Posted By user Posted On

പ്രവാസി മലയാളി കുവൈറ്റിൽ നിര്യാതനായി

ആലപ്പുഴ ചെങ്ങന്നൂർ, പണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42) സ്ട്രോക് മൂലം കുവൈറ്റിലെ മുബാറക് അൽ കബീർ ഹോസ്പിറ്റലിൽ ഇന്ന് വെളുപ്പിന് 3 മണിക്ക് മരണപ്പെട്ടു. അവിവാഹിതൻ ആയിരുന്നു. സിനു സൂസൻ എബ്രഹാം, സിന്റാ എൽസ എബ്രഹാം എന്നിവർ സഹോദരിമാർ ആണ്. ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജറായിരുന്നു. ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികൾ ആരംഭിച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3

Comments (0)

Leave a Reply

Your email address will not be published. Required fields are marked *