പ്രമുഖ വ്ലോഗർക്ക് യാത്ര നിരോധനം ഏർപ്പെടുത്തി കുവൈത്ത് ക്രിമിനൽ കോടതി. അധാർമിക പെരുമാറ്റത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ചെന്ന ആരോപണത്തെത്തുടർന്നാണ് നടപടി. നേരത്തേ ഇത് സംബന്ധമായ വിഡിയോകളും ചിത്രങ്ങളും കോടതിൽ സമർപ്പിച്ചിരുന്നു. കർശനമായ സോഷ്യൽ മീഡിയ നിരീക്ഷണമാണ് രാജ്യത്ത് നിലവിലുള്ളതെന്നും കോടതി വ്യക്തമാക്കി
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BjtlRF8SEtDIOPuzQfzK3w