Posted By Editor Editor Posted On

കുവൈത്തിൽ ബയോമെട്രിക് പൂർത്തിയാക്കാൻ നിശ്ചയിച്ച സമയപരിധി ഇന്ന് മുതൽ ആരംഭിക്കും

കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് പൂർത്തിയാക്കാൻ അധികൃധർ നിശ്ചയിച്ച മൂന്നു മാസ സമയ പരിധി നാളെ ആരംഭിക്കും. ഇനി 6,70000 പേർ ഈ നടപടി പൂർത്തീകരിക്കേണ്ടതുണ്ടെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ബയോമെട്രിക് വിരലടയാളം നല്കാൻ ബാക്കിയുള്ളവരിൽ ഭൂരിഭാഗവും വിദേശികളാണ് .മാർച്ച് 1മുതൽ മെയ് 31 വരെയുള്ള മൂന്നു മാസത്തിനുള്ളിൽ ഈ നടപടി പൂർത്തീകരിക്കാത്തവരുടെ താമസ രേഖ , വാഹന രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ്, മുതലായ രേഖകൾ പുതുക്കുന്നത് ഉൾപ്പെടെയുള്ള ഇടപാടുകൾ നിർത്തിവെക്കുമെന്ന് അധികൃധർ മുന്നറിയിപ്പ് നൽകി .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Comments (0)

Leave a Reply

Your email address will not be published. Required fields are marked *