കുവൈറ്റിൽ പ്രവാസി മലയാളി നിര്യാതനായി. വടകര സ്വദേശി തെക്കേ പുതിയോട്ടിൽ സുജിത് കുമാർ (44) ആണ് മരിച്ചത്. ഫർവാനിയയിൽ ദീർഘകാലമായി ടെയ് ലറായിരുന്നു. ജോലിക്കിടെ കുഴഞ്ഞുവീണാണ് മരണം. പിതാവ്: കുമാരൻ. മാതാവ്: ദേവി. ഭാര്യ: ജിൻഷ. മകൾ: ദേവാദ്മി. സഹോദരങ്ങൾ: സുനിൽ കുമാർ, സുജേഷ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w
Related Posts
Kuwait Advanced Air Mobility; ആകാശ ടാക്സികൾ കുവൈത്തിലേക്കും; ലോകോത്തര വ്യോമയാന വിപണി പിടിക്കാൻ കുവൈത്ത്
Kuwait Power Restoration; വൈദ്യുതി പുനഃസ്ഥാപിച്ചു; സാങ്കേതിക തകരാർ പരിഹരിച്ചതായി കുവൈത്ത് മന്ത്രാലയം