Posted By Editor Editor Posted On

കു​വൈ​ത്ത് പ്ര​വാ​സി മലയാളി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

കു​വൈ​ത്ത് പ്ര​വാ​സി മലയാളി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. വ​ണ്ടൂ​ർ വാ​ളോ​റി​ങ്ങ​ൽ മാ​ഞ്ചേ​രി കു​ഞ്ഞി​മു​ഹ​മ്മ​ദ്‌ (54-ചെ​റി​യോ​ൻ) ആണ് മരിച്ചത്. . ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ ജീ​വ​ന​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: വ​ഫ, ഫാ​ദി​ൽ. മ​രു​മ​ക​ൻ: യാ​ഷി​ദ്. സ​ഹോ​ദ​ര​ൻ: മു​ജീ​ബ് റ​ഹ്‌​മാ​ൻ (കു​വൈ​ത്ത്).

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J3w0alh5xD81lBKw0XtENd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *