കുവൈറ്റിൽ മോഷ്ടാക്കളെ പിടികൂടാൻ പ്രത്യേക സംഘം

കുവൈറ്റിലെ ജ​ഹ്‌​റ ഗ​വ​ർ​ണ​റേ​റ്റി​ൽ നടന്ന രണ്ട് വ​ൻ മോ​ഷ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക ടാ​സ്‌​ക് ഫോ​ഴ്‌​സ് രൂ​പ​വ​ത്ക​രി​ച്ചു. ര​ണ്ട് സം​ഭ​വ​ങ്ങ​ളി​ലാ​യി ഏ​ക​ദേ​ശം 28,000 ദീനാ​റി​ന്റെ വ​സ്തു​ക്ക​ൾ മോ​ഷ​ണം പോ​യി. വി​വി​ധ കേ​ബി​ളു​ക​ൾ,…

നാടിനെ നടുക്കി അരുംകൊല; ഭാര്യയെ വെട്ടിക്കൊന്ന് മുൻ പ്രവാസി ആത്മഹത്യ ചെയ്തു, രണ്ട് പെണ്മക്കൾക്കും വെട്ടേറ്റു

എറണാകുളം പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ രണ്ട് മുറികളിലായിരുന്നു. ഇവരുടെ…

10 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിന് 93 വർഷം തടവും 5.6 ലക്ഷം പിഴയും

ചാ​വ​ക്കാ​ട് ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന്‌ 93 വ​ർ​ഷ​ത്തെ ത​ട​വും 5.6 ല​ക്ഷം രൂ​പ പി​ഴ​യും. മ​ണ​ത്ത​ല ദ്വാ​ര​ക ബീ​ച്ച് മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ വീ​ട്ടി​ൽ സി​യാ​ദി​നെ​യാ​ണ് (38) ചാ​വ​ക്കാ​ട് പോ​ക്സോ കോ​ട​തി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1882 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.92 ആയി. അതായത് 3.69…

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക-ഇന്ത്യന്‍ബാങ്ക് ലോൺ മേള ജനുവരി 10ന്; ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോർക്ക റൂട്സും ഇന്ത്യന്‍ബാങ്കും സംയുക്തമായി 2024 ജനുവരി 10 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ വായ്‌പ്പാനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. കൊട്ടാരക്കര ഗണപതി അമ്പലത്തിനു സമീപം കല്ല്യാണി ഇവന്റ്സില്‍…

2024 ലെ റമദാൻ ആരംഭം ഈ ദിവസം: പ്രവചനം ഇങ്ങനെ

2024 ലെറമദാൻ മാർച്ച് 11ന് ആരംഭിച്ചേക്കുമെന്ന്ഈജിപ്ഷ്യൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആസ്ട്രോണമിക്കൽ ആൻഡ് ജിയോഫിസിക്കൽ റിസർച്ച് മേധാവി ഡോ. ഗാഡ് അൽ-ഖാദി പ്രഖ്യാപിച്ചു, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൺ റിസർച്ച് ലബോറട്ടറി നടത്തിയ ജ്യോതിശാസ്ത്ര…

മികച്ച ജോലിയാണോ ലക്ഷ്യം; കുവൈറ്റ് എയർവെയ്‌സിൽ നിരവധി തൊഴിലവസരങ്ങൾ, ഉടൻ അപേക്ഷിക്കാം

കുവൈറ്റ് എയർവെയ്‌സിൽ നിരവധി തൊഴിലവസരങ്ങൾ. നിങ്ങൾക്കും ഉടൻ അപേക്ഷിക്കാം. ക്യാബിൻ ക്രൂ അംഗങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും: അടിസ്ഥാന പ്രവർത്തനങ്ങൾ: ആവശ്യകത: ജോലി ആവശ്യകതകൾക്ക് പുറമേ, ഞങ്ങളുടെ ക്യാബിൻ ക്രൂവിന് ഇനിപ്പറയുന്ന കഴിവുകൾ…

കുവൈറ്റിൽ ഇനിമുതൽ പാർട്ട്ടൈം ജോലി ചെയ്യാം

കുവൈറ്റിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾക്ക് ഇനിമുതൽ പാർട്ടി ടൈം ജോലി ചെയ്യാൻ അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് ആണ് ഇതുമായി…

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലയാളിയെ തേടി പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം

ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിയായ ഷംസീറിന് പത്ത് ലക്ഷം ദിർഹത്തിന്റെ സമ്മാനം. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ഷംസീർ ബി​ഗ് ടിക്കറ്റ് വാങ്ങിയത്. നിരവധി മലയാളികൾ ബി​ഗ് ടിക്കറ്റിലൂടെ സമ്മാനം നേടിയതാണ് ഷംസീറിന് പ്രചോദനമായത്.…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1882 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.92 ആയി. അതായത് 3.69 ദിനാർ…

വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട; കുവൈറ്റിൽ 30 കി​ലോ ഹാ​ഷി​ഷും 2000 ലി​റി​ക്ക ഗു​ളി​ക​ക​ളും പി​ടി​കൂ​ടി

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 30 കി​ലോ ഹാ​ഷി​ഷും, 2000 ലി​റി​ക്ക ഗു​ളി​ക​ക​ളും കോ​സ്റ്റ് ഗാ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ നീ​ക്ക​ത്തി​ൽ ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി വി​ഭാ​ഗം പി​ടി​ച്ചെ​ടു​ത്തു. ല​ഹ​രി മാ​ഫി​യ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ത്തി​ൽ ക​ട​ൽ മാ​ർ​ഗം…

കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചയാളെ തിരയുന്നു

കു​വൈ​ത്ത് സി​റ്റി: സാ​ദ് അ​ൽ അ​ബ്ദു​ള്ള​യി​ൽ വ​ഴ​ക്കി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ജ​ഹ്‌​റ ട്രാ​ഫി​ക്കി​ലെ ഫ​സ്റ്റ് ലെ​ഫ്റ്റ​ന​ന്റി​ന് വ​ഴ​ക്കി​നി​ടെ കു​ത്തേ​റ്റ​താ​യി അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​ട​ൻ ഇ​യാ​ളെ…

കുവൈത്തിൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ന​ട​ത്തി​യ പ്ര​വാ​സി പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: സാ​ൽ​മി​യ​യി​ൽ മ​ദ്യ നി​ർ​മാ​ണ കേ​ന്ദ്രം ക​​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ 123 കു​പ്പി​ക​ളു​മാ​യി പ്ര​വാ​സി അ​റ​സ്റ്റി​ലാ​യി. സെ​ക്ട​ർ അ​ണ്ട​ർ​സെ​ക്ര​ട്ട​റി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റു​ജൈ​ബി​ന്റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് പൊ​തു സു​ര​ക്ഷാ…

കുവൈത്തിൽ ബ്യൂ​ട്ടി സ​ലൂ​ണി​ൽ പ​രി​ശോ​ധ​ന; നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: ജ​ഹ്‌​റ​യി​ൽ ബ്യൂ​ട്ടി സ​ലൂ​ണി​ൽ ഡ്ര​ഗ് ഇ​ൻ​സ്‌​പെ​ക്‌​ഷ​ൻ വി​ഭാ​ഗം ന​ട​ത്തി​യ റെ​യ്‌​ഡി​ൽ വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി നി​യ​മ​ലം​ഘ​ക​രെ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത പ്രാ​ക്ടി​സ്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ…

കുവൈത്തിൽ ഇറച്ചി, മുട്ട ഇറക്കുമതി നിരോധിച്ചു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ​ക്ഷി ഇ​റ​ച്ചി​യു​ടെ​യും മു​ട്ട​യു​ടെ​യും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചു. പ​ല രാ​ജ്യ​ങ്ങ​ളി​ലും ബേ​ർ​ഡ് ഇ​ൻ​ഫ്ലു​വ​ൻ​സ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ക്ഷി​ക​ൾ, പ​ക്ഷി​യു​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക് ഏ​ർപ്പെ​ടു​ത്തി​യ​ത്.…

New Year Photo Frame;ഈ ന്യൂഇയർ അടിച്ചുപൊളിക്കാം!! സ്വന്തം ഫോട്ടോ വെച്ച് ഇനി പ്രിയപ്പെട്ടവർക്ക് കിടിലനായി ന്യൂ ഇയർ ആശംസ അയക്കാം;വർഷം മുഴുവനും ഗംഭീരമാക്കാം

New year photo frame;ഒരു നല്ല തുടക്കം അത് ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവർക്കും എല്ലാ നിമിഷവും വിലപ്പെട്ടതാണ്. അതും വർഷത്തിന്റെ തുടക്കം പറയേണ്ടതില്ല. എല്ലാവർക്കും ആശംസകൾ അറിയിച്ചും അയച്ചും അന്നേ ദിവസം…

പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾക്ക് ദാരുണാന്ത്യം

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യ ട്രെ​യി​ൻ ത​ട്ടി ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ മരിച്ചു. പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ് മ​രി​ച്ച​ത്. പു​തു​താ​യി സ്ഥാ​പി​ച്ച ട്രാ​ക്കി​ലാണ് ദുരന്തം നടന്നത്. ബാ​ബ്ലി മ​സാ​രെ(17), രാ​ധി​ക ഭാ​സ്‌​ക​ർ (17)…

കുവൈറ്റിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍

കുവൈറ്റിൽ യുവാക്കളെയും പ്രായപൂര്‍ത്തിയാകാത്തവരെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വില്‍പ്പന നടത്തിയ പ്രവാസി പിടിയില്‍. അഹ്മദി ഗവര്‍ണറേറ്റില്‍ നിന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 43 പാക്കറ്റ് ലഹരിമരുന്നാണ് ഇയാളില്‍…

കുവൈറ്റ് വിമാനത്താവളത്തിൽ പുതിയ പോലീസ് സ്റ്റേഷൻ

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ൽ പുതിയ പൊ​ലീ​സ് സ്റ്റേ​ഷ​ൻ തു​റ​ന്നു. പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യാ​ണ് സ്റ്റേ​ഷ​ൻ. പൊ​ലീ​സ് സ്റ്റേ​ഷ​ൻ രാ​പ്പ​ക​ലി​ല്ലാ​തെ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര…

ഗൾഫിൽ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ മോഷണശ്രമത്തിനിടെ സൗദി പൗരനെ കെട്ടിയിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിൽ വച്ചാണ് ശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അലി ബിൻ തരാദ് ബിൻ…

കുവൈറ്റിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികൾ

കുവൈറ്റിൽ മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി അധികൃതർ. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണ്.മനുഷ്യക്കടത്ത്…

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കാ​ഞ്ഞ​ങ്ങാട് ചു​ള്ളി​ക്ക​ര പൂ​ട​ങ്ക​ല്ല് സ്വദേശി അ​ബൂ​ബ​ക്ക​ർ പാ​ട്ടി​ല്ല​ത്ത് (69) കു​വൈറ്റി​ൽ നി​ര്യാ​ത​നാ​യി. അ​ൽ​കു​ലൈ​ബ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ ക​മ്പ​നി​യി​ൽ 45 വ​ർ​ഷ​ക്കാ​ല​മാ​യി ജീ​വ​ന​ക്കാ​ര​നാ​ണ്. മെ​ഹ​ബൂ​ല​യി​ൽ ക​മ്പ​നി ക്വാ​ർ​ട്ടേ​ഴ്‌സി​ലാ​യി​രു​ന്നു താ​മ​സം. ബു​ധ​നാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1941 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.95 ആയി. അതായത് 3.69…

കുവൈറ്റിലേക്കുള്ള സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ 20% വർധന

കുവൈറ്റിലെ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ ഇറക്കുമതിയിൽ ഏകദേശം 20% വർധനവുണ്ടായതായി സമീപകാല സ്ഥിതിവിവരക്കണക്ക് കാണിക്കുന്നു. പ്രാദേശിക അറബിക് ദിനപത്രമായ അൽ-ഖബാസ് റിപ്പോർട്ട് അനുസരിച്ച്, 2023 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇറക്കുമതി…

കുവൈത്തിൽ വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: വൈ​ദ്യു​തി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വൈ​ദ്യു​തി – ജ​ല മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധരും വൈ​ദ്യു​തി മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ളും പു​ന​രു​പ​യോ​ഗ ഊ​ർ​ജ വ​കു​പ്പി​ലെ പ്ര​തി​നി​ധി​ക​ളും ക​മ്മി​റ്റി​യി​ൽ…

കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 17 ക്യാ​മ്പു​ക​ൾ അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ലെ പൊ​തു​ശു​ചി​ത്വ, റോ​ഡ് പ്ര​വൃ​ത്തി വ​കു​പ്പി​ന്റെ സൂ​പ്പ​ർ​വൈ​സ​റി ടീം ​നീ​ക്കം ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ക്യാ​മ്പ്…

കുവൈത്തിൽ തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യാം: വ്യവസ്ഥകൾ ഇങ്ങനെ

കുവൈത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിലാളികൾക്ക് മറ്റൊരു തൊഴിലുടമയുടെ കീഴിൽ പാർട് ടൈം ആയി ജോലി ചെയ്യുന്നതിന് അനുമതി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് സബാഹ് ആണ് ഇത്…

ജിസിസി റെയിലിന് സുപ്രധാന ചുവടുവെപ്പ്; 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈറ്റ്

ഗള്‍ഫ് രാഷ്ട്രങ്ങളുടെ സുപ്രധാന പദ്ധതിയായ റെയില്‍ വേ പദ്ധതിയുടെ വികസനത്തില്‍ സുപ്രധാന ചുവടുവെപ്പ്. രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ജിസിസി റെയിൽ 2028ൽ സർവീസ് ആരംഭിക്കുമെന്ന് കുവൈറ്റ് അറിയിച്ചു. പദ്ധതിയുടെ നിർമാണം, നടത്തിപ്പ് എന്നിവ…

ഗൾഫിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത് മലയാളി ഉൾപ്പടെ 8 പേർ

ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലാക്കിയിരുന്ന ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർ‌ട്ട്. മലയാളി ഉൾപ്പടെ 8 പേർക്കാണ് നേരത്തെ വധശിക്ഷ വിധിച്ചിരുന്നത്. അപ്പീല്‍ കോടതി തീരുമാനമെടുത്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയായി…

കുവൈറ്റിൽ ആരോഗ്യകേന്ദ്രങ്ങളിൽ മാസ്ക് നിർബന്ധമാക്കി

കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയവകഭേദമായ JN.1 കണ്ടെത്തിയതോടെ മെഡിക്കൽ, ടെക്‌നിക്കൽ അസിസ്റ്റന്റ് ജീവനക്കാരും ആശുപത്രികളിലെയും പ്രത്യേക മെഡിക്കൽ സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും തൊഴിലാളികളും ഔദ്യോഗിക പ്രവർത്തി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ…

നിര്‍ത്തിയിട്ട കാറിന് നേരെ വെടിയുതിർത്തു; 28കാരി മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോർക്കിലെ ക്വീന്‍സിൽ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് നേരെ മൂന്നു യുവാക്കള്‍ നടത്തിയ വെടിവെപ്പില്‍ 28കാരി മരിച്ചു. 26ന് രാത്രിയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ക്ലാരിസ ബര്‍ഗോസ് എന്ന 28കാരിയാണ് വെടിവെപ്പില്‍ മരിച്ചത്. സംഭവത്തില്‍…

കുവൈറ്റിൽ ആഡംബര കാർ മോഷ്ടാവ് പിടിയിൽ

കുവൈറ്റിലെ ആഡംബര കാർ ഷോറൂമിൽ നിന്നും ആ​ഡം​ബ​ര കാ​ർ മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. ഷോ​റൂ​മി​ൽ എ​ത്തി​യ പ്ര​തി കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഷോ​റൂം അ​ധി​കൃ​ത​ര്‍ ന​ല്‍കി​യ പ​രാ​തി​യെ തു​ട​ര്‍ന്ന് പൊ​ലി​സ് ന​ട​ത്തി​യ തി​ര​ച്ച​ിലി​ൽ സ​അ​ദ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1941 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.95 ആയി. അതായത് 3.69 ദിനാർ…

അമ്പിളി ദിലിയെ അനുസ്മരിച്ച് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സണും ഇപ്പോഴത്തെ അഡ്വൈസറി ബോർഡ് അംഗവും ആയ അമ്പിളി ദിലി (52 ) യുടെ നിര്യാണത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു.കഴിഞ്ഞ…

നടൻ വിജയകാന്ത് അന്തരിച്ചു

നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നവംബർ 20ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ…

കുവൈത്ത് വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷന് ഇന്ന് തുറക്കും

ആഭ്യന്തര മന്ത്രാലയം കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് ടെർമിനലിൽ (ടി1) ആദ്യ പോലീസ് സ്റ്റേഷൻ ഡിസംബർ 28 വ്യാഴാഴ്ച തുറക്കും. പൗരന്മാർക്കും താമസക്കാർക്കും സമഗ്രമായ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായി എയർപോർട്ട് പോലീസ് സ്റ്റേഷൻ…

കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ: കണക്കുകൾ ഇങ്ങനെ

കുവൈത്തിൽ ആത്മഹത്യ ചെയ്യുന്നവരിൽ ഒന്നാമത് ഇന്ത്യൻ പ്രവാസികൾ. കുവൈത്തിൽ 2022 ൽ നടന്ന ആത്മഹത്യ കേസുകളുമായി ബന്ധപ്പെട്ട മൊത്തം ജീവനൊടുക്കിയവരിൽ 40 ശതമാനത്തോളം വരും ഇന്ത്യക്കാരുടെ പങ്ക് . സ്വദേശികൾക്കാണ് രണ്ടാം…

കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയവകഭേദമായ JN.1 കണ്ടെത്തി

കുവൈത്തിൽ കൊറോണ വൈറസിന്റെ പുതിയ വക ഭേദമായ JN.1 കണ്ടെത്തി. ഇത്തരം കോവിഡ് വകഭേദങ്ങളുടെ ആവിർഭാവം പ്രതീക്ഷിക്കുന്നതിനാൽ ആശങ്കപ്പെടെണ്ടതില്ലെന്ന് ആരോ​ഗ്യമന്ത്രാലയം അധികൃതർ ഉറപ്പുനൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്…

പ്രവാസി മലയാളി വനിത കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി യുവതി കുവൈത്തിൽ അന്തരിച്ചു. ആലപ്പുഴ സ്വദേശിനി അമ്പിളി ദിലി ആണ് മരിച്ചത്. 54 വയസായിരുന്നു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. ഭ‍ത്താവ് ദിലി കുവൈത്തിലെ ആൽമീ ടെക്നിക്കൽ കമ്പനിയിൽ ഉദ്യോ​ഗസ്ഥനാണ്.മക്കൾ…

അ​ന​ധി​കൃ​ത​മാ​യി ചി​കി​ത്സ, കുട്ടിക്ക് പ്ലാസ്റ്റിക് സർ​ജ​റി: കുവൈത്തിൽ കോ​സ്‌​മെ​റ്റി​ക് ക്ലി​നി​ക്ക് പൂട്ടിച്ചു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി ചി​കി​ത്സ ന​ട​ത്തി​യ കോ​സ്‌​മെ​റ്റി​ക് ക്ലി​നി​ക്ക് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ട​ച്ചു​പൂ​ട്ടി. ഇ​വി​ടെ കു​ട്ടി​യെ പ്ലാ​സ്റ്റി​ക് സ​ർ​ജ​റി ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക്ലി​നി​ക്കി​ലെ ഒ​രു ഡോ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും…

കുവൈത്തിൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​നി​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ന​ട​പ​ടി എ​ടു​ത്ത സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നു നേ​രെ വാ​ഹ​നം ഓ​ടി​ച്ച​യാ​ളും ര​ക്ഷി​താ​ക്ക​ളും പ്ര​കോ​പ​ന​പ​ര​മാ​യി ഇ​ട​പെ​ട്ട​താ​ണ് സം​ഭ​വം. പ്ര​തി​ക​ൾ​ക്കെ​തി​രെ…

കുവൈത്തിൽ ജനുവരി 2 മുതൽ സഹേൽ ആപ്പിൽ വാഹനം പുതുക്കൽ സേവനം

2024 ജനുവരി 2 ചൊവ്വാഴ്ച മുതൽ സഹേൽ ആപ്പ് വഴിയുള്ള വാഹന ലൈസൻസ് പുതുക്കൽ സേവനത്തിന്റെ ലോഞ്ച് തീയതികളും 2024 ഫെബ്രുവരി 1 വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന വാഹന കൈമാറ്റ സേവനവും…

ഓസ്കർ ചിത്രം ‘പാരസൈറ്റി’ലെ നടൻ ലീ സൺ ക്യുനെ കാറിനുള്ളിൽ മരിച്ച നിലയിൽ

പ്രശസ്ത ദക്ഷിണ കൊറിയൻ നടൻ ലീ സൺ-ക്യുനെ ബുധനാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓസ്‌കാർ പുരസ്‌കാരം നേടിയ “പാരസൈറ്റ്” എന്ന ചിത്രമടക്കം നിരവധി സിനിമകളിൽ പ്രധാന വേഷം ചെയ്ത 48-കാരനെ…

കുവൈറ്റിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു

കുവൈറ്റിലെ ഫഹാഹീൽ പ്രദേശത്തെ സർക്കാർ വസ്തുവിൽ പാർക്ക് ചെയ്തിരുന്ന അവഗണിക്കപ്പെട്ട നിരവധി വാഹനങ്ങൾ അൽ-അഹമ്മദി മുനിസിപ്പാലിറ്റി സംഘം നീക്കം ചെയ്തു. ഫഹാഹീൽ സെന്റർ ഫോർ ക്ലീൻലിനസ് ആൻഡ് റോഡ് വർക്ക്സ് മുഹമ്മദ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.31991 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.98 ആയി. അതായത് 3.69 ദിനാർ…

ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തി; ഗൾഫിൽ സോഫ നിർമാണശാലയിൽ തീപിടിച്ച് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

സൗദിയിൽ സോഫ നിർമാണശാലയിലുണ്ടായ തീപിടുത്തത്തിൽ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. റിയാദ് ഷിഫയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.…

വാ​ഹ​ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത; കുവൈറ്റില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോൾ വില കുറച്ചു

കുവൈറ്റില്‍ പു​തു വ​ർ​ഷ​ത്തി​ൽ അ​ൾ​ട്രാ ഗ്യാ​സോ​ലി​ന് വില കു​റ​യും. സൂ​പ്പ​ര്‍ ഗ്രേ​ഡി​ലു​ള്ള അ​ൾ​ട്രാ ഗ്യാ​സോ​ലി​ന്‍റെ വി​ല​യാ​ണ് ജ​നു​വ​രി മു​ത​ൽ മൂ​ന്ന് മാ​സ​ത്തേ​ക്ക് 14 ശ​ത​മാ​നം കു​റ​ച്ചത്. ഇ​തോ​ടെ അ​ൾ​ട്രാ ഗ്യാ​സോ​ലി​ൻ 98ന്‍റെ…

ഇറാഖിൽ കാണാതായ കുവൈറ്റ് പൗരനെ മരിച്ച നിലയിൽ കണ്ടെത്തി

ഇറാഖി ഗവർണറേറ്റിലെ അൽ-അൻബാറിൽ തിങ്കളാഴ്ച കാണാതായ കുവൈറ്റ് പൗരന്റെയും കുവൈറ്റിൽ താമസിക്കുന്ന സുഹൃത്തായ സൗദി പൗരന്റെയും മൃതദേഹങ്ങൾ ഇറാഖ് അധികൃതർ കണ്ടെത്തി. കുവൈത്ത് അധികൃതർ ഇറാഖ് വിദേശകാര്യ മന്ത്രിയുമായി ഏകോപിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിന്…

ഗൾഫിൽ പെൺമക്കളെ വെള്ളത്തിൽ മുക്കിക്കൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പെൺമക്കളെ ക്രൂരമായി വെള്ളത്തിൽ മുക്കിക്കൊന്ന സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പെൺമക്കളെ വാഷിങ്‌മെഷീനിലെ വെള്ളത്തിൽ മുക്കികൊലപ്പെടുത്തിയ ത്വലാൽ ബിൻ മുബാറക് ബിൻ ഖലീഫ് അൽഉസൈമി അൽഉതൈബിക്കിന്റെ വധശിക്ഷ…

ഇരുകരങ്ങളും ഒരു കാലുമില്ല; ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജഡ്ജി കുറ്റക്കാരൻ

അയർലൻഡിലെ ടിപ്പററിയിലെ തര്‍ലെസില്‍ ആറ് യുവാക്കളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജഡ്ജി കുറ്റക്കാരൻ. കോടതി സർക്യൂട്ട് കോടതി ജഡ്ജിയായ ജെറാര്‍ഡ് ഒബ്രിയനാണ് (59) തന്‍റെ മുപ്പതാം വയസിലെ ലൈംഗിക കുറ്റകൃത്യത്തിന്‍റെ പേരില്‍…

കുവൈറ്റിൽ വാഹനാ​പ​ക​ട​ത്തി​ൽ മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു

കുവൈറ്റിലെ അ​ഹ​മ്മ​ദി​യി​ലേ​ക്ക് പോ​കു​ന്ന ജാ​ബി​ർ അ​ൽ അ​ലി​ക്ക് സ​മീ​പ​മു​ള്ള റോ​ഡി​ൽ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു മോ​ട്ടോ​ർ സൈ​ക്കി​ൾ യാ​ത്രി​ക​ൻ മ​രി​ച്ചു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ആം​ബു​ല​ൻ​സും എ​ത്തി​യെ​ങ്കി​ലും ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചി​രു​ന്നു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.…

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇസ്രായേല്‍ ബന്ധമുള്ള ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം

ഇസ്രായേൽ ബന്ധമുള്ള ചരക്കുകപ്പലിന് നേരെ ഡ്രോൺ ആക്രമണം. ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ചാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആളപായം ഒന്നുമില്ല. ചരക്കുകപ്പലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ വെരാവലിൽ നിന്ന് 200 കിലോമീറ്റർ (120…

കഴുത്ത് ഞെരിച്ചും കാർ ഇടിപ്പിച്ചും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഇന്ത്യൻ യുവാവിനെ നാടുകടത്തിയേക്കും

വടക്കൻ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോർഡിലെ ഷോപ്പിങ് സെന്‍ററിലെ കാർ പാർക്കിൽ വെച്ച് വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യയെ ആക്രമിച്ചതിന് ഇന്ത്യക്കാരനായ യുവാവിന് ആറ് വർഷം തടവ് ശിക്ഷ. 28 കാരനായ വരീന്ദർ സിങ്ങിനെ ജയിൽ…

കൊലപാതക കേസിൽ 48 വർഷം ജയിലിൽ; പിന്നീട് നിരപരാധിയെന്ന് കോടതി വിധി

കൊലപാതകത്തിന് 48 വർഷം ജയിലിൽ 71 കാരൻ നിരപരാധിയാണെന്നു പ്രഖ്യാപിച്ച് ഒക്‌ലഹോമ ജഡ്ജി. ഗ്ലിൻ സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നത്. സിമ്മൺസ് കുറ്റക്കാരനല്ലെന്ന് കോടതിക്ക്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.32035 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 271.32 ആയി. അതായത് 3.69…

കുവൈത്തിൽ ഇനി വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന​ക്ക് ക​മ്മി​റ്റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ക്കു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നു​മാ​ണ് ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ന്ന​ത്. മൂ​ന്ന് മാ​സ​മാ​ണ് ക​മ്മി​റ്റി​യു​ടെ…

കുവൈത്തിൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ല​ഭി​ച്ച​ത് മി​ക​ച്ച ചി​കി​ത്സ: കണക്കുകൾ ഇപ്രകാരം

കു​വൈ​ത്ത് സി​റ്റി:​കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി കു​വൈ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഓ​രോ രോ​ഗി​ക​ൾക്കു​മാ​യി ചെ​ല​വ​ഴി​ച്ച​ത് ശ​രാ​ശ​രി 2216 ദീ​നാ​ർ വീ​തം. കു​വൈ​ത്ത് ഫൗ​ണ്ടേ​ഷ​ൻ അ​ഡ്വാ​ൻ​സ്‌​മെ​ന്റ് ഓ​ഫ് സ​യ​ൻ​സ​സി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ളേ​ജ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്…

കുവൈത്തിൽ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു; 309 നി​യ​മ​ലം​ഘ​ക​ർ​ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ലം​ഘ​ക​ർ​ക്കെ​തി​രെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ന​യി​ൽ താ​മ​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 309 പേ​ർ പി​ടി​യി​ലാ​യി. ലൈ​സ​ൻ​സി​ല്ലാ​ത്ത മൊ​ബൈ​ൽ ഫു​ഡ് വാ​ഹ​ന​ങ്ങ​ളി​ൽ…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.73  ആയി. അതായത് 3.69…

കുവൈത്തിൽ നിന്ന് പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണമിടപാടിൽ വൻ കുറവ്: കണക്കുകൾ ഇപ്രകാരം

കുവൈത്തിലെ വിദേശ തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്കും മറ്റും അയക്കുന്ന പണത്തിന്റെ തോതിൽ മുൻ വർഷത്തേതിനേക്കാൾ വൻ കുറവ് . 1.26 ബില്യൺ ദീനാറിന്റെ കുറവാണ്ജ നുവരി മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള…

കൊവിഡ് ഉപവകഭേ​ദം: അറിയിപ്പുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം

രാജ്യത്തുടനീളം ഇതുവരെ JN.1 കോവിഡ് വേരിയന്റ് കണ്ടെത്തിയിട്ടില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. മുമ്പത്തെ ഒമിക്‌റോൺ സ്‌ട്രെയിനുകളുമായി സമാനതകൾ…

മികച്ച ജോലിയാണോ ലക്ഷ്യം; കുവൈത്തിലെ അൽ മുല്ല ​ഗ്രൂപ്പിൽ നിരവധി തൊഴിൽ അവസരങ്ങൾ; ഉടൻ തന്നെ അപേക്ഷിക്കാം

കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബിസിനസ് ഗ്രൂപ്പാണ് അൽ മുല്ല ഗ്രൂപ്പ്. 40-ലധികം കമ്പനികളിൽ 15,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്ന അൽ മുല്ല ഗ്രൂപ്പിന് ഇന്ന് 200-ലധികം പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകളുമായും…

രോഗിയായ സഹോദരന് വൃക്ക ദാനം ചെയ്തു; ഭാര്യയെ വാട്സാപ്പിലൂടെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്

ഉത്തർപ്രദേശിലെ ബൈരിയാഹി ഗ്രാമത്തിൽ രോഗിയായ സഹോദരന് വൃക്ക ദാനം യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്. യുവാവ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്. ഭാര്യ യു.പിയിലെ ബെയ് രിയാഹി ​ഗ്രാമത്തിലാണ് കഴിയുന്നത്. വാട്സാപ്…

കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തി

യുകെയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥി ഗുരശ്മാൻ സിങ് ഭാട്ടിയയുടെ മൃതദേഹം കിഴക്കൻ ലണ്ടനിലെ കാനറി വാർഫ് ഏരിയയിലെ തടാകത്തിൽ നിന്ന് പൊലീസ് കണ്ടെത്തി. ഡിസംബര്‍ 14ന് അര്‍ദ്ധരാത്രി കാണാതായ 23 വയസുകാരന്‍…

കുവൈറ്റിന്റെ പുതിയ അമീറിന് ആശംസകളുമായി ഇന്ത്യൻ പ്രധാനമന്ത്രി

ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പിൻഗാമിയായി കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.26097 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.74 ആയി. അതായത് 3.69 ദിനാർ…

ചായ കൊണ്ടുവരാൻ വൈകി; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ഗാസിയാബാദിലെ ഫസൽഗഡിൽ രാവിലെ ചായ കൊണ്ടുവരാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.ചായയുണ്ടാക്കുന്നതിനെ ചൊല്ലി ധരംവീർ സിങ്ങും ഭാര്യ സുന്ദരിയും(50) തമ്മിൽ കലഹിക്കുകയായിരുന്നു. തനിക്ക് സമയത്ത്…

ഗൾഫിൽ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

മൂന്നു പേരെ കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി. അബുല്‍കലാം അശ്‌റഫ് അലി എന്നയാളാണ് ബംഗ്ലാദേശുകാരന്‍ മുഹമ്മദ് അബുല്‍ഖാസിം റുസ്തം അലി, ഇന്തോനേഷ്യക്കാരികളായ ഖദീജ മുനീര്‍, കാര്‍ത്തീനി എന്നിവരെ കൊലപ്പെടുത്തുകയും…

മികച്ച ജോലിയാണോ നിങ്ങളുടെ ലക്ഷ്യം? ജസീറ എയർവേസിൽ നിരവധി അവസരങ്ങൾ; ഉടൻ അപേക്ഷിക്കൂ

ജസീറ എയർവേസ് ടീമിന്റെ ഭാഗമായി, യാത്ര നിങ്ങളുടെ ജോലിയുടെ ഭാഗമായിരിക്കും. മറ്റ് സാഹസികരും സമാന ചിന്താഗതിക്കാരുമായ ആളുകളുമായി ഒരു ടീമിൽ സേവനമനുഷ്ഠിക്കുമ്പോൾ, നിങ്ങൾ ലക്ഷ്യബോധത്തോടെയും പ്രചോദനത്തോടെയും പ്രവർത്തിക്കുമെന്ന് ഉറപ്പാണ്. ജസീറ എയർവേയ്‌സിന്റെ…

കുവൈറ്റിൽ മ​ഴ​ക്കും മൂ​ട​ൽ​മ​ഞ്ഞി​നും സാ​ധ്യ​ത

കുവൈറ്റിൽ താ​പ​നി​ല കുറഞ്ഞു തന്നെ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം. നി​ല​വി​ൽ പ​ക​ൽ സ​മ​യ​ത്ത് നേ​രി​യ ചൂ​ടും വൈ​കു​ന്നേ​ര​വും രാ​ത്രി​യും ത​ണു​പ്പു​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തേ നി​ല അ​ടു​ത്ത ആ​ഴ്ച​യും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം…

കുവൈറ്റിന് പുതിയ അമരക്കാരൻ; പതിനേഴാമത് അമീർ ആയി ഷെയ്ഖ് മിഷ് അൽ അൽ അഹമദ് അൽ സബാഹ് സ്ഥാനമേറ്റു

കുവൈറ്റിന് പുതിയ അമരക്കാരനായി അ​മീ​ര്‍ ശൈ​ഖ് മിഷ് അൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ബു​ധ​നാ​ഴ്ച ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേറ്റു. രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാണ്…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.15742 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.33 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ അവധി ദിനങ്ങളിൽ അപ്പോയ്ന്റ്മെന്റ് ലഭിച്ച പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനയ്ക്കായി പുതിയ ഡേറ്റുകൾ

കുവൈറ്റിൽ അന്തരിച്ച അമീർ എച്ച്എച്ച് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ ദു:ഖകരമായ വിയോഗത്തെത്തുടർന്ന് പൊതുഅവധി ആയതിനാൽ അടച്ചിട്ട മെഡിക്കൽ ടെസ്റ്റ് സെന്ററുകളിൽ ഡിസംബർ 17, 18, 19 തീയതികളിൽ…

ഭര്‍ത്താവ് ഗള്‍ഫില്‍, ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് ചാരായം വാറ്റിയ യുവതി അറസ്റ്റിൽ

ചാരായം തയാറാക്കിയ യുവതി പിടിയില്‍. സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി, കായംകുളം എക്‌സൈസ് സംഘം, പുതുപ്പള്ളി – പ്രയാര്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ധന്യ എന്ന യുവതിയുടെ പക്കല്‍ നിന്ന് ഒരു ലിറ്റര്‍…

മുൻ കുവൈറ്റ് അമീറിന്റെ ഓർമ്മയ്ക്കായി 100 മരങ്ങൾ നട്ടുപിടിപ്പിച്ച് ജോർദാൻ

കുവൈത്ത് മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്മരണയ്ക്കായി 100 മരങ്ങൾ വെച്ചു പിടിപ്പിച്ച് ജോർദ്ദാൻ. ജോർദാനിലെ ഇന്റർനാഷണൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ,പ്രകൃതി സംരക്ഷണത്തിനായുള്ള അറബ്…

കുവൈറ്റിൽ വാഹനാപകടം; ഒരാൾ മരിച്ചു

കുവൈത്തിലെ കബ്‍ദ് റോ‍ഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കബ്ദ് റോഡിൽ വാഹനം മറിഞ്ഞതായി കബ്ദ് സെന്റർ ഫയർ ബ്രിഗേഡിൽ വിവരം ലഭിക്കുകയായിരുന്നു. അപകടത്തെ കുറിച്ചുള്ള കൂടുതൽ…

യുവതിക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ച പ്രവാസി മലയാളി പിടിയില്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിനെ മൊബൈല്‍ ഫോണ്‍ വഴി വീഡിയോ കോള്‍ വിളിക്കുകയും അശ്ലീല ദൃശ്യങ്ങള്‍ അയക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ. നിരന്തരമായി വീഡിയോ കോളുകളും അശ്ലീല…

കുവൈറ്റ് അമീറിന്റെ വിയോഗം; രാജ്യത്തെ അവധിദിനങ്ങൾ അവസാനിച്ചു, സർക്കാർ കാര്യാലയങ്ങൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ പൊതു അവധി ഇന്നത്തോടെ അവസാനിക്കും. നാളെ മുതൽ രാജ്യത്തെ സർക്കാർ,…

കുവൈറ്റിൽ മാലിന്യം കുമിഞ്ഞുകൂടുന്നു

കുവൈത്തില്‍ മാലിന്യം വര്‍ദ്ധിക്കുന്നതായി അധികൃതർ. കുവൈറ്റിലെ ഏഴാം റിംഗ് റോഡിന് സമീപമുള്ള മാലിന്യ കേന്ദ്രം സന്ദർശ്ശിക്കുന്നതിനിടയിലാണ് പരിസ്ഥിതി കമ്മിറ്റി ഈക്കാര്യം അറിയിച്ചത്. നിലവിലെ കേന്ദ്രത്തിലെ അവസ്ഥ പരിതാപകരമാണ്. മാലിന്യ സംസ്‌ക്കരണത്തിന് കൂടുതല്‍…

വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം; വയനാട് സ്വദേശിക്ക് 25 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും

വീട്ടിൽ അതിക്രമിച്ച് കയറി പെ​ൺ​കു​ട്ടി​യെ ബലാത്സംഗം ചെ​യ്ത കേ​സി​ൽ യു​വാ​വി​ന് 25 വ​ർ​ഷ​​ത്തെ ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. വ​യ​നാ​ട് കോ​റോം സ്വ​ദേ​ശി മാ​ന്തോ​ണി അ​ജി​നാ​സി​നെ​യാ​ണ് (22) നാ​ദാ​പു​രം…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.1795 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 270.33 ആയി. അതായത് 3.70 ദിനാർ…

കുവൈറ്റിൽ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ വി​വാ​ദ വിഡി​യോ ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ചു; ഒരാൾ പിടിയിൽ

കുവൈറ്റിൽ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ നേ​താ​ക്ക​ള്‍ക്കെ​തി​രെ മോ​ശ​മാ​യ വി​വാ​ദ വിഡി​യോ ക്ലി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ളെ​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യമാണ് അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ഷ്ട്രീ​യ-​ഭ​ര​ണ നേ​തൃ​ത്വ​ത്തെ അ​ധി​ക്ഷേ​പി​ക്കു​ന്ന വാ​ക്യ​ങ്ങ​ൾ…

‘ഭർത്താവിന്‍റെ പിതാവ് കഴുത്തിന് പിടിച്ചു’; ഭർത്യ വീട്ടിൽ മരിച്ച ഷഫ്‌നയുടെ മരണം കൊലപാതകമെന്ന് കുടുംബം

കണ്ണൂർ ചൊക്ലിയിൽ യുവതിയെ ഭർത്യഗ്രഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ ആരോപണങ്ങളുമായി ബന്ധുക്കൾ. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയിൽ സ്വദേശി റിയാസിന്‍റെ ഭാര്യ ഇരുപത്തിയാറുകാരിയായ ഷഫ്നയെ ഭർതൃവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…

കുവൈറ്റിലെ ബൗബിയൻ ബാങ്കിൽ നിരവധി അവസരങ്ങൾ; മികച്ച കരിയറാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഉടൻ അപേക്ഷിക്കൂ

കുവൈത്ത് വിപണിയിൽ ആദ്യമായി അവതരിപ്പിച്ച എക്‌സ്‌ക്ലൂസീവ്, അതുല്യമായ ബാങ്കിംഗ് സേവനങ്ങളും ഉൽപ്പന്നങ്ങളും നൽകുന്നതിന് ബൗബിയാൻ ബാങ്ക് പ്രശസ്തമാണ്. ഉപഭോക്തൃ സേവന രംഗത്ത് കുവൈറ്റിലെ ഏറ്റവും മികച്ച സ്വകാര്യമേഖലാ സ്ഥാപനമായും ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു.…

ഇതര സമുദായക്കാരനെ പ്രണയിച്ചു; യുവതിയെ സഹോദരന്മാർ കൊന്ന് കനാലിൽ തള്ളി

ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ഇതര സമുദായക്കാരനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ യുവതിയെ സഹോദരന്മാർ ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്ന് കനാലിൽ തള്ളി. കനാലിൽ തള്ളിയ മൃതദേഹത്തിനായി ദേശീയ ദുരന്ത നിവാരണ സേനയും…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.05202 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.74 ആയി. അതായത് 3.71 ദിനാർ…

ആൾക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറി; ഒരു മരണം, രണ്ടു പേര്‍ക്ക് പരുക്ക്, ഡ്രൈവര്‍ അറസ്റ്റില്‍

യുകെയിലെ ഡെർബിഷെയറിലെ ഇല്‍കെസ്റ്റണ്‍ ടൗണ്‍ സെന്ററില്‍ ശനിയാഴ്ച ആൾക്കൂട്ടത്തിനിടയിലേക്ക് വാൻ പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അപകടം നടന്ന ടൗണിലെ മാര്‍ക്കറ്റ്…

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കേറുന്നു

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ തിരക്കിൽ വൻ വർദ്ധന. പുതുവത്സരം പ്രമാണിച്ചാണ് യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. പുതുവത്സരത്തിൽ വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ള്‍ ഉ​ള്‍പ്പ​ടെ നാ​ലു ദി​വ​സം രാ​ജ്യ​ത്ത് പൊ​തു​അ​വധി​യാ​ണ്. ഇ​തി​നാ​ൽ…

ബോട്ട് അപകടം; സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മുങ്ങിമരിച്ചു

ലിബിയൻ തീരുത്തുണ്ടായ ബോട്ടപകടത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 61 പേർ മുങ്ങിമരിച്ചു. ലിബിയയിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐ.ഒ.എം) ആണ് ഇക്കാര്യം അറിയിച്ചത്. ലിബിയൻ നഗരമായ സ്വാരയിൽനിന്നും പുറപ്പെട്ട വലിയ ബോട്ടാണ്…

സ്പോൺസറെ പറ്റിച്ച് 27 കോടിയിലേറെ രൂപയുമായി പ്രവാസി മലയാളി മുങ്ങിയതായി പരാതി

സൗദി പൗരനെ പറ്റിച്ച് മലയാളി 27 കോടിയിലേറെ രൂപയുമായി മുങ്ങിയതായി പരാതി. മലപ്പുറം സ്വദേശി ശമീലിനെതിരെ ഇബ്രാഹിം ഒഥൈബി എന്ന സൗദി പൗരനാണ് ആരോപണം ഉന്നയിച്ചത്. കേസിൽ സൗദി പൗരന് അനുകൂലമായി…

മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.00158 ആയി . അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 269.11 ആയി. അതായത് 3.72 ദിനാർ…

കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ ഇന്ത്യ ഒരു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു

കുവൈറ്റ് സ്റ്റേറ്റ് അമീറായിരുന്ന ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ നിര്യാണത്തിൽ ആദര സൂചകമായി 2023 ഡിസംബർ 17 ഞായറാഴ്ച ഇന്ത്യ ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ…

കേരളത്തിൽ കോവിഡിന്റെ പുതിയ വകഭേദം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി

കേരളത്തിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. നവംബർ 18 നാണ് തിരുവനന്തപുരം സ്വദേശിയുടെ സാമ്പിൾ പരിശോധനക്ക് എടുത്തത്. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന്…

കുവൈത്തിലെ ഷോപ്പിംഗ് മാളുകൾ തിങ്കളാഴ്ച വരെ അടച്ചിടും

അന്തരിച്ച അമീർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ-അമിർ ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ- കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി കുവൈത്തിലെ അവന്യൂസ്, 360 മാൾ, അസിമ മാൾ, അൽ-കൗട്ട് മാൾ,…

കുവൈത്തിൽ മൂന്ന് ദിവസം സ്കൂളുകൾക്ക് അവധി

അമീറിന്റെ വിയോഗത്തോടുള്ള ആദരസൂചകമായി ഡിസംബർ 17 ഞായറാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കേന്ദ്ര ഓഫീസുകൾ, വിദ്യാഭ്യാസ മേഖലകൾ, സ്‌കൂളുകൾ, സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം…

കുവൈത്തിലെ പാ‍ർക്കുകൾ അടച്ചിടും

ഹിസ് ഹൈനസ് ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ വിന്റർ വണ്ടർലാൻഡ്, സൗത്ത് സബാഹിയ പാർക്ക് തുടങ്ങി എല്ലാ സൗകര്യങ്ങളും ഇന്നലെ മുതൽ അടച്ചിടുമെന്ന് ടൂറിസ്റ്റ്…

അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫിന്റെ കബറടക്കം ഇന്ന്

കുവൈത്ത് ∙ അന്തരിച്ച കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ കബറടക്കം നാളെ (ഞായർ) ബിലാൽ ബിൻ റബാഹ് പള്ളിയിൽ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം…

സ്വപ്നം കണ്ട ജോലി കയ്യെത്തും ദൂരത്തുണ്ട്; നാഷണൽ ബാങ്ക് ഓഫ് കുവൈത്തിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം

1952-ലാണ് നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് (NBK) സ്ഥാപിതമായത് . കുവൈറ്റിലെ ഏറ്റവും വലിയ ധനകാര്യ nbk jleeb branch സ്ഥാപനമാണിത്. നാഷണൽ ബാങ്ക് ഓഫ് കുവൈറ്റ് എന്ന ആശയം ആരംഭിച്ചത്…

ഗൾഫിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് തൃശൂർ മുല്ലശ്ശേരി വെങ്കിടങ്ങ് സ്വദേശി വാഴപ്പിലാത്ത് മാധവന്റെ മകൻ ദനേശ് (37) ഒമാനിൽ അന്തരിച്ചു. മസ്‌കത്തിലെ മിസ്ഫയിൽ സുഹൃത്തുക്കളുമൊത്ത് ക്രിക്കറ്റ് കളികുന്നതിന്നിടയിൽ ശരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും…

കുവൈറ്റ് അമീറിന്റെ നിര്യാണത്തിൽ മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു

കുവൈറ്റ് അമീറിന്റെ വിയോഗത്തെ തുടർന്ന് സർക്കാർ മൂന്ന് ദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. അൽപ നേരം മുൻപാണ് അമീരി ദീവാനി കാര്യമാലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ…