Posted By Editor Editor Posted On

കുവൈത്തിൽ സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

കുവൈത്തിൽ ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ൽ സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.അ​ശ്ര​ദ്ധ​മാ​യ ഡ്രൈ​വി​ങ്, പെ​രു​മാ​റ്റം എ​ന്നി​വ​യി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചു.വാ​ട്ട​ർ ബ​ലൂ​ണു​ക​ളു​ടെ​യും വാ​ട്ട​ർ പി​സ്റ്റ​ളു​ക​ളു​ടെ​യും അ​ന​ധി​കൃ​ത വി​ൽ​പ​ന​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടിയെടുത്തിട്ടുണ്ട്.. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ ഡി​പ്പാ​ർ​ട്മെ​ൻറ് ആണ് ഇക്കാര്യം അറിയിച്ചത്.പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ​രി​സ്ഥി​തി പൊ​ലീ​സി​ന് കൈ​മാ​റിയിട്ടുണ്ടെന്നും ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കി

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/J3w0alh5xD81lBKw0XtENd

Comments (0)

Leave a Reply

Your email address will not be published. Required fields are marked *