Posted By user Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

കുവൈറ്റിൽ കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു (54) മരിച്ചു. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CDcbeS2JrCF10KPpEV3Pwr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *