Posted By user Posted On

കുവൈറ്റിൽ വീടിന് തീപിടിച്ചു

കുവൈറ്റിലെ ജലീബിൽ ഞാ​യ​റാ​ഴ്ച വീടിന് തീപിടിച്ചു. സ​മൂ​ദ്, അ​ർ​ദി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എത്തിയാണ് തീ അണച്ചത്. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പരിക്കേറ്റയാളെ എ​മ​ർ​ജ​ൻ​സി റൂ​മി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉടനടി പ്രവർത്തിച്ചതിനാൽ കൂ​ടു​ത​ൽ ന​ഷ്ട​ങ്ങ​ളി​ല്ലാ​തെ തീ ​അ​ണ​യ്ക്കാൻ സാധിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J3w0alh5xD81lBKw0XtENd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *