Posted By Editor Editor Posted On

കുവൈത്തിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കും

കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ Neet പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാൻ തീരുമാനിച്ചു.ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് എക്‌സ്’ പ്ലാറ്റ്ഫോം വഴി ഇക്കാര്യം അറിയിച്ചത്. കുവൈത്ത് അടക്കമുള്ള 6 രാജ്യങ്ങളിലെ എട്ടു കേന്ദ്രങ്ങൾ ഉൾപ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളിലാണ് വീണ്ടും പരീക്ഷ കേന്ദ്രങ്ങൾ പ്രവർത്തിക്കുക.കുവൈത്ത് സിറ്റി (കുവൈത്ത്) ദുബൈ, അബുദബി, ഷാർജ ( യു.എ.ഇ) .ദോഹ (ഖത്തർ), , മസ്‌കറ്റ് (ഒമാൻ), റിയാദ് (സൗദി അറേബ്യ) (മനാമ ബഹ്റൈൻ) എന്നീ ഗൾഫ് രാജ്യങ്ങളിലെ കേന്ദ്രങ്ങളാണ് പുന സ്‌ഥാപിച്ചിരിക്കുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *