്തതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ച അടിയന്തര സന്ദേശങ്ങളോട്…

കുവൈറ്റിൽ റജബ് മാസാരംഭം ഈ ദിവസം; ഒപ്പം ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും!

കുവൈറ്റിൽ ഈ വർഷത്തെ റജബ് മാസാരംഭം ഡിസംബർ 21 ഞായറാഴ്ച ആയിരിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. മാസപ്പിറവി സംബന്ധിച്ച കണക്കുകൾ പ്രകാരം ഡിസംബർ 20 ശനിയാഴ്ച പുലർച്ചെ 4:44-ന്…

കുവൈറ്റിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; കുതിച്ചെത്തുന്ന ശൈത്യത്തിൽ വിറച്ച് രാജ്യം, അതീവ ജാഗ്രത

കുവൈറ്റിൽ വരും മണിക്കൂറുകളിൽ കാലാവസ്ഥാ വ്യതിയാനം ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ മേഖലകളിലും തീരപ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.…

കുറ്റം സമ്മതിച്ചാൽ നിയമനടപടികളിൽ നിന്ന് ഇളവ്; കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്

കുവൈത്തിൽ പൗരത്വ രേഖകളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തിയവർക്കും വ്യാജ രേഖകൾ വഴി പൗരത്വം നേടിയവർക്കും അവ തിരുത്താൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക അവസരം നൽകുന്നു. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ്…

സർട്ടിഫിക്കറ്റ് തട്ടിപ്പിന് പൂട്ടിടാൻ കുവൈത്ത്: ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണിപോകും

കുവൈത്ത് സിറ്റി: സർക്കാർ സർവീസിലെ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുന്നതിനും ഭരണനിർവഹണത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ (CSC) പുതിയ നടപടികൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷൻ മേധാവി ഡോ.…

കുവൈറ്റിൽ പുതുവർഷ അവധി പ്രഖ്യാപിച്ചു; വിശദാംശങ്ങൾ ഇതാ

കുവൈറ്റ് സിറ്റി: കുവൈറ്റ് മന്ത്രിസഭ ജനുവരി ഒന്നിന് രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. 2026 ജനുവരി 1 വ്യാഴാഴ്ച പുതുവർഷത്തോടനുബന്ധിച്ച് എല്ലാ സർക്കാർ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ്…

കുവൈറ്റിലെ കല്യാണമണ്ഡപങ്ങൾക്ക് പിടിവീഴുന്നു; നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും, പരിശോധന കർശനം

കുവൈറ്റ് സിറ്റി: രാജ്യത്തെ കല്യാണമണ്ഡപങ്ങളുടെയും (Wedding Halls) സോഷ്യൽ ഹാളുകളുടെയും പ്രവർത്തനം സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ കർശന നിരീക്ഷണത്തിലേക്ക്. മണ്ഡപങ്ങളുടെ സുരക്ഷയും നിയമപരമായ പ്രവർത്തനവും ഉറപ്പാക്കുന്നതിനായി മന്ത്രാലയം പ്രത്യേക പരിശോധനകൾ ആരംഭിച്ചു.…

കുവൈറ്റിൽ കാൽനടയാത്രക്കാർക്ക് ഇനി സുരക്ഷിത യാത്ര; റോഡ് മുറിച്ചുകടക്കാൻ പുതിയ സംവിധാനങ്ങൾ വരുന്നു

കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻസിപ്പൽ കൗൺസിലിൽ പുതിയ നിർദ്ദേശങ്ങൾ സമർപ്പിക്കപ്പെട്ടു. റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷിതമായ യാത്രാ സൗകര്യം ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്രമായ പദ്ധതിയാണിത്.…

കുവൈറ്റിൽ പിടിമുറുക്കി പുതിയ നിയമം; മയക്കുമരുന്നുമായി 6 പേർ അറസ്റ്റിൽ, കടുത്ത നടപടി വരുന്നു

കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്നിനെതിരെയുള്ള പുതിയ നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ വിവിധ കേസുകളിലായി ആറ് പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വെച്ചതിനും അവ ഉപയോഗിച്ചതിനും വ്യത്യസ്തമായ…

ജാഗ്രത! കുവൈറ്റിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴ വരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വരും മണിക്കൂറുകളിൽ ശക്തമായ കാലാവസ്ഥാ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിക്കുന്ന മഴ വ്യാഴാഴ്ച പുലർച്ചയോടെ അതിശക്തമാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാലാവസ്ഥാ…

കുവൈത്തിൽ തീവ്ര മഴ മുന്നറിയിപ്പ്: ഇടിമിന്നലിനും മൂടൽമഞ്ഞിനും സാധ്യത, ഈ നിർദേശങ്ങൾ ശ്രദ്ധിക്കണം

കുവൈത്തിൽ ഈ ആഴ്ച അവസാനം വരെ കാലാവസ്ഥാ അസ്ഥിരമായി തുടരുമെന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെയാണ് മഴയുടെ തീവ്രത…

വിനയത്തിന്റെ രാജകുമാരനെ അനുസ്മരിച്ച് രാജ്യം: ശൈഖ് നവാഫിന്റെ ഓർമ്മ പുതുക്കി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പതിനാറാമത് അമീറായിരുന്ന അന്തരിച്ച ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിന് ഇന്ന് രണ്ട് വർഷം തികയുന്നു. രാജ്യം അതീവ ആദരവോടെയും പ്രാർത്ഥനകളോടെയുമാണ്…

കോടതി വിധികളുടെ പൂർണ്ണരൂപം ഇനി വിരൽത്തുമ്പിൽ; ‘സഹേൽ’ ആപ്പിൽ പുതിയ മാറ്റം

കുവൈത്ത് സിറ്റി: ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കോടതി വിധികളുടെ പൂർണ്ണരൂപം ഇനി മുതൽ ‘സഹേൽ’ ആപ്പ് വഴി ലഭ്യമാകുമെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം അറിയിച്ചു. വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കോടതികളിൽ നേരിട്ട്…

മരുന്നുകളുമായി കുവൈത്തിലേക്ക് എത്തുന്നവർ ശ്രദ്ധിക്കുക: ഈ ചേരുവകളുണ്ടെങ്കിൽ ഇനി മുൻകൂർ അനുമതി വേണം

കുവൈത്ത് സിറ്റി: ചികിത്സാ ആവശ്യങ്ങൾക്കായി വിദേശത്തുനിന്ന് മയക്കുമരുന്ന് ചേരുവകൾ അടങ്ങിയ മരുന്നുകൾ കൊണ്ടുവരുന്നവർക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയം കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ച…
Exit mobile version