കുവൈറ്റിൽ ചികിത്സയിലായിരുന്ന മലയാളിയായ 7 വയസ്സുകാരൻ മരണപ്പെട്ടു

കുവൈറ്റിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ബെൻ ഡാനിയൽ ഷാജി (7) മരണപ്പെട്ടു. ഷാജി ജോസഫ് വടെക്കെകുറ്റിന്റെയും ശ്രീമതി ബിബിയുടെയും മകനാണ്. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്റെ (ഫോക്ക് ) നേതൃത്വത്തിൽ നടന്നുവരുന്നു. സഹോദരങ്ങൾ: സെറ ഷാജി, എയ്ഡൻ ഷാജി, ലിയോ ഷാജി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w

Related Posts

Leave a Reply

Your email address will not be published. Required fields are marked *