കുവൈറ്റിൽ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

കുവൈറ്റിൽ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഫർവാനിയ വിദ്യാഭ്യാസ ജില്ലയ്ക്ക് കീഴിലുള്ള ജ്ലീബ് ​​അൽ-ഷുയൂഖ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്. അൽ-ഷദ്ദാദിയ യൂണിവേഴ്സിറ്റിയുടെ അടുത്ത് വാഹനത്തിൽ നിന്നിറങ്ങി തെരുവ് മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ് ഡ്രൈവർക്ക് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് വിദ്യാർത്ഥിയെ ഇടിച്ചത്. സംഭവത്തെ തുടർന്ന് അറബ് പൗരനാണെന്ന് തിരിച്ചറിഞ്ഞ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഫർവാനിയ വിദ്യാഭ്യാസ ജില്ല ഡയറക്ടർ മുഹമ്മദ് … Continue reading കുവൈറ്റിൽ വാഹനമിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം