
യുഎഇയെ കണ്ണീരിലാഴ്ത്തിയ അതിജീവനത്തിന്റെ ഹൃദയഭേദകമായ കഥയ്ക്ക് ദുഃഖാന്ത്യം. രണ്ട് തവണ ഉപേക്ഷിക്കപ്പെടുകയും കഴിഞ്ഞ രണ്ട് വർഷമായി അബോധാവസ്ഥയിൽ കഴിയുകയും ചെയ്തിരുന്ന 15-കാരിയായ ഫാത്തിമ അന്തരിച്ചു. അജ്മാനിലെ വീട്ടിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ…
ദുബായ്, ഷാർജ, അബുദാബി ഉൾപ്പെടെ യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് അലർജി, ആസ്ത്മ, ശ്വാസതടസ്സം തുടങ്ങിയ…
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള എക്സിറ്റ് ഉത്തരവ് ബുധനാഴ്ചയും ലഭിച്ചില്ല. കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ഇന്ന് പൂർത്തിയായ സാഹചര്യത്തിൽ, അതേ ദിവസം തന്നെ…
മൊറോക്കോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമായുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ച യുഎഇ പൗരന് അബുദാബി കോടതി മൂന്ന് വർഷം തടവും 50 ലക്ഷം ദിർഹം പിഴയും വിധിച്ചു. അബുദാബി…
യുഎഇയിലെ ബറാക്ക ആണവ നിലയത്തിന് സമീപമുണ്ടായ ഡ്രോൺ ആക്രമണം വീണ്ടും മേഖലയിൽ ആശങ്ക ഉയർത്തുന്നു. അബുദാബിയിലെ അൽ ധഫ്റ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവ നിലയത്തിന് പുറത്തുള്ള വൈദ്യുതി ജനറേറ്ററിനാണ്…
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീക്ക് ദുബൈ ഇപ്പോൾ വെറും താമസസ്ഥലം മാത്രമല്ല, സ്വന്തം വീടായി മാറിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം ദുബൈയിൽ താമസം തുടങ്ങി ഒരു വർഷം പിന്നിടുമ്പോൾ നഗരത്തിന്റെ സുരക്ഷിതത്വവും ജീവിതശൈലിയും…
യുഎഇയിലെ പ്രവാസി മലയാളികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഇതാ ഒരു സുവർണ്ണാവസരം. ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തിയതോടെ, പ്രവാസികൾക്ക് തങ്ങളുടെ അധ്വാനത്തിന് മുൻപെങ്ങുമില്ലാത്തവിധം മികച്ച വിനിമയ നിരക്കാണ്…
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ബഹ്‌റൈൻ കർശന യാത്രാവിലക്ക് ഏർപ്പെടുത്തി. ലോകാരോഗ്യ സംഘടനയുടെ (WHO) പരിഷ്കരിച്ച നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. സൗത്ത്…
യുഎഇയിൽ വലിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചതോടെ, ലഭിക്കുന്ന ഔദ്യോഗിക അവധികൾക്കൊപ്പം വാരാന്ത്യ അവധി കൂടി ചേർത്ത് തുടർച്ചയായ 9 ദിവസത്തെ റെക്കോർഡ് ലീവാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് പ്രവാസികൾ ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയിലെ…
കുവൈറ്റിൽ സർക്കാർ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്ന ‘പേപ്പർലെസ് ഗവൺമെന്റ്’ പദ്ധതിക്ക് നിർണായക അനുമതി. പദ്ധതിയുടെ ഭാഗമായി പ്രമുഖ അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ കമ്പനുമായി നേരിട്ട് കരാറിൽ ഏർപ്പെടാനുള്ള സെൻട്രൽ ഏജൻസി…
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണ നാണയങ്ങളും ഗോൾഡ് ബിസ്ക്കറ്റുകളും കൊണ്ടുപോകാൻ പ്രവാസി ഇന്ത്യക്കാർക്കും മറ്റ് യാത്രക്കാർക്കും അനുമതിയുണ്ടെന്ന് ജ്വല്ലറി മേഖലയിലെ പ്രമുഖർ വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ കസ്റ്റംസ് ചട്ടങ്ങൾ കൃത്യമായി പാലിക്കുകയും…
യുഎഇയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പുതിയ കർശന നിയമം പ്രാബല്യത്തിൽ വരുന്നു. 2026 ജൂൺ 1 മുതൽ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ഓരോ മാസത്തെയും ശമ്പളം അതത് ഗ്രിഗോറിയൻ…
നിർമിത ബുദ്ധി (AI) ഉപയോഗിച്ചുള്ള പുതിയ തരം സൈബർ തട്ടിപ്പുകൾ പ്രവാസികളെ ലക്ഷ്യമിട്ട് വ്യാപകമാകുന്നതായി സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ‘എഐ വോയ്സ് ക്ലോണിങ്’, ‘ഡീപ് ഫേക്ക്’ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും…
സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴി ജർമ്മനിയിലെ വിവിധ ആശുപത്രികളിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ‘വർക്ക് ഇൻ ഹെൽത്ത്, ജർമ്മനി’ റിക്രൂട്ട്മെന്റ് പ്രോഗ്രാമിലൂടെ 100 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്…
സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ പരിഹാസപരമായോ തെളിവില്ലാത്ത നിഗമനങ്ങളുടെ അടിസ്ഥാനത്തിലോ മോശം കമന്റുകൾ രേഖപ്പെടുത്തുന്നത് ഗുരുതര നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് യുഎഇയിലെ നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകി. വിദേശയാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തിയ ഒരു…
ദുബൈയിൽ ഇന്ത്യൻ പ്രവാസിക്ക് നഷ്ടമായ ഒരു ലക്ഷം ദിർഹം മണിക്കൂറുകൾക്കകം തിരികെ ലഭിച്ചത് സഹജീവികളുടെ സത്യസന്ധതയും ദുബൈ പൊലീസിന്റെ അതിവേഗ ഇടപെടലും വീണ്ടും ശ്രദ്ധേയമാക്കി. ബിസിനസ് ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്ന് പിന്‍വലിച്ച…
യുഎഇയിൽ ശനിയാഴ്ച പൊതുവേ തെളിഞ്ഞ കാലാവസ്ഥയും താപനിലയിൽ നേരിയ വർധനയും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷം നിലനിൽക്കാമെങ്കിലും രാജ്യത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും…
ആഗോള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലെ കുത്തനെ വർധനവും പശ്ചാത്തലമാക്കി ജൂൺ മുതൽ ഓഗസ്റ്റ് വരെ നിരവധി അന്താരാഷ്ട്ര സർവീസുകൾ താൽക്കാലികമായി വെട്ടിക്കുറയ്ക്കുകയും ചില റൂട്ടുകൾ സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്നതായി എയർ…
ദുബായിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് മേയ് 12-ന് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രയ്ക്കിടെ ഉണ്ടായ അടിയന്തര ആരോഗ്യപ്രശ്നത്തിൽ മലയാളി നഴ്‌സിന്റെ സമയോചിത ഇടപെടൽ ഒരു യുവാവിന്റെ ജീവൻ രക്ഷിച്ചു. ടേക്ക്…
യുഎഇയിൽ താമസിക്കുന്നവർക്ക് വളരെ വേഗത്തിൽ ഓൺലൈൻ വഴി വിസ ലഭ്യമാക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമായി മാറുകയാണ്. അപേക്ഷ സമർപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഇ-വിസ അനുവദിക്കുന്ന നിരവധി…
ദുൽഹിജ്ജ മാസപ്പിറവി നിരീക്ഷണത്തിനായി യുഎഇയിലെ ചന്ദ്രദർശന സമിതി തയ്യാറെടുക്കുന്നതിനിടെ, ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ അവധിക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ നിവാസികൾ. മേയ് 17 ഞായറാഴ്ച ചന്ദ്രദർശനം നടക്കുന്നതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ മേയ്…
പശ്ചിമേഷ്യയിൽ തുടരുന്ന യുഎസ്–ഇസ്രായേൽ–ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലും യുഎഇയിലെ ബാങ്കിംഗ് മേഖലയിൽ ജീവനക്കാരെ വെട്ടിക്കുറച്ചിട്ടില്ലെന്ന് യുഎഇ ബാങ്ക്സ് ഫെഡറേഷൻ ചെയർമാൻ അബ്ദുൽ അസീസ് അബ്ദുള്ള അൽ ഗുറൈർ വ്യക്തമാക്കി. ബുധനാഴ്ച നടന്ന വാർത്താസമ്മേളനത്തിലായിരുന്നു…
യുഎഇയിലെ ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഉണ്ടായ തീപിടിത്തം അധികൃതർ നിയന്ത്രണവിധേയമാക്കി. പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾക്കിടെ ഉണ്ടായ അപകടമാണ് തീപിടിത്തത്തിന് കാരണമായതെന്ന് ഫുജൈറ സർക്കാർ മീഡിയ ഓഫിസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രദേശത്ത്…
യുഎഇയിലെ സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ആശ്വാസമായി ഫീസ് അടയ്ക്കുന്നതിൽ കൂടുതൽ ഇളവുകളും സൗകര്യങ്ങളും ഒരുക്കി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വർധിച്ചുവരുന്ന ജീവിതച്ചെലവും സാമ്പത്തിക സമ്മർദ്ദവും പരിഗണിച്ചാണ് നിരവധി സ്കൂളുകൾ ഫ്ലെക്സിബിൾ…
ദിവസങ്ങളായി നീണ്ടുനിന്ന ചർച്ചകൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ദില്ലിയിൽ എഐസിസി സംഘടിപ്പിച്ച വാർത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.കോൺഗ്രസ്…
യുഎഇയിൽ ജോലി മാറുന്നതിനും പുതിയ വർക്ക് പെർമിറ്റ് നേടുന്നതിനും നോട്ടിസ് പീരിയഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ നിശ്ചിത നോട്ടിസ് കാലാവധി പാലിക്കാത്തത് ഭാവിയിലെ തൊഴിൽ…
ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളി കുടുംബങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തുവന്നതോടെ കഠിനാധ്വാനത്തോടെ…
ദുബായിൽ നിന്ന് ഷാർജയിലേക്ക് സഞ്ചരിക്കുകയായിരുന്ന കാർ നിയന്ത്രണം വിട്ട് കടലിലേക്ക് മറിഞ്ഞ സംഭവത്തിൽ ഡ്രൈവറെ അത്ഭുതകരമായി രക്ഷപ്പെടുത്തി. സമീപത്തുണ്ടായിരുന്ന ചില പ്രവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലാണ് ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ സഹായമായത്.…
യുഎഇയിൽ ഹാന്റ വൈറസ് വ്യാപന സാധ്യതയെ നേരിടാൻ ആരോഗ്യ-പ്രതിരോധ സംവിധാനങ്ങൾ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. രോഗത്തെക്കുറിച്ചുള്ള ആഗോള ആശങ്കകൾ ഉയരുന്നതിനിടെ, രാജ്യത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ്…
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതോടെ ഗൾഫ് കറൻസികൾക്കെതിരെയും രൂപയ്ക്ക് വൻ തിരിച്ചടി. നിലവിൽ ഒരു യുഎഇ ദിർഹത്തിന് 26.09 രൂപ ലഭിക്കുന്നതോടെ ഗൾഫ്…
ലോകത്തിലെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുകളുടെ പട്ടികയിൽ വീണ്ടും ശ്രദ്ധേയ നേട്ടവുമായി യുഎഇ. ഹെൻലി പാസ്‌പോർട്ട് ഇൻഡക്സിന്റെ ഏറ്റവും പുതിയ റാങ്കിംഗിൽ ജപ്പാനും ദക്ഷിണ കൊറിയയും ഒപ്പമുള്ള രണ്ടാം സ്ഥാനത്താണ് യുഎഇ പാസ്‌പോർട്ട്…
വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ താമസസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ യുഎഇ മാനവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) കർശന നിർദേശം പുറത്തിറക്കി. തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ താമസസൗകര്യം ഉറപ്പാക്കുക എന്നത് തൊഴിലുടമകളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്നും മന്ത്രാലയം…
താൽക്കാലിക ഇടവേളയ്ക്ക് വിരാമമിട്ട് യുഎഇയിലെ സ്കൂളുകൾ വീണ്ടും സജീവമാകുന്നു. മെയ് 11 തിങ്കളാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ഓൺലൈൻ…
യുഎഇ അധികൃതരുടെ സഹായത്തോടെ കുവൈത്ത് ഇന്റർപോൾ നടത്തിയ നിർണായക നീക്കത്തിൽ, വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി. കുവൈത്തിലെ സഹകരണ സൊസൈറ്റിയിൽ നിയമോപദേശകനായിരിക്കെ പൊതുമുതൽ തട്ടിപ്പും വ്യാജരേഖാ…
ജനവാസ മേഖലയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനങ്ങൾ നടത്തിയ ഡ്രൈവറെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. താമസക്കാരുടെ പരാതിയും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു നടപടി. മറ്റുള്ളവരുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന തരത്തിലുള്ള…
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ‘നികുതി’ നീക്കം; ആഗോള എണ്ണഗതാഗതത്തിന് ഭീഷണി, എതിർപ്പുമായി അറബ് രാജ്യങ്ങൾ
ലോകത്തിലെ ഏറ്റവും നിർണായകമായ സമുദ്ര ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതത്തിന് നികുതിയോ ഫീസോ ഏർപ്പെടുത്താനുള്ള ഇറാന്റെ നീക്കത്തിനെതിരെ യുഎഇ ശക്തമായി രംഗത്തെത്തി. രാജ്യാന്തര സമുദ്ര പാതകളെ സാമ്പത്തിക സമ്മർദത്തിനോ…
ദുബായിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. മുണ്ടക്കയം ഏന്തയാർ ഈസ്റ്റ് കണ്ണൻകുളങ്ങര സ്വദേശിയായ ധനീഷ് രാധാകൃഷ്ണൻ (കണ്ണൻ-39) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന കണ്ണൻ…
ഒരു മാസം മുൻപ് അബുദാബിയിൽ നിന്ന് കാണാതായ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ശിഹാബിനെ (32) കുറിച്ച് നിർണായക വിവരം ലഭിച്ചതായി സാമൂഹിക പ്രവർത്തകർ കുടുംബത്തെ അറിയിച്ചു. സന്ദർശക വീസയിൽ യുഎഇയിലെത്തിയ…
പ്രവാസ ജീവിതത്തിന്റെ തിളക്കമേറിയ കാഴ്ചകൾക്കപ്പുറം, അബുദാബിയിലെ ഷാബിയയിൽ ഒരു മലയാളി യുവാവ് കടുത്ത ദുരിതജീവിതം നയിക്കുന്ന സംഭവം കണ്ണീരാകുന്നു. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ 34കാരൻ കഴിഞ്ഞ രണ്ടര മാസമായി സിമന്റ് സ്ലാബിൽ…
അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇയ്‌ക്കെതിരെ ഇറാനിൽ നിന്ന് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി റിപ്പോർട്ട്. ഇതിനെത്തുടർന്ന് യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം അതിവേഗം സജീവമായി പ്രവർത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ…
ഫുജൈറയുടെ വിവിധ ഭാഗങ്ങളിൽ കേട്ട വലിയ സ്ഫോടന ശബ്ദങ്ങൾ വ്യോമാക്രമണമല്ലെന്നും, യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനം നടത്തിയ വിജയകരമായ തടയൽ നടപടികളുടെ ഭാഗമായിരുന്നുവെന്നും ഫുജൈറ അധികൃതർ സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് വിക്ഷേപിച്ച…
ഹോർമൂസ് കടലിടുക്കിനുള്ള ആശ്രയം കുറയ്ക്കാൻ യൂറോപ്പിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള പുതിയ കര-ജല വ്യാപാര പാതയ്ക്ക് തുടക്കം. യൂറോപ്യൻ തുറമുഖങ്ങളിൽ നിന്ന് ചെങ്കടൽ വഴിയുള്ള കപ്പൽ സർവീസും സൗദിക്കുള്ളിലെ കരമാർഗ ചരക്ക്…
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ അഞ്ച് പ്രവാസികൾക്ക് വമ്പൻ ഭാഗ്യം. സീരീസ് 286 നറുക്കെടുപ്പിൽ സാന്ത്വന സമ്മാനമായി 10 ലക്ഷം ദിർഹം വീതം നേടി ഇവർ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായി. വിജയികളിൽ രണ്ട്…
ഇറാനുമായി പുതിയ ആണവ കരാറിൽ എത്താനുള്ള സമ്മർദ്ദം ശക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാർ അംഗീകരിക്കാത്ത പക്ഷം ശക്തമായ സൈനിക നടപടികൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു…
ലോകത്തിലെ എണ്ണ ഗതാഗതത്തിന്റെ വലിയൊരു വിഹിതം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതായി റിപ്പോർട്ടുകൾ. യുഎസ്–ഇസ്രായേൽ സഖ്യം ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങൾക്ക് പിന്നാലെയാണ് ഈ തന്ത്രപ്രധാന പാതയിൽ പുതിയ…
യുഎഇയിലേക്കുള്ള യാത്രാ പദ്ധതികൾ തയ്യാറാക്കുന്നവർക്ക് വലിയ ആശ്വാസമായി പുതിയ ഓൺലൈൻ സംവിധാനം. സ്വന്തം രാജ്യത്തിന് വിസ രഹിത പ്രവേശനമോ വിസ ഓൺ അറൈവൽ സൗകര്യമോ ലഭ്യമാണോ എന്ന് ഇനി എളുപ്പത്തിൽ പരിശോധിക്കാം.…
ഹോർമുസ് കടലിടുക്കിലൂടെ കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾക്കിടെ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. സിവിൽ കപ്പലുകളെ ലക്ഷ്യമിട്ട് നീങ്ങിയ ആറ് ഇറാനിയൻ ബോട്ടുകൾ വെടിവെച്ച് തകർത്തതായി അമേരിക്കൻ…
മധ്യപൂർവ്വേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് യുഎഇയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായ സാഹചര്യത്തിൽ, ദുബായിലേക്കും ഷാർജയിലേക്കും പോയ ചില വിമാനങ്ങൾ തിങ്കളാഴ്ച ലാൻഡിംഗ് വൈകി. ചില വിമാനങ്ങൾ ആകാശത്ത് ചുറ്റി നിൽക്കുകയും ചെയ്തു. റിപ്പോർട്ട്…
ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന ഭീകര സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ സന്തോഷത്തിലാണ് പള്ളിപ്പാട് പറയങ്കേരി കണ്ടത്തിൽ പുത്തൻ വീട്ടിൽ ജെറിൻ ജോർജ്. യുദ്ധം രൂക്ഷമായതിനെ തുടർന്ന് ഏകദേശം രണ്ടുമാസത്തോളം ഇറാനിൽ…
വ്യോമപാതകൾ വീണ്ടും തുറന്നതോടെ വിമാനയാത്രാ നിരക്കുകളിൽ കുറവ് പ്രതീക്ഷിക്കാമെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് പല സർവീസുകളും നിയന്ത്രിക്കപ്പെട്ടതും റൂട്ടുകൾ മാറ്റിയതും കാരണം ടിക്കറ്റ്…
യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലായതായി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചതിന് പിന്നാലെ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉൾപ്പെടെയുള്ള ദുബായ് വിമാനത്താവളങ്ങൾ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നു. സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ രണ്ടാംഘട്ട നടപടികൾ…
പ്രവാസജീവിതത്തിലെ കഠിനാധ്വാനത്തിന് അപ്രതീക്ഷിതമായ സ്വർണവിളവായി അബുദാബി ബിഗ് ടിക്കറ്റിൽ മലയാളി ഡ്രൈവർക്കു വൻ നേട്ടം. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുൽ റഷീദ് അല്ലിപ്ര വളപ്പിൽ അബ്ദുവാണ് 25 മില്യൺ ദിർഹം…
വീസ വാഗ്ദാനത്തിൽ കുടുങ്ങി യുഎഇയിലെ അജ്‌മാൻ നഗരത്തിൽ ദുരിതത്തിലായ ഒരു മലയാളി യുവതിയുടെ കഥ വീണ്ടും പ്രവാസി ലോകത്തെ ഞെട്ടിക്കുന്നു. ജോലി ലഭിക്കുമെന്ന് വിശ്വസിച്ച് എത്തിയ യുവതി വിസ തട്ടിപ്പിന് ഇരയായി…
ദുബായിൽ ഡ്രൈവർ ഇല്ലാത്ത ടാക്സികളുടെ പരീക്ഷണ ഓട്ടം ആരംഭിച്ചതായി റിപ്പോർട്ടുകൾ. നഗരത്തിലെ ഗതാഗത സംവിധാനത്തെ കൂടുതൽ സ്മാർട്ടാക്കാനും ഭാവിയിലെ യാത്രാനുഭവം മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി…
യുഎഇയുടെ സഹകരണത്തോടെ രണ്ട് വൻ കുറ്റകൃത്യങ്ങളിൽ പ്രതികളായ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിച്ച് സിബിഐ. ആയിരക്കണക്കിന് കോടികളുടെ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയും വ്യാജ പാസ്‌പോർട്ട് റാക്കറ്റിന്റെ തലവനും ഉൾപ്പെടുന്നവരാണ് പിടിയിലായത്. ഇന്ത്യ–യുഎഇ…
യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ പ്രവാസികൾക്ക് വിമാന യാത്ര കൂടുതൽ ചെലവേറിയതായി മാറാൻ സാധ്യത. ആഗോള തലത്തിൽ ജെറ്റ് ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കുകൾ…
ദുബൈ കാണണമെന്ന ആഗ്രഹത്തിൽ കരഞ്ഞുകൊണ്ടിരിക്കുന്ന ഒരു കൊച്ചുകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഈ വീഡിയോ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മൊഹമ്മദ് അൽ മക്തൂം തന്റെ ഇൻസ്റ്റാഗ്രാം…
റോഡ് നവീകരണത്തിന്റെ ഭാഗമായി റസൽഖൈമയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ (E11) താൽക്കാലിക ഗതാഗത നിയന്ത്രണം നടപ്പാക്കി. ഇത്തിഹാദ് ബ്രിഡ്ജിന് സമീപമുള്ള ഒരു ഭാഗം അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതായി പബ്ലിക് സർവീസസ്…
യുഎഇ വിദേശകാര്യ മന്ത്രാലയം വിദേശ യാത്രകൾ നടത്തുന്ന പൗരന്മാർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രദേശിക സംഘർഷങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ, യാത്രയ്ക്കിടെ ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം ശ്രദ്ധിക്കാനും സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പാലിക്കാനും മന്ത്രാലയം…
യുഎഇയിലെ സ്കൂളുകളിൽ വിദൂര പഠന ഘട്ടം അവസാനിക്കുകയാണ്. പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് നടപ്പാക്കിയിരുന്ന ഓൺലൈൻ ക്ലാസുകൾ നിർത്തലാക്കി, പഠനം പൂർണ്ണമായും നേരിട്ടുള്ള ക്ലാസ് മുറി രീതിയിലേക്ക് മാറുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി…
ദുബായിലെ സ്മാർട്ട് ഹോം ഉപകരണങ്ങൾ വഴി ഹാക്കിംഗ് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശവുമായി ദുബായ് പൊലീസ് രംഗത്ത്. സുരക്ഷാ ക്രമീകരണങ്ങൾ ദുർബലമായ ഉപകരണങ്ങൾ ഹാക്കർമാർക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ വഴിയൊരുക്കുമെന്ന് അധികൃതർ…
യുഎഇയിൽ വിസ കാർഡ് ഉപയോഗിച്ച് നടത്തുന്ന പേയ്‌മെന്റുകൾ ഇനി കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാകുന്ന സംവിധാനത്തിലേക്ക് മാറുന്നു. വിസയും എമിറേറ്റ്സ് NBDയും തമ്മിലുള്ള പുതിയ സഹകരണത്തിന്റെ ഭാഗമായാണ് ഈ മാറ്റം. ഇതിനുമുമ്പ്,…
മേയ് മുതൽ യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ പരിശോധിക്കുന്ന നടപടിയിൽ നിർമിത ബുദ്ധി (AI) സാങ്കേതിക വിദ്യ ഉപയോഗിക്കാൻ തീരുമാനം. രാജ്യത്തെ തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കാനും കൂടുതൽ കഴിവുള്ള തൊഴിലാളികളെ…
”ക്ഷമക്ക് അതിരുണ്ട്” കടൽകൊള്ള തുടർന്നാൽ തിരിച്ചടി ഉറപ്പ്—അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്
അന്താരാഷ്ട്ര ജലപാതകളിൽ അമേരിക്ക നടത്തുന്ന ഇടപെടലുകളും കപ്പലുകൾ പിടിച്ചെടുക്കുന്ന നടപടികളുംക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ഇനി ഇത്തരം നീക്കങ്ങൾ തുടർന്നാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്നും ഇറാൻ…
മെട്രോ സ്റ്റേഷനുകളിൽ നിന്ന് മാളുകളിലേക്കും താമസ മേഖലകളിലേക്കും ഇനി നീണ്ട നടപ്പ് വേണ്ട. ചെറുദൂര യാത്രകൾക്കായി സ്റ്റേഷനുകളിലെ പാർക്കിംഗ് മേഖലകളിൽ ഡ്രൈവറില്ലാ ചെറുകാറുകൾ ഉപയോഗിക്കാനൊരുങ്ങുകയാണ് ദുബൈ. പെയ്ഡ് പാർക്കിംഗ് നിയന്ത്രിക്കുന്ന പാർക്കിനും…
ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി അബൂദബിയിൽ മരിച്ചു. കൊല്ലം തൃക്കടവൂർ കോട്ടയ്ക്കകം രാഹുലം വീട്ടിൽ രാജേന്ദ്രൻ പിള്ള (റിട്ട. എസ്.ഐ) യുടെയും കെ. ശാന്തകുമാരി (റിട്ട. ഗവ. നഴ്സിങ് സൂപ്പർ വൈസർ)…
ലഹരിക്കടത്ത് ശൃംഖലകളെ മുൻകൂട്ടി തിരിച്ചറിഞ്ഞ് തകർക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകളും അന്തർദേശീയ സഹകരണവും ശക്തമായി വിനിയോഗിച്ച് ദുബായ് പൊലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ആന്റി നാർക്കോട്ടിക്സിന്റെ ഈ വർഷത്തെ ആദ്യ പാദ…
ഇൻഡസ്ട്രിയൽ ഏരിയ-1ൽ പ്രവർത്തിക്കുന്ന കെട്ടിട നിർമാണ സാമഗ്രികൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് സേന നിയന്ത്രണവിധേയമാക്കി. സമീപ സ്ഥാപനങ്ങളിലേക്കു തീ പടരുന്നത് തടഞ്ഞതോടെ വലിയ ദുരന്തം…
ജുവനൈൽ പുനരധിവാസ രംഗത്ത് കുടുംബങ്ങളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനായി ‘ഫാമിലി ഡേ’ എന്ന പുതിയ പദ്ധതിയുമായി കമ്മ്യൂണിറ്റി ഡെവലപ്മെൻറ് അതോറിറ്റി രംഗത്തെത്തി. സൺ സെന്റർ ഫോർ കെയർ ആൻഡ് റിഹാബിലിറ്റേഷനിലാണ് പദ്ധതി നടപ്പാക്കുന്നത്.…
വ്യക്തിഗതമായോ സ്വകാര്യ ഗ്രൂപ്പുകളിലോ ലഭിക്കുന്ന സന്ദേശങ്ങള്‍ പരിശോധനയില്ലാതെ ഫോര്‍വേഡ് ചെയ്യുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് യു.എ.ഇ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തെറ്റായ വിവരങ്ങള്‍, അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍, സ്വകാര്യത ലംഘിക്കുന്ന സന്ദേശങ്ങള്‍ എന്നിവ…
നീണ്ട ഇടവേളയ്ക്ക് ശേഷം കടൽ വിളിക്കുന്നു! കുവൈത്തിൽ സമുദ്ര പ്രവേശന വിലക്കിൽ ഇളവ്, സമയപരിധിയോടെ അനുമതി
രാജ്യത്ത് സമുദ്രത്തിലേക്കുള്ള പ്രവേശനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി ഇളവാക്കി. മേഖലയിൽ നിലനിന്ന പ്രത്യേക സുരക്ഷാ സാഹചര്യത്തെ തുടർന്ന് ഏകദേശം 55 ദിവസത്തോളം തുടരുന്ന നിയന്ത്രണങ്ങൾക്ക് ശേഷമാണ് പുതിയ തീരുമാനം. പുതിയ ക്രമീകരണപ്രകാരം…
ദുബായില്‍ ദീര്‍ഘകാലമായി ബിസിനസ് രംഗത്ത് സജീവമായിരുന്ന ഇന്ത്യന്‍ വംശജനായ വ്യവസായി വാസു ഷ്രോഫ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഞായറാഴ്ച രാവിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദുബായിലെ പ്രമുഖ…
അബുദാബിയിലെ ഇന്ത്യൻ എംബസി ഏപ്രിൽ 29ന് ‘ഓപ്പൺ ഹൗസ്’ സംഘടിപ്പിക്കുന്നു. എംബസി ഓഫ് ഇന്ത്യ അബുദാബി സംഘടിപ്പിക്കുന്ന ഈ പരിപാടി ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക. അബുദാബി എമിറേറ്റിൽ താമസിക്കുന്ന…
അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടത്തില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് ഇറാൻ. നിലവിൽ പാകിസ്ഥാൻ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം പുരോഗമിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ്…
മതിയായ ഈടില്ലാതെ അനുവദിച്ച വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾക്ക് നിയമപരമായ അവകാശമില്ലെന്ന് വ്യക്തമാക്കുന്ന നിർണായക വിധി അബുദാബി കൊമേഴ്സ്യൽ കോടതി പുറപ്പെടുവിച്ചു. ഒരു യുവതിയിൽ നിന്നും അവരുടെ ഗ്യാരന്ററിൽ നിന്നുമായി 9,49,938 ദിർഹം…
രാജ്യാന്തര വിമാനത്താവളങ്ങൾ വഴി യാത്രക്കാർക്ക് അനുവദനീയതയ്ക്ക് മീതെ വിദേശ മദ്യം കൊണ്ടുവരാൻ എക്സൈസ് ലൈസൻസ് മതിയെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന കസ്റ്റംസ് സർക്കുലർ ആശയക്കുഴപ്പത്തിന് ഇടയാക്കി. വിമാനയാത്രക്കാരന് ഒരാൾക്ക് കൊണ്ടുവരാൻ കഴിയുന്ന വിദേശ…
വിമാനയാത്രക്കാരുടെ പദ്ധതികളെയും ചെലവിടൽ രീതികളെയും ഇറാനുമായി ബന്ധപ്പെട്ട സംഘർഷാവസ്ഥ ഗണ്യമായി ബാധിച്ചിരിക്കുകയാണ്. വ്യോമപാതകൾ അടയ്ക്കപ്പെടുകയും ഇന്ധനവില ഉയരുകയും ചെയ്തതോടെ നിരവധി വിമാനക്കമ്പനികൾ സർവീസുകൾ പുനഃക്രമീകരിക്കുകയും ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കുകയും ചെയ്തു. ഇതോടെ…
നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുകയും റോഡ് ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുന്നതിനായി അബുദാബിയിൽ ‘ദർബ്’ (Darb) ടോൾ സംവിധാനത്തിൽ രണ്ട് പുതിയ ഗേറ്റുകൾ കൂടി സ്ഥാപിക്കാൻ അധികൃതർ തീരുമാനം കൈക്കൊണ്ടു. 2026 മേയ്…
ടെഹ്റാൻ; ഇറാനുമായുള്ള വെടിനിർത്തൽ കരാർ അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് സമാധാന ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിച്ചുകൊണ്ടുള്ള…
ബലിപെരുന്നാളിന് നാട്ടിലേക്ക് വരണോ? ടിക്കറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യൂ, ഇല്ലെങ്കിൽ പോക്കറ്റ് കീറും!
ബലിപെരുന്നാൾ അവധിയെ മുന്നിൽകണ്ട് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ട്രാവൽ ഏജൻസികളുടെ മുന്നറിയിപ്പ്: ടിക്കറ്റ് ബുക്കിംഗ് വൈകിക്കരുത്. ഉയർന്ന യാത്രാവശ്യകതയും പരിമിതമായ വിമാന സർവീസുകളും കൂടാതെ ഇന്ധനവില വർധനയും ചേർന്ന് അടുത്ത ആഴ്ചകളിൽ…
സാമ്പത്തിക അനിശ്ചിതത്വം കടുത്തതോടെ യുഎഇയിലെ ബിസിനസ് ലോകത്ത് പ്രയാസകരമായ തീരുമാനങ്ങളാണ് ഉയർന്നുവരുന്നത്. സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കാൻ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുന്ന സാഹചര്യങ്ങൾ പല കമ്പനികളെയും മാനസികമായി പോലും ബാധിക്കുന്നതായി സിഇഒമാർ തുറന്നു…
യുഎഇയിൽ സൈബർ ആക്രമണങ്ങൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ അധികൃതർ ജാഗ്രത നിർദേശം ശക്തമാക്കി. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ, ബാങ്കിംഗ് മേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് വ്യാപകമായ ഡിജിറ്റൽ ആക്രമണങ്ങൾ നടക്കുന്നുവെന്നാണ്…
യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വീസ സേവനങ്ങൾക്ക് പുതിയ സേവനദാതാവിനെ തിരഞ്ഞെടുത്തു. മലയാളി ഉടമസ്ഥതയിലുള്ള അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് ജൂലൈ 1 മുതൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്യും.…
പൊതുസ്ഥലങ്ങളിലും സോഷ്യൽ മീഡിയയിലും കാണുന്ന അപരിചിതമായ ക്യുആർ കോഡുകൾ സ്കാൻ ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങളും ബാങ്ക് വിവരങ്ങളും കൈക്കലാക്കാൻ തട്ടിപ്പുകാർ പുതിയ രീതികൾ…
അവശ്യവസ്തുക്കളുടെ വില എവിടെയാണ് കുറഞ്ഞത് എന്നത് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ അറിയാൻ യുഎഇയിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഉപഭോക്താക്കൾക്ക് വില താരതമ്യം ചെയ്യാൻ സഹായിക്കുന്ന ഈ സംവിധാനം…
യുഎഇയിലെ അൽ ഹാല പ്രദേശത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മീറ്ററോളജി യുഎഇയ്ക്ക് കീഴിലുള്ള നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് അറിയിച്ചു. ഏപ്രിൽ 19 ഞായറാഴ്ച രാത്രി പ്രാദേശിക സമയം 9.15-ഓടെയാണ്…
ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾക്ക് നേരെ വെടിവയ്പ്പ് ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഹോർമുസിലെ നിയന്ത്രണം പത്തു ദിവസത്തേക്ക് ഒഴിവാക്കുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇറാനു മേലുള്ള ഉപരോധം തുടരുമെന്ന…
യാത്ര ചെയ്യാത്തവർക്കും വിമാനത്താവളത്തിനുള്ളിലെ സൗകര്യങ്ങൾ അനുഭവിക്കാനാവുന്ന പുതിയ സംവിധാനവുമായി അബൂദാബിയിലെ സയിദ് ഇന്റർനാഷനൽ എയർപോർട്ട്. “ഷോപ്പിംഗ് പാസ്” എന്ന പേരിലുള്ള ഈ പ്രത്യേക പദ്ധതിയിലൂടെ ബോർഡിംഗ് പാസ് ഇല്ലാതെയും വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാൻ യുഎഇ…
എമിറേറ്റിലെ വിവിധ താമസ മേഖലകളിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ റോഡ് ബന്ധിപ്പിക്കൽ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി ദുബൈ റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആകെ 18 പ്രധാന…
മികച്ച ജീവിതം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോകുന്നവർക്കിടയിൽ ചിലർ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ അന്യദേശത്ത് ഒറ്റപ്പെട്ടുപോകുന്ന പ്രവാസികളുടെ കഥകൾ അപൂർവമല്ല. അത്തരത്തിലൊരു ദുരിതാനുഭവത്തിൽപ്പെട്ട മലയാളി യുവതിക്ക് രക്ഷയായത്…
അര നൂറ്റാണ്ടിലേറെയായി യുഎഇയിൽ പ്രവാസിയായിരുന്ന പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ പുളിക്കൽ മുഹമ്മദലി (70) വെള്ളിയാഴ്ച അൽ ഐനിൽ നിര്യാതനായി. നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അൽ ഐൻ അൽ ഫുആ ഖബർസ്ഥാനിൽ…
വാട്‌സാപ്പ് ഉപയോക്താക്കൾക്ക് ഫോൺ നമ്പർ പങ്കിടാതെ തന്നെ യൂസർനെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താൻ കഴിയുന്ന പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു. വാട്സാപ്പിലെ ഈ സംവിധാനത്തിന് ഇന്ത്യയിൽ ചില ഉപയോക്താക്കൾക്ക് ഇതിനകം തന്നെ…
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ‘റിയൽ ടൈം പാസഞ്ചർ ഇൻഫർമേഷൻ’ (RTPI) സംവിധാനം അവതരിപ്പിച്ച് റാസല്‍ഖൈമ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (റാക്ട). സ്മാർട്ട് അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ…
നിർമ്മാണത്തിലിരിക്കുന്ന വില്ലയിൽ നിന്ന് എയർ കണ്ടീഷണർ യൂണിറ്റുകൾ മോഷ്ടിച്ച കേസിൽ അറബ് സ്വദേശിയെ നാടുകടത്താൻ ഉത്തരവിട്ട് ഷാർജ മിസ്‌ഡെമീനർ കോടതി. പ്രതിക്ക് മുമ്പ് വിധിച്ച രണ്ട് വർഷത്തെ തടവ് ശിക്ഷ ഒഴിവാക്കിയാണ്…
രാജ്യത്തെ സ്കൂളുകൾ പൂർണമായും സാധാരണ നിലയിലേക്ക് മടങ്ങുന്നു. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ വിദ്യാഭ്യാസ നിർദേശം നൽകി. എല്ലാ എമിറേറ്റുകളിലും ഈ തീരുമാനം ബാധകമാണ്. ആവശ്യമെങ്കിൽ സ്വകാര്യ സ്കൂളുകൾക്ക്…
ലോക പൊതുഗതാഗത ദിനത്തോടനുബന്ധിച്ച് താമസക്കാർക്കും സന്ദർശകർക്കും സൗജന്യ ബസ് സർവീസുകൾ പ്രഖ്യാപിച്ച് റാസൽഖൈമ എമിറേറ്റ്. 2026 ഏപ്രിൽ 17 വെള്ളിയാഴ്ച എമിറേറ്റിലുടനീളമുള്ള എല്ലാ ബസ് യാത്രകളും സൗജന്യമായിരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ…
നഗരത്തിലെ ഒരു വാണിജ്യ സ്ഥാപനത്തിന്റെ കാർ പാർക്കിംഗിൽ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങൾ അധികൃതരെ അറിയിക്കാതെ കൈവശപ്പെടുത്തിയ ഏഷ്യൻ സ്വദേശിനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തായത്. വാഹനം…
ഹോർമുസ് കടലിടുക്ക് മറികടന്ന് ഗൾഫിൽ നിന്ന് പുറത്തേക്ക് നീങ്ങുന്ന ആദ്യ കപ്പലായി ചൈനീസ് കപ്പൽ ‘റിച്ച് സ്റ്റാറി’ മാറുന്നതായി റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധത്തെ അവഗണിച്ചാണ്…
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ ഒറിജിനൽ അല്ലെന്നുകമന്റ്;യുഎഇയിൽ അറസ്റ്റിലായി പ്രവാസി യുവതി