പ്രവാസികളെ നിങ്ങളറിഞ്ഞോ? 550 രൂപയ്ക്ക് സര്‍ക്കാര്‍ നല്കുന്ന ഇന്‍ഷുറന്‍സ്, അപേക്ഷിക്കേണ്ടത് ഇങ്ങനെ
വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേരള സർക്കാർ. പ്രവാസികൾക്കു വേണ്ടി. വെറും 550 രൂപയ്ക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി norka insurance ആരംഭിക്കുന്നു. […]