കുവൈത്തിൽ വഴിയോരക്കച്ചവടക്കാ‍ർ അറസ്റ്റിൽ

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിവിധ രാജ്യക്കാരായ നിരവധി തെരുവ് കച്ചവടക്കാരെ അറസ്റ്റ് ചെയ്തു. റോഡ് ജംക്‌ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും വിവിധ ഉൽപന്നങ്ങൾ വിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. മന്ത്രാലയത്തിൻ്റെ ഫോൺ നമ്പറുകളിലോ എമർജൻസി ഫോണിലോ (112) വഴിയോര കച്ചവടക്കാരുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിക്കാൻ ഭരണകൂടം … Continue reading കുവൈത്തിൽ വഴിയോരക്കച്ചവടക്കാ‍ർ അറസ്റ്റിൽ