ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹ് കുവൈത്തിന്റെ പുതിയ അമീർ

കുവൈറ്റ് സിറ്റി :രാജ്യത്തിൻറെ പുതിയ അമീറായി ഷെയ്ഖ് മിഷ് അൽ അഹമ്മദ് അൽ സബാഹിനെ തിരഞ്ഞെടുത്തു.ഇന്ന് ശനിയാഴ്ച ചേർന്ന മന്ത്രിമാരുടെ അടിയന്തര കൗൺസിൽ യോഗത്തിലാണ് കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ…

കുവൈറ്റ് അമീർ നവാഫ് അഹമദ് അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് നിര്യാതനായി. 86 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് അടുത്തിടെ ചികിത്സയിലായിരുന്നു. അമീരി ദീവാനി കാര്യമാലയമാണ് മരണവിവരം ഔദ്യോഗിക ടെലവിഷൻ വഴി…

കുവൈറ്റിൽ നിയമലംഘനങ്ങൾ മൂലം പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം ഉടൻ

വിവിധ നിയമലംഘനങ്ങളെ തുടർന്ന് കുവൈത്തില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം തിങ്കളാഴ്ച നടക്കും. ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക.പൊലീസ് പിടിച്ചെടുത്ത നൂറോളം വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. നിശ്ചിത…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.04028 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.95 ആയി. അതായത് 3.70…

ഇന്ത്യക്കാർക്ക് ഇറാനിലേക്ക് ഇനി വിസയില്ലാതെ പറക്കാം

ഇറാനിലേക്ക് പറക്കാൻ ഇനി കുവൈത്തിലെ​യും ഇ​ന്ത്യ​യി​ലെ​യും പൗ​ര​ന്മാ​ർ​ക്ക്​ വി​സ വേ​ണ്ട. ആ​കെ 33 രാ​ജ്യ​ങ്ങ​ൾ​ക്കാ​ണ്​​ ഇ​റാ​ൻ​ വി​സ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്. സൗ​ദി അ​റേ​ബ്യ, ഇ​ന്ത്യ, റ​ഷ്യ, യു.​എ.​ഇ, ബ​ഹ്‌​റൈ​ൻ, ഖ​ത്ത​ർ, ല​ബ​നാ​ൻ…

കു​വൈ​ത്ത് ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലാ​ക്കുന്നു

കു​വൈ​ത്ത് സി​റ്റി: ഓ​ൺലൈ​നാ​യി വാ​ഹ​ന ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​നും വാ​ഹ​നം പു​തു​ക്കു​ന്ന​തി​നു​മാ​യി പു​തി​യ സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ചെ​യ്യു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. പു​തു​ക്കി​യ ന​ട​പ​ടി​പ്ര​കാ​രം ബി​മ ഇ​ല​ക്ട്രോ​ണി​ക് ഡോ​ക്യു​മെ​ന്റ്…

വ്യാ​പ​ക പ​രി​ശോ​ധ​ന; താ​മ​സ, തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച 209 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: താ​മ​സ, തൊ​ഴി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നാ​യി 209 പ്ര​വാ​സി​ക​ൾ പി​ടി​യി​ലാ​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ഹ്‌​ബൂ​ല, സ​ബാ​ഹ് അ​ൽ നാ​സ​ർ,…

കുവൈത്തിൽ ഇന്ന് മഴക്ക് വേണ്ടി ന​മ​സ്കാ​രം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ഴ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ന​മ​സ്കാ​രം ന​ട​ക്കും. ആ​റു ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ 109 പ​ള്ളി​ക​ളി​ൽ ന​മ​സ്കാ​രം ന​ട​ക്കു​മെ​ന്ന് ഔ​ഖാ​ഫ് അ​റി​യി​ച്ചു. ത​ണു​പ്പ് സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ഉ​ണ്ടാ​കാ​റു​ള്ള…

ഗൾഫിൽ കാറപകടത്തില്‍ പ്രവാസി മലയാളി ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം

യുഎഇയിലുണ്ടായ കാറപകടത്തില്‍ മലയാളി ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതി (52) expat woman ആണ് ദുബായില്‍ കാറപകടത്തില്‍ മരിച്ചത്. ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ജ്യോതി,…

കുവൈറ്റിലെ അൽ മുല്ല ഗ്രൂപ്പിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കുക

കുവൈറ്റിലെ പ്രമുഖരായ വൈവിധ്യമാർന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പുകളിലൊന്ന് എന്ന നിലയിലും ഒരു പ്രധാന തൊഴിൽ ദാതാവ് എന്ന നിലയിലും അൽ മുല്ല ഗ്രൂപ്പ് ഞങ്ങളുടെ വിജയത്തിന് വളരെയധികം സംഭാവന നൽകുന്ന യോഗ്യതയുള്ള…

ഇന്ത്യൻ കയറ്റുമതി നിയന്ത്രണം; കുവൈറ്റിൽ സവാളവില കുതിക്കുന്നു

കുവൈറ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സവാള വില കുതിച്ചുയരുന്നു. ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക്​ താൽകാലിക നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് ഈ വർദ്ധനവ്. നേരത്തെ കിലോക്ക് 150 ഫിൽസുണ്ടായിരുന്ന ഇന്ത്യൻ സവാളയുടെ വില 500…

വൈകിപ്പറക്കൽ തുടർന്ന് എയർഇന്ത്യ; വൈകിയത് നാല് മണിക്കൂറോളം

ഇ​ട​വേ​ള​ക്കു​ശേ​ഷം എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വിസ് വീണ്ടും വൈകിപ്പറക്കൽ തുടരുന്നു. ഇന്നലെ ഉച്ചക്ക് കുവൈത്തില്‍ നിന്നും കോഴിക്കോടെക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് വൈകീട്ട് അഞ്ചോടെയായിരുന്നു. രാ​വി​ലെ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കു​വൈ​ത്ത് വി​മാ​ന​വും പു​റ​പ്പെ​ടാ​ൻ…

സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ചു; മാതാപിതാക്കൾ അറസ്റ്റിൽ

സ്കൂളിൽ നിന്ന് വരുന്നത് മുതൽ പിറ്റേന്ന് തിരികെ പോകും വരെ കുട്ടികളെ കൂട്ടിലടച്ച മാതാപിതാക്കൾ അറസ്റ്റിൽ. ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ജോലിക്ക് പോകുന്നതിനിടെ കുട്ടികളെ കൂട്ടിലടച്ചതിന് വെള്ളിയാഴ്ച…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.22877 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.65 ആയി. അതായത് 3.69 ദിനാർ…

കുവൈറ്റിൽ ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 4500 കേസുകൾ

കുവൈറ്റിൽ കഴിഞ്ഞ ഏഴ് മാസത്തിനിടെ ഹൃദയാഘാതം മൂലം 4500 സ്വദേശികളും, വിദേശികളുമായ രോഗികളെ പ്രവേശിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഹൃദയസംബന്ധമായ രോഗങ്ങൾ കൂടിവരുന്നതായാണ് അധികൃതർ വ്യക്തമാക്കുന്നത്. വിവിധ പ്രായത്തിലുള്ള 10000 ത്തോളം പേരാണ്…

കുവൈറ്റിൽ അപ്പാർട്മെന്റിൽ തീപിടുത്തം

കുവൈറ്റിലെ ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ഫ​ഹാ​ഹീ​ൽ, അ​ൽ അ​ഹ​മ്മ​ദി സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വൈ​കാ​തെ തീ…

കുവൈറ്റിൽ 60000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ധാക്കി

കുവൈറ്റിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 60000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചു. ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതിരിക്കുകയോ, ലൈസന്‍സ് ഇഷ്യൂ ചെയ്തതിന് ശേഷം തൊഴിൽ മാറുകയോ ചെയ്‌തതിനെ തുടര്‍ന്നാണ്‌ നടപടിയെന്നാണ്…

പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിൽ കുടുംബവിസയുമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിച്ചേക്കും

കുവൈത്തിൽ വിദേശികൾക്ക് കുടുംബ വിസ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ തന്നെ പിൻവലിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി പാർലമെന്റ്…

കുവൈറ്റിൽ വ്യാജ മെസ്സേജുകൾക്ക് മുന്നറിയിപ്പുമായി അധികൃതർ

കുവൈറ്റിൽ ജനങ്ങളോട് വൈദ്യുതി ബിൽ അടയ്ക്കാൻ ആവശ്യപ്പെടുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് വൈദ്യുതി, ജലം, ഊർജം, പുനരുപയോഗ ഊർജ മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിരവധി ആളുകൾക്ക് അവരുടെ ബിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട്…

ഗൾഫിൽ പ്രവാസി മലയാളിയെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മൽ മനോജ് (45) നെ മുഹറഖിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം ഹൃദയാഘാതം ആണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം…

കുവൈറ്റിൽ വൻ മയക്കുമരുന്നുവേട്ട; രണ്ട് പേർ കസ്റ്റഡിയിൽ

കുവൈറ്റിലെ ജാബർ അൽ അഹമ്മദ് മേഖലയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളുമായി രണ്ട് വ്യക്തികൾ അറസ്റ്റിൽ. നിരോധിത മയക്കുമരുന്നിന്റെ വിൽപ്പന നടത്തുന്നവരെ കുറിച്ച്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.33680 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.89 ആയി. അതായത് 3.69…

കു​വൈ​റ്റിൽ പ്ര​വാ​സി​ക​ളു​ടെ വൈ​ദ്യ​ പ​രി​ശോ​ധ​ന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി

കുവൈറ്റിൽ പ്രവാസികൾക്കായുള്ള മൂന്ന് വൈ​ദ്യ​ പ​രി​ശോ​ധ​ന കേന്ദ്രങ്ങളുടെ പ്രവർത്തനസമയം നീട്ടി. അ​ലി സ​ബാ​ഹ് അ​ൽ സാ​ലം, ജ​ഹ്‌​റ, ഷു​വൈ​ഖ് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലെ സ​മ​യ​മാ​ണ് നീ​ട്ടി​യ​ത്. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ…

കുവൈത്ത് ​വിമാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം വരുന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഓ​ട്ടോ​മാ​റ്റി​ക് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്നു. ഇ​തി​നാ​യി കു​വൈ​ത്ത് ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) ഫ്ര​ഞ്ച് ക​മ്പ​നി​യു​മാ​യി (സ്റ്റെ​റ​ല) ക​രാ​ർ ഒ​പ്പി​ട്ടു.…

കു​വൈ​ത്തി​ലേ​ക്ക് ഈ രാജ്യത്ത് നിന്ന് തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​ ചെയ്യുന്നത് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ഫി​ലി​​പ്പീനോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ൻറ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യ ഫി​ലിപ്പീൻ പ്ര​തി​നി​ധി സം​ഘം വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർച്ച​ക​ൾ ന​ട​ത്തി. ക​ഴി​ഞ്ഞ മേ​യി​ലാ​ണ്…

പ്രവാസികളുടെ മൃതദേഹം വേഗം നാട്ടിലെത്തിക്കാൻ തടസ്സമായി പുതിയ കേന്ദ്ര നിയമം: പ്രൊവിഷനൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ ഉടനടി നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി കേന്ദ്ര സർക്കാരിൻറെ പുതിയ നിയമം. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയ്ക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ പ്രൊവിഷനൽ…

​ഗൾഫിൽ ലോറിക്കുള്ളിൽ പ്രവാസി ഇന്ത്യക്കാരൻ മരിച്ച നിലയിൽ: മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോറിക്കുള്ളിൽ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജിയെയാണ് (27) അദ്ദേഹം ഓടിച്ച ലോറിയുടെ കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

കുവൈറ്റ് നാഷണൽ ബാങ്കിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

ഒരു അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനം എന്ന നിലയിൽ, നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് NBK ഗ്രൂപ്പിന്റെ എല്ലാ മേഖലകളിലും പരിചയസമ്പന്നരായ ബാങ്കിംഗ് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നു. ബാങ്കിൽ 35-ലധികം ദേശീയതകൾ ജോലി…

കുവൈറ്റിൽ തീപിടുത്തം; രണ്ട് പേർക്ക് പരിക്ക്

കുവൈറ്റിലെ ഹ​വ​ല്ലി​യി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​ഞ്ചാം നി​ല​യി​ലെ അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലുണ്ടായ തീ​പി​ടി​ത്തത്തിൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഹ​വ​ല്ലി സെ​ന്‍റ​റി​ലെ​യും സാ​ൽ​മി​യ സെ​ന്‍റ​റി​ലെ​യും അ​ഗ്നി​ശ​മ​ന സേ​ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി. കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ അ​തി​വേ​ഗ​ത്തി​ൽ ഒ​ഴി​പ്പി​ച്ച സം​ഘം…

വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിൽ പോകാൻ അനുമതി

കൊലക്കുറ്റം ചെയ്ത് യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചന ചർച്ചകൾക്കായി അമ്മ പ്രേമകുമാരിക്കു യെമനിലേക്കു പോകാൻ ഡൽഹി ഹൈക്കോടതി അനുമതി. യാത്രാനുമതി തേടി അമ്മ സമർപ്പിച്ച ഹർജിയിലാണു ജഡ്ജി…

കുവൈറ്റിൽ അവയവദാനം നടത്തുന്നവരുടെ എണ്ണത്തിൽ വർദ്ധന

കുവൈത്തില്‍ കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചരില്‍ നിന്നും 1,338 പേര്‍ക്ക് അവയവങ്ങൾ ദാനം ചെയ്തതായി അധികൃതര്‍. മസ്തിഷ്ക മരണം സംഭവിച്ചവരൂടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരമാണ് ദാനം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37611 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…

പ്രവാസി സംരംഭകർക്കായി നോർക്ക-കേരളാബാങ്ക് വായ്‌പ്പാനിർണ്ണയ ക്യാമ്പ്; ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പ്രവാസിസംരംഭകർക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി 2023 ഡിസംബറിൽ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂർ തിരൂർ , പൊന്നാനി മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.നിലമ്പൂരിൽ ഡിസംബർ 19ന് കീർത്തിപടിയിലെ…

കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴ: രാജ്യം തണുത്ത് വിറക്കും, മുന്നറിയിപ്പ് ഇങ്ങനെ

കുവൈത്തിൽ ഇന്ന് വൈകുന്നേരത്തോടെ ഇടിമിന്നലോടെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നു പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ഈസ റമദാൻ . പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു..വടക്ക് – കിഴക്കൻ അറേബ്യൻ ഉപദീപിലും കുവൈത്തിലും…

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കുവൈത്തിൽ പിടികൂടിയത് കടൽ മാർഗം കടത്താൻ ശ്രമിച്ച 40 കിലോഗ്രാം ഹാഷിഷ്

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വൻതോതിൽ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി കോസ്റ്റ് ഗാർഡ്. 150,000 കുവൈത്ത് ദിനാർ വിലമതിക്കുന്ന 40 കിലോഗ്രാം ഹാഷിഷ് ആണ് പിടികൂടിയത്. ലഹരിമരുന്ന് കടത്തുകാരെയും ഇടപാടുകാരെയും പിടികൂടാൻ…

കുവൈത്തിൽ വീണ്ടും മരുന്നുക്ഷാമം

കുവൈത്തിൽ പലമരുന്നുകളുടെയും കാര്യത്തിൽ ക്ഷാമം നേരിടുകയാണെന്നും പാർലമെന്റിന്റെ അടിയന്തിര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാവണമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട മുഹല്ലില് അൽ മുദ്ഫ് എം പി യുടെ ചോദ്യത്തിന് ഉത്തരം…

കുവൈത്തിൽ പ്രവാസി ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററുകളുടെ പ്രവർത്തന സമയം നീട്ടി

തിരക്ക് കുറയ്ക്കുന്നതിനായി മൂന്ന് പ്രവാസി ലേബർ മെഡിക്കൽ ടെസ്റ്റ് സെന്ററുകളിലെ പ്രവർത്തന സമയം നീട്ടുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.അലി സബാഹ് അൽ-സേലം പ്രാന്തപ്രദേശത്തുള്ള…

കുവൈറ്റ് നാഷണൽ അസംബ്ലി പ്രാദേശിക ഏജന്റുമാരുടെ നിബന്ധനകൾ ഒഴിവാക്കി പൊതു ടെൻഡർ നിയമം ഭേദഗതി ചെയ്തു

പൊതു ടെണ്ടറുകൾ സംബന്ധിച്ച വാണിജ്യ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനും പ്രാദേശിക ഫ്രാഞ്ചൈസി വ്യവസ്ഥ നീക്കം ചെയ്യുന്നതിനും കുവൈറ്റ് നാഷണൽ അസംബ്ലി ചൊവ്വാഴ്ചത്തെ പതിവ് സമ്മേളനത്തിൽ ഒന്നും രണ്ടും ചർച്ചകളിൽ അംഗീകാരം നൽകി.പാർലമെന്റിലെ…

അവധി ദിനങ്ങൾ ആഘോഷമാക്കാം:കുവൈത്തിലെ സൗത്ത് സബാഹിയ പാർക്ക് തുറന്നു

ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി സൗത്ത് സബാഹിയ പാർക്ക് തുറന്നു, ഇത് പൊതുജനങ്ങൾക്ക് ഒരു വിനോദ ഔട്ട്‌ലെറ്റായി വർത്തിക്കുന്നതിനും കുവൈറ്റ് സംസ്ഥാനത്തിന്റെ സാംസ്കാരിക മുഖം പ്രതിഫലിപ്പിക്കുന്നതിനുമായി സംയോജിത വിനോദ കേന്ദ്രമായി കണക്കാക്കപ്പെടുന്നു.മൊത്തം 107,000…

കുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും…

കുവൈത്തിൽ വി​മാ​ന​യാ​ത്ര​ക്കാ​രി​ൽ വ​ർ​ധന​: ന​വം​ബ​റി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഒമ്പത് ലക്ഷം കവിഞ്ഞു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വി​മാ​ന​യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ന​വം​ബ​റി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചു​മു​ള്ള മൊ​ത്തം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 982,741ൽ ​എ​ത്തി​യ​താ​യി കു​വൈ​ത്ത് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.…

ഇന്ത്യയിലെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയർ അടുത്ത വർഷം കുവൈറ്റിലേക്ക് സർവീസ് ആരംഭിക്കും

ഇന്ത്യയിലെ പുതിയ ബജറ്റ് വിമാനക്കമ്പനിയായ ആകാശ എയർ 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാൻ പദ്ധതിയിടുന്നു. കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് 2024 മാർച്ച് അവസാനത്തോടെ അന്താരാഷ്ട്ര പ്രവർത്തനങ്ങൾ ആരംഭിക്കാനാണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37611 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.42 ആയി. അതായത് 3.70…

കുവൈറ്റിൽ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ക​ഫ​റ്റീ​രി​യ​ക​ള്‍ അടച്ചുപൂട്ടി

കുവൈറ്റിൽ 15 സ്കൂ​ള്‍ ക​ഫ​റ്റീ​രി​യ​ക​ള്‍ അടച്ചുപൂട്ടി. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തതായി ക​ണ്ടെ​ത്തി​യതിനെ തുടർന്നാണ് നടപടിയെന്ന് ജ​ന​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഫു​ഡ് ആ​ൻ​ഡ് ന്യൂ​ട്രീ​ഷ​ൻ അ​റി​യി​ച്ചു. ഇ​ത്ത​രം ക​ഫ​റ്റീ​രി​യ​ക​ള്‍ക്കെ​തി​രെ അ​ടി​യ​ന്തര ന​ട​പ​ടി…

കുവൈറ്റിൽ ട്രക്ക് മറി​ഞ്ഞ് അപകടം

കുവൈറ്റിലെ ഫി​ഫ്ത് റി​ങ് റോ​ഡി​ൽ ഡീ​സ​ൽ ബാ​ര​ലു​ക​ൾ ക​യ​റ്റി​യ ട്ര​ക്ക് മ​റി​ഞ്ഞു. ബാ​ര​ലു​ക​ൾ റോ​ഡി​ൽ വീ​ണ​ത് ഡീ​സ​ൽ ചോ​ർ​ച്ച​ക്കും ഇ​ട​യാ​ക്കി. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞാ​ണ് അ​പ​ക​ടം. ഡീ​സ​ൽ ബാ​ര​ലു​ക​ളും മ​റ്റു വ​സ്തു​ക്ക​ളു​മാ​യി വ​ന്ന…

കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കപ്പൽ സർവീസിന് കേന്ദ്രാനുമതി

പ്ര​വാ​സി യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യം കണക്കിലെടുത്തുകൊണ്ട് കേ​ര​ള​വും ഗ​ൾ​ഫ് നാ​ടു​ക​ളും ത​മ്മി​ൽ യാ​ത്ര​ക്ക​പ്പ​ൽ സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി. ബേ​പ്പൂ​ർ-​കൊ​ച്ചി-​ദു​ബൈ സെ​ക്ട​റി​ലാ​ണ് ക​പ്പ​ൽ സ​ർ​വി​സി​ന് അ​നു​വാ​ദം ല​ഭി​ച്ച​ത്. ഹൈ​ബി ഈ​ഡ​ൻ എം.​പി​യു​ടെ…

പഠനം കഴിഞ്ഞ് ജോലി തേടുകയാണോ? കുവൈത്തിലെ അൽഷായ ​ഗ്രൂപ്പിലെ എറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1890-ൽ കുവൈറ്റിൽ ആദ്യമായി സ്ഥാപിതമായ ഒരു ഡൈനാമിക് ഫാമിലി ഉടമസ്ഥതയിലുള്ള സംരംഭമാണ് gdc jobs അൽഷയ ഗ്രൂപ്പ്. വളർച്ചയുടെയും നൂതനത്വത്തിന്റെയും സ്ഥിരതയുള്ള റെക്കോർഡോടെ, ലോകത്തിലെ മുൻനിര ബ്രാൻഡ് ഫ്രാഞ്ചൈസി ഓപ്പറേറ്റർമാരിൽ ഒരാളാണ്…

പുതുവത്സരം; കുവൈറ്റിൽ നാല് ദിവസത്തെ നീണ്ട അവധി ആഘോഷിക്കാം

കുവൈറ്റിൽ പുതുവർഷം പ്രമാണിച്ച് ജനുവരി 1ന് പൊതു അവധി ആയിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു. തൊട്ട് മുൻപുള്ള ഞായറാഴ്ച വിശ്രമദിനമായിരിക്കും. ഇതോടെ കുവൈറ്റിലെ ആളുകൾക്ക് വാരാന്ത്യ അവധിയായ വെള്ളി, ശനി…

കുവൈറ്റിൽ വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് ഇനിമുതൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

കുവൈറ്റിൽ ജോലിചെയ്യുന്ന വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി. പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ള്‍ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഏ​കോ​പി​പ്പി​ച്ച​താ​യി അധികൃതർ റി​പ്പോ​ര്‍ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന ഗാ​ര്‍ഹി​ക…

ഗസ്സയിലെ മാനുഷിക ദുരന്തത്തെ അനുസ്മരിപ്പിക്കുന്ന വിവാദ മോഡൽ ചിത്രങ്ങൾ; പ്രശസ്ത ബ്രാൻഡ് സാറയ്‌ക്കെതിരെ വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

ഏറ്റവും പുതിയ പരസ്യ കാമ്പെയ്‌ൻ “ദി ജാക്കറ്റ്” പുറത്തിറക്കിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് നേരിട്ട് പ്രശസ്ത സ്പാനിഷ് വസ്ത്രവ്യാപാരിയായ സാറ. സാറയുടെ പരസ്യ ഷൂട്ടിംഗിൽ നിന്നുള്ള ഫോട്ടോകളിലൊന്നാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ…

ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി; കാണാതായ മലയാളി യുവാവിനെ ജയിലിൽ കണ്ടെത്തി

ഒമാനിൽ നിന്ന് വിസിറ്റ് വിസയിലെത്തി കാണാതായ മലയാളിയെ സൗദിയിലെ ജയിലിൽ കണ്ടെത്തി. ഇന്ത്യൻ എംബസി ജയിൽ സെക്ഷൻ ആണ് ഈക്കാര്യം അറിയിച്ചത്. അബൂട്ടി വള്ളിൽ എന്ന കണ്ണൂർ ന്യൂ മാഹി സ്വദേശിയെയാണ്…

മോശം കാലാവസ്ഥ; കുവൈറ്റ് വിമാനത്താവളത്തിൽ സർവീസുകൾ വൈകി; നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

കുവൈറ്റിൽ മോശം കാലാവസ്ഥയും 200 മീറ്ററിൽ താഴെ ദൂരക്കാഴ്ച കുറഞ്ഞതും രാജ്യത്തെ വിമാന ഗതാഗതത്തെ ബാധിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് 17 ഓളം വിമാനങ്ങൾ ബഹ്‌റൈൻ, ദമാം, ബസ്ര എന്നിവിടങ്ങളിലെ നിരവധി വിമാനത്താവളങ്ങളിലേക്ക്…

കുവൈറ്റിൽ വിദേശികളുടെ ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിനും അനുവദിക്കുന്നതിനും നിയന്ത്രണം

കുവൈറ്റ് : കുവൈറ്റിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുന്നതിനും പുതുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.ഇന്ന് മുതലാണ് നിയന്ത്രണം പ്രാബല്യത്തിൽ വരിക. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ…

യുഎഇയിൽ നിന്ന് ഒരു ദിവസത്തെ വിസയിൽ ഒമാനിലെത്തി; നീന്താനിറങ്ങിയ പ്രവാസി മലയാളി യുവാവ് മുങ്ങി മരിച്ചു

മസ്‌കറ്റ്: ഒമാനിലെ ദ്വീപിൽ കൊല്ലം സ്വദേശി മുങ്ങി മരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ശശിധരന്റെയും ശോഭയുടെയും മകൻ ജിതിനാണ് (38) മരിച്ചത്.ഒമാനിലെ മൊസാണ്ട ദ്വീപിന് സമീപം കഴിഞ്ഞ രണ്ടിനാണ്…

കു​വൈ​ത്തിൽ സ​ഹ​ക​ര​ണ സൊ​സൈ​റ്റി സ്റ്റോ​ർ ഫ​യ​ർ​ഫോ​ഴ്സ് അ​ട​ച്ചു​പൂ​ട്ടി

കു​വൈ​ത്ത് സി​റ്റി: സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും തീ​പി​ടി​ത്തം ത​ട​യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്താ​ത്ത സ​ഹ​ക​ര​ണ സൊ​സൈ​റ്റി​ക്കെ​തി​രെ ന​ട​പ​ടി. ബേ​സ്‌​മെ​ന്റി​ൽ ഭ​ക്ഷ​ണ​വും സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന സ്റ്റോ​ർ ഫ​യ​ർ​ഫോ​ഴ്സ് പ്രി​വ​ൻ​ഷ​ൻ സെ​ക്ട​റി​ലെ പ​രി​ശോ​ധ​നാ സം​ഘ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടി. സാ​മൂ​ഹിക…

കു​വൈ​ത്തി പൗ​ര​ന്റെ നി​യ​മ വി​രു​ദ്ധ ക​സ്റ്റ​ഡി: അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എം.​പി​മാ​ർ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി പൗ​ര​നെ നി​യ​മ വി​രു​ദ്ധ​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​സം​ബ്ലി അം​ഗ​ങ്ങ​ൾ. സം​ഭ​വ​ത്തെ കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും യ​ഥാ​ർഥ കു​റ്റ​വാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും…

സഹോദരനെ ചുട്ടു കൊല്ലുമെന്ന് ഭീഷണി: കുവൈറ്റിൽ പ്രവാക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം

തന്റെ സഹോദരനെ ചുട്ടുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ഫർവാനിയ ഗവർണറേറ്റിലെ ഒരു പോലീസ് സ്റ്റേഷനിൽ ഒരു പൗരനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടതായി സുരക്ഷാ മേഖലയെ ഉദ്ധരിച്ച് അൽ-അൻബ ദിനപത്രം…

കുവൈറ്റിൽ വാഹനം മറിഞ്ഞ് രണ്ട് മരണം: രണ്ടുപേർക്ക് പരിക്ക്

കുവൈറ്റിൽ കാർ അപകടത്തിൽ ഡ്രൈവർക്കും സഹയാത്രികൻ ദാരുണാന്ത്യം. അബ്ദാലി റോഡിൽ ആണ് വാഹനം മറിഞ്ഞ് അപകടം ഉണ്ടായത്. ഈജിപ്ഷ്യൻ പൗരത്വമുള്ള മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടനടി ആശുപത്രിയിലേക്ക്…

കുവൈറ്റിലെക്ക് ഈ മരുന്ന് കൊണ്ടുവരുന്നതിൽ നിയന്ത്രണം: പിടിക്കപ്പെട്ടാൽ നിയമനടപടി

കുവൈറ്റിലേക്ക് “നൈറ്റ് കാം” മരുന്ന് കൊണ്ടുവരുന്നതിനെതിരെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി, ഈ മരുന്ന് “സോപിക്ലോൺ” എന്നതിന്റെ വ്യാപാര നാമങ്ങളിലൊന്നാണ്, ഇത് ആന്റി സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമ നമ്പർ 4-ന്റെ ഷെഡ്യൂൾ 4…

കുവൈറ്റിൽ ഇസ്രാ മിറാജ് അവധി പ്രഖ്യാപിച്ചു

ഇസ്രാ മിറാജ് അവധി ഫെബ്രുവരി 8 വ്യാഴാഴ്ച അതിനാൽ 3 ദിവസത്തെ അവധി വ്യാഴം, വെള്ളി, ശനി, ഫെബ്രുവരി 8, 9, 10 എന്നിങ്ങിനെ ആയിരിക്കും. ഫെബ്രുവരി 25, 26 ഞായർ,…

യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും

കുവൈത്ത്, ഒമാന്‍, സൗദി, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ അടക്കമുള്ള 6 രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ഷെന്‍ഗന്‍ വിസ മാതൃകയിലുള്ള യുണിഫോം വിസിറ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട.് അതെ…

ഗൾഫിലേക്ക് പുറപ്പെടാന്‍ തയ്യാറായിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

ദോഹ: ഖത്തറിലേക്ക് പുറപ്പെടാന്‍ തയ്യാറായിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ വടക്കേകാട് തൊഴിയൂര്‍ സ്വദേശിയും ദീര്‍ഘകാലമായി ഖത്തര്‍ പ്രവാസിയുമായിരുന്ന മാളിയക്കല്‍ മൊയ്തുട്ടി ഹാജിയുടെ മകന്‍ ഫസലുല്‍ ഹഖ് (69) ആണ്…

സഹോദരിയെ യാത്രയാക്കാനെത്തി; ഗൾഫിൽ സ്‌കൂള്‍ ബസ് തട്ടി മൂന്നുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു

ദോഹ: ഖത്തറില്‍ സ്‌കൂള്‍ ബസ് തട്ടി മൂന്നു വയസ്സുകാരന്‍ മരിച്ചു. സ്‌കൂളിലേക്ക് പുറപ്പെട്ട സഹോദരിയെ യാത്രയാക്കാനെത്തിയ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മതിലകം പഴുന്തറ ഉളക്കല്‍ വീട്ടില്‍ റിയാദ് മുഹമ്മദ് അലിയുടെയും സുഹൈറയുടെയും…

കുവൈറ്റിലെ സഫീർ ഹോട്ടൽസ് & റിസോർട്ടിൽ നിരവധി തൊഴിലവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

സഫീർ ഹോട്ടൽസ് & റിസോർട്ടുകളിൽ, നിങ്ങളുടെ കരിയർ വൈദഗ്ധ്യം തെളിയിക്കാവുന്ന മികച്ച ജോലികൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. സഫീർ ഹോട്ടൽസ് & റിസോർട്ടുകളിൽ ഒരു ഒഴിവുള്ള സ്ഥാനത്തേക്ക് എനിക്ക് എങ്ങനെ അപേക്ഷിക്കാം? [email protected]

വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ പീഡിപ്പിച്ചു; ബന്ധുവായ 22 കാരന് 50 വർഷം കഠിനതടവ്

മലപ്പുറത്ത് വീട്ടിൽ വിരുന്ന് വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടൻ…

ടാക്സി ഡ്രൈവർക്ക് വ്യാ​ജ ദീ​നാ​ർ ന​ൽ​കി ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അന്വേഷണം

കുവൈറ്റിൽ ടാക്സി ഡ്രൈവർക്ക് വ്യാ​ജ ദീ​നാ​ർ ന​ൽ​കി ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം ഖൈ​ത്താ​നി​ലാ​ണ് സം​ഭ​വം. ഓ​ട്ടം പൂ​ര്‍ത്തി​യാ​യ ശേ​ഷം 20 ദീ​നാ​ര്‍ കൈ​മാ​റി​യ പ്ര​വാ​സി​ക്ക് ബാ​ക്കി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.43342 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.70 ആയി. അതായത് 3.69…

കുവൈത്തിലെ പ്രധാന റോഡ് ഇന്ന് അടയ്ക്കും: മുന്നറിയിപ്പുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

കെയ്‌റോ സ്‌ട്രീറ്റിൽ നിന്ന് ഇസ്‌തിക്‌ലാൽ റോഡിലേക്ക് (റോഡ് 30) വരുന്ന ദയ്യ ഏരിയയ്‌ക്ക് എതിർവശത്തുള്ള രണ്ടാമത്തെ റിംഗ് റോഡ് ഡിസംബർ 9 ശനിയാഴ്ച രാവിലെ മുതൽ 24 മണിക്കൂർ അടച്ചിടുമെന്ന് ജനറൽ…

വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്രം: പ്രവാസികൾ ഇനിയും സഹിക്കണം

കു​വൈ​ത്ത് സി​റ്റി: വി​മാ​ന ടി​ക്ക​റ്റ്​ കൊ​ള്ള​യി​ൽ ഇ​ട​​പെടാ​നാ​കി​ല്ലെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭാ​വി​യി​ലെ​ങ്കി​ലും യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന പ്ര​വാ​സി​ക​ളു​ടെ പ്ര​തീ​ക്ഷ​ മ​ങ്ങി. വി​ഷ​യ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​ത്തോ​ട്…

കുവൈത്തിൽ വ്യാ​ജ ദീ​നാ​ർ ന​ൽ​കി​ ടാ​ക്സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണം

കു​വൈ​ത്ത് സി​റ്റി: വ്യാ​ജ ദീ​നാ​ർ ന​ൽ​കി ടാ​ക്സി ഡ്രൈ​വ​റെ ക​ബ​ളി​പ്പി​ച്ച പ്ര​വാ​സി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സം ഖൈ​ത്താ​നി​ലാ​ണ് സം​ഭ​വം. ഓ​ട്ടം പൂ​ർത്തി​യാ​യ ശേ​ഷം 20 ദീ​നാ​ർ കൈ​മാ​റി​യ പ്ര​വാ​സി​ക്ക്…

താ​മ​സ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം: കുവൈത്തിൽ 241 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ താ​മ​സ നി​യ​മ​വും തൊ​ഴി​ൽ നി​യ​മ​വും ലം​ഘി​ച്ച 241 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഡെ​ലി​വ​റി ക​മ്പ​നി​ക​ൾ തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട 44 പേ​ർ, 26 ദൈ​നം​ദി​ന…

തീ​വ്ര സം​ഘ​ട​ന​ക​ൾക്ക് ധ​നസ​ഹാ​യം ന​ൽകി​: ര​ണ്ട് പ്ര​വാ​സി​ക​ൾക്ക് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

കു​വൈ​ത്ത് സി​റ്റി: തീ​വ്ര സം​ഘ​ട​ന​ക​ൾക്ക് ധ​നസ​ഹാ​യം ന​ൽകി​യ ര​ണ്ട് പ്ര​വാ​സി​ക​ൾക്ക് 10,000 ദീ​നാ​ർ പി​ഴ​യും പ​ത്ത് വ​ർഷം ത​ട​വും. അ​റ​ബ് വം​ശ​ജ​രാ​യ പ്ര​തി​ക​ൾ ഭീ​ക​ര​വാ​ദ ഗ്രൂ​പ്പു​ക​ൾക്ക് സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽകി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.…

പ്രവാസികൾക്ക് സന്തോഷവാർത്ത; കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ, ടെൻഡർ വിളിക്കും

ദില്ലി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കുമിടയിൽ യാത്രാ കപ്പൽ സർവീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ പറഞ്ഞു. ടെൻഡർ പ്രസിദ്ധീകരിക്കാൻ കേരള മാരിടൈം ബോർഡിനെയും…

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാൽ മൂന്നു മാസത്തെ…

കൊടുംക്രൂരത; വിവാഹ സൽക്കാരത്തിനിടെ ​അഴുക്കുള്ള ​പ്ലേറ്റ് ദേഹത്ത് തട്ടി; വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വിവാഹ സൽക്കാരത്തിനിടെ ഉപയോഗിച്ച ​പ്ലേറ്റുകൾ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നുണ്ടായ അടിപിടിക്കിടെ വിളമ്പുകാരൻ മർദനമേറ്റ് മരിച്ചു. 26കാരനായ പങ്കജ് ആണ് മരിച്ചത്. പസ്റ്റ റോഡിലെ സി.ജി.എസ് വാടിക ഗെസ്റ്റ്ഹൗസിൽ…

കുവൈറ്റിൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ നി​യ​മ​ന​ങ്ങ​ൾ മ​ര​വി​പ്പി​ച്ചു

കുവൈറ്റിലെ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ എ​ല്ലാ​ത്ത​രം നി​യ​മ​ന​ങ്ങ​ൾ, സ്ഥാ​ന​ക്ക​യ​റ്റം, സ്ഥ​ലം​മാ​റ്റം എ​ന്നി​വ താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​ത് സം​ബ​ന്ധ​മാ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. തീ​രു​മാ​നം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.37045 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.48 ആയി. അതായത് 3.70…

ആദ്യമായി ബി​ഗ് ടിക്കറ്റ് എടുത്തു; സമ്മാനമായി പ്രവാസി മലയാളിക്ക് ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ

യുഎഇയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രവാസി മലയാളിക്ക് ആദ്യമായെടുത്ത ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ലഭിച്ചത് റേഞ്ച് റോവർ വെലാർ കാർ. ഡിസംബർ മൂന്നിന് നടന്ന ബി​ഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ പുത്തൻ റേഞ്ച്…

കുവൈത്ത് അമീറിന്റെ ആ​രോ​ഗ്യനി​ല തൃ​പ്തി​ക​രം

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​മീ​രി ദി​വാ​ൻ കാ​ര്യ മ​ന്ത്രി വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​റി​യി​ച്ചു. അ​മീ​റി​ന്റെ ആ​രോ​ഗ്യ​നി​ല സ്ഥി​ര​മാ​ണെ​ന്നും ദൈ​വ​ത്തി​ന്…

കു​വൈ​ത്തിൽ കോ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം; പ​രീ​ക്ഷ​ണ​ഘ​ട്ടം ഉ​ട​ൻ, അറിയാം വിശദമായി

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് കാ​ള​ർ ഐ​ഡ​ന്റി​ഫി​ക്കേ​ഷ​ൻ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കു​ന്നു. സം​വി​ധാ​ന​ത്തി​ന്റെ പ​രീ​ക്ഷ​ണ ഘ​ട്ടം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഡ​യ​റ​ക്ട​ർ അ​ൽ മ​ൻ​സൂ​രി വ്യ​ക്ത​മാ​ക്കി. ടെ​ലി​ക​മ്യൂണിക്കേ​ഷ​ൻ…

കു​വൈ​ത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കും

കു​വൈ​ത്ത് സി​റ്റി: ജ​നു​വ​രി ഒ​ന്നു മു​ത​ൽ മാ​ർ​ച്ച് അ​വ​സാ​നം വ​രെ കു​വൈ​ത്ത് എ​ണ്ണ ഉ​ൽ​പാ​ദ​നം വെ​ട്ടി​ക്കു​റ​ക്കും. എ​ണ്ണ ഉ​ൽ​പാ​ദ​നം കു​റ​ക്കു​ന്ന​തി​നു​ള്ള ഒ​പെ​ക്, ഒ​പെ​ക് ഇ​ത​ര സ​ഖ്യ​ത്തി​ന്റെ തീ​രു​മാ​ന​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും…

കളിയാക്കിയതിലുള്ള പ്രതികാരം; 8 വയസുകാരിയെ 16കാരൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 16കാരൻ. പെൺകുട്ടിയെ കാണാതെ പോകുകയും മൂന്ന് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെത്തുകയുമായിരുന്നു. 16കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം സംസ്കരിക്കാൻ ശ്രമിച്ച…

പരിസ്ഥതി നിയമം കർശനമാക്കി കുവൈറ്റ്; മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യാ​ല്‍ 250 ദീ​നാ​ര്‍ പി​ഴ

കുവൈറ്റിൽ പരിസ്ഥതി നിയമം കർശനമാക്കാനൊരുങ്ങുന്നു. എ​ൻ​വ​യ​ൺ​മെ​ന്‍റ് പ​ബ്ലി​ക് അ​തോ​റി​റ്റിയാണ് ഈക്കാര്യം അറിയിച്ചത്. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യാ​ല്‍ 250 ദീ​നാ​ര്‍ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് പു​ക​വ​ലി​ച്ചാ​ല്‍…

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് കുവൈറ്റ് ഉൾപ്പെടെ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാം

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയിതാ. ഇനി ഒറ്റ വിസയില്‍ കുടുബവും, കൂട്ടുകാരുമൊത്ത് ഗള്‍ഫ് മുഴുവന്‍ കറങ്ങാം. ഒരു വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗള്‍ഫ് സഹകരണ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.33913 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.12 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ അടുക്കള ജോലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ

കുവൈത്തിൽ അടുക്കള ജോലികൾ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യൻ സഹപ്രവർത്തകനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ എത്യോപ്യൻ വനിതക്ക് വധശിക്ഷ വിധിച്ച് കാസേഷൻ കോടതി. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ കഴിഞ്ഞ വർഷം…

കു​വൈ​ത്തിൽ ര​ണ്ടു ദ​ശ​ല​ക്ഷം ദിനാർ വിലമതിക്കുന്ന വ​ൻ മ​യ​ക്കു​മ​രു​ന്നു ശേ​ഖ​രം പി​ടി​കൂ​ടി

കുവൈറ്റിലേക്ക് ക​ട​ൽ​വ​ഴി കടത്താൻ ശ്ര​മി​ച്ച വ​ൻ മ​യ​ക്കു​മ​രു​ന്നു ശേ​ഖ​രം ​കോ​സ്റ്റ് ഗാ​ർ​ഡ് പി​ടി​കൂ​ടി. എ​ട്ടു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രി​ൽ​നി​ന്നാ​യി ഏ​ക​ദേ​ശം 100 കി​ലോ​ഗ്രാം ഷാ​ബു പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ര​ണ്ടു ദ​ശ​ല​ക്ഷം കു​വൈ​ത്ത്…

കുവൈത്തിൽ സർക്കാർ മേഖലയിലെ എല്ലാ നിയമനങ്ങളും സ്ഥാനക്കയറ്റവും താൽക്കാലികമായി നിർത്തിവച്ചു

കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ്, പൊതുസേവകരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, നിയമനം എന്നിവ പുതുക്കുന്നതിന് വിധേയമായി മൂന്ന് മാസത്തേക്ക് താൽക്കാലികമായി നിർത്തിവച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.ഡിസംബർ 6 ബുധനാഴ്ച ഔദ്യോഗിക…

കുവൈത്തിൽ സ്കൂൾ ഫീസ് കൂട്ടാൻ പാടില്ല: പ്രസ്താവനയുമായി മന്ത്രി

എല്ലാ വിദ്യാഭ്യാസ സംവിധാനങ്ങളിലുമുള്ള സ്വകാര്യ സ്‌കൂളുകൾക്ക് വിദ്യാർത്ഥികളുടെ ഫീസ് വർധിപ്പിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അദേൽ അൽ മാനെ പറഞ്ഞു.2023/2024 അധ്യയന വർഷത്തേക്കുള്ള സ്വകാര്യ സ്‌കൂളുകൾക്കും വികലാംഗരായ വ്യക്തികളെ പരിചരിക്കുന്ന സ്വകാര്യ സ്‌കൂളുകൾക്കുമുള്ള…

പ​രി​സ്ഥി​തി നി​യ​മം ക​ർശ​ന​മാ​ക്കാൻ ഒരുങ്ങി കുവൈത്ത്: ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​രി​സ്ഥി​തി നി​യ​മം ക​ർശ​ന​മാ​ക്കാ​ൻ ഒ​രു​ങ്ങി എ​ൻ​വ​യ​ൺ​മെ​ൻറ് പ​ബ്ലി​ക് അ​തോ​റി​റ്റി. മൃ​ഗ​ങ്ങ​ളെ​യും പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടി​യാ​ൽ 250 ദീ​നാ​ർ പി​ഴ ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്‌​കൂ​ളു​ക​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന്…

കുവൈത്തിൽ മദ്യ ഫാക്ടറി നടത്തിയ മൂന്നുപേ‍ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: വ​ഫ്ര റെ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്രാ​ദേ​ശി​ക​മാ​യി ന​ട​ത്തു​ന്ന മ​ദ്യ ഫാ​ക്ട​റി അ​ൽ വ​ഫ്ര പൊ​ലീ​സ് ക​ണ്ടെ​ത്തി. മൂ​ന്നു പേ​രെ അ​റ​സ്റ്റു ചെ​യ്തു. വി​ൽ​പന​ക്കു ത​യാ​റാ​യ മ​ദ്യ​വും അ​സം​സ്കൃ​ത…

മികച്ച ജോലിയാണോ ലക്ഷ്യം; കുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ gdc jobs ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ…

സുഹൃത്ത് വിവാഹത്തിൽ നിന്ന് പിൻമാറിയതിന് പിന്നാലെ യുവ ഡോക്ടർ ജീവനൊടുക്കിയ സംഭവം; സ്ത്രീധനമായി ആവശ്യപ്പെട്ടത് 150 പവനും 15 ഏക്കർ ഭൂമിയും ബി.എം.ഡബ്ല്യു കാറും

തിരുവനന്തപുരത്ത് യുവഡോക്ടർ ജീവനൊടുക്കാൻ കാരണം ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്ന് പിൻമാറിയതിനാലാണെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം പി.ജി. വിദ്യാർഥിനി ഡോ. ഷഹന(26)യാണ് ജീവനൊടുക്കിയത്. ആത്മഹത്യയ്ക്ക്…

വാക്കു തർക്കം കൊലപാതകത്തിൽ കലാശിച്ചു:ജോലി ചെയ്യുന്ന കടയിൽ പ്രവാസി മലയാളി കുത്തേറ്റു മരിച്ചു

റിയാദ്: സൗദിയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിനടുത്ത് ദർബ് എന്ന സ്ഥലത്ത് പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു. മണ്ണാർക്കാട് ഒന്നാം മൈല് കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി അബ്ദുൽ മജീദാണ് (44) കൊല്ലപ്പെട്ടത്. ഇന്നലെ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.385207 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.97 ആയി. അതായത് 3.70…

കുവൈത്തിൽ പ്രവാസികൾക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് വൈകുന്നു: ചോദ്യവുമായി എം.പി

പാർലമെന്റംഗം അബ്ദുൽ അസീസ് അൽ സഖാബി എംപി കുവൈത്തിൽ ജോലിക്ക് വരുന്നതിന് മുമ്പ് പ്രവാസികൾക്കുള്ള പ്രൊഫഷണൽ ടെസ്റ്റ് എന്ന വിഷയം ഉന്നയിച്ചു. വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച ഈ പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് അദ്ദേഹം…

കുവൈറ്റിലെ കടകൾ ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്തു: കാരണം ഇതാണ്

കുവൈറ്റിലെ നിരവധി കടകളിൽ നിന്ന് ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്തു. ഈ കടകൾക്ക് ക്രിസ്മസ് അലങ്കാരങ്ങൾ നീക്കം ചെയ്യാൻ അധികൃതരിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി വൃത്തങ്ങൾ പറഞ്ഞു.സീസണിലെ ഉത്സവാന്തരീക്ഷത്തിന് വിരാമമിട്ടതിനാൽ പ്രവാസി…

കുവൈത്തിൽ സ്ത്രീകളുടെ ടോയ്‌ലറ്റിൽ ക്യാമറ വെച്ചു: പ്രവാസി ഇന്ത്യക്കാരന് രണ്ട് വർഷം തടവും നാടുകടത്തലും

കുവൈത്ത്: സ്ത്രീകളുടെ കുളിമുറിയിൽ ക്യാമറ വെച്ചതിന് ഇന്ത്യൻ പ്രവാസിക്കും ഈജിപ്ഷ്യൻ സഹപ്രവർത്തകനുംകുവൈത്ത് കോടതി രണ്ട് വർഷം തടവും തുടർന്ന് നാടുകടത്തലും വിധിച്ചു. നാല് മാസം മുമ്പ് ഫർവാനിയയിലെ ഒരു ബാങ്കിന്റെ ശാഖയിലാണ്…

കുവൈത്തിൽ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​നെ​തി​രെ ക​ർശ​ന ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്ന​തി​നും തീ​വ്ര​വാ​ദ ഫ​ണ്ടി​ങ്ങി​നു​മെ​തി​രെ ക​ർശ​ന​ ന​ട​പ​ടി​യാ​ണ് കു​വൈ​ത്ത് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡെ​പ്യൂ​ട്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മി​ഷാ​രി അ​ൽ സാ​ലം. ക​ഴി​ഞ്ഞ ദി​വ​സം മൊ​റോ​​േകാ​യി​ലെ മാ​രാ​കേ​ഷി​ൽ ന​ട​ന്ന അ​റ​ബ് പ​ബ്ലി​ക്…

കുവൈത്തിൽ രൂ​പ​മാ​റ്റം വരുത്തി​യ വാ​ഹ​ന​ങ്ങ​ൾക്കെ​തി​രെ നടപടിയുമായി മന്ത്രാലയം

കു​വൈ​ത്ത് സി​റ്റി: രൂ​പ​മാ​റ്റം വരുത്തി​യ വാ​ഹ​ന​ങ്ങ​ൾക്കെ​തി​രെ ക​ർശ​ന ന​ട​പ​ടി തു​ട​ർ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ൻറെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഇ​ത്ത​രം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​നു​മ​തി​യി​ല്ലാ​തെ രൂ​പ​മാ​റ്റം…